സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസം: പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീം കോടതി

March 12, 2024
0

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ വായ്പ പരിധി സംബന്ധിച്ച വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ പിന്തുണ. കടമെടുപ്പ് പരിധിയിൽ കേരളത്തിന് പ്രത്യേക പരിഗണന

പൗ­​ര­​ത്വ നി­​യ­​മ ഭേ­​ദ­​ഗ­​തി;­ വീ​ണ്ടും സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി​ക്കാ­​നൊ­​രു­​ങ്ങി സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍

March 12, 2024
0

പൗ­​ര­​ത്വ നി­​യ­​മ ഭേ­​ദ­​ഗ­​തി­​ക്കെ­​തി­​രേ വീ​ണ്ടും സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി​ക്കാ­​നൊ­​രു­​ങ്ങി സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍. നേ​ര­​ത്തേ സു­​പ്രീം­​കോ­​ട­​തി­​യി​ല്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി​ല്‍ എ­​ന്ത് തു­​ട​ര്‍­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്ക­​ണ­​മെ­​ന്ന­​ത് സം­​ബ­​ന്ധി­​ച്ച്

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം കനക്കുന്നു; അസ്സമിൽ ഇന്ന് ഹർത്താൽ

March 12, 2024
0

ന്യൂഡൽഹി:  വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസ്സമിൽ

പൗരത്വ നിയമ ഭേദഗതി: വൻ പ്രതിഷേധം; അംഗീകരിക്കില്ലെന്ന് നടൻ‌ വിജയ്‌

March 12, 2024
0

ന്യൂഡൽഹി:  വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. തമിഴ്നാട്ടിൽ

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്

March 12, 2024
0

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ അപ്പീല്‍ ആദായനികുതി വകുപ്പ് ട്രൈബ്യൂണല്‍ തള്ളിയതിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസിൽ നിന്ന് 65

മലേഗാവ് സ്ഫോടന കേസ്: ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിന് കോടതി വാറന്റ്

March 12, 2024
0

മുംബൈ: മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂറിനെതിരെ മും​ബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടെ വാറന്റ്. മുംബൈയിലെ

അഗ്നി 5 മിസെെൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

March 12, 2024
0

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസെെലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷൻ

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്രാബല്യത്തിൽ; വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി

March 12, 2024
0

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. ച​ട്ട​ങ്ങ​ൾ അ​ട​ക്കം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

യുപിയില്‍ ഹൈടെന്‍ഷന്‍ വയറില്‍ തട്ടി ബസിന് തീപ്പിടിച്ചു

March 11, 2024
0

ഗാസിപുര്‍: വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ച് നിരവധി പേർ മരിച്ചു, പത്തിലധികം പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ഗാസിപൂരിൽ മർദാഹ്

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നിയമനത്തിനെതിരെ കേന്ദ്രത്തിനെതിരെ ഹർജി സമർപ്പിച്ചു

March 11, 2024
0

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.