മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം ;പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Malappuram
1 min read
36

മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം ;പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു

February 11, 2024
0

മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയുടെ ഫണ്ട് വച്ച് പദ്ധതി ടെന്‍ഡര്‍ ചെയ്യുകയും സൈറ്റ് കരാറുകാരന് കൈമാറിയതായും നിര്‍വഹണോദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പൂളക്കുണ്ട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍

Continue Reading
നവകേരളം മിഷൻപ്രവര്‍ത്തനങ്ങൾ  നൂറുശതമാനമാക്കണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Kerala Kerala Mex Kerala mx Malappuram
1 min read
34

നവകേരളം മിഷൻപ്രവര്‍ത്തനങ്ങൾ നൂറുശതമാനമാക്കണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

February 11, 2024
0

നവകേരളം കര്‍മ്മ പദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാതലത്തിന് പുറമെ താഴേത്തട്ടിലേക്കും തദ്ദേശ സ്ഥാപനങ്ങളെ കണ്ണിചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യമുക്തം നവകേരളം ക്യാമ്പെയ്‌നിന്റെ ഭാഗമായുള്ള മാലിന്യ സംസ്‌കരണത്തിന്റെ യൂസര്‍ഫീ നൂറുശതമാനമാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ വേണം. എല്ലാവര്‍ക്കും ജീവിക്കാനുള്ള

Continue Reading
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: പിഴ ഈടാക്കി കാവശ്ശേരി പഞ്ചായത്ത്
Kerala Kerala Mex Kerala mx Malappuram
1 min read
34

പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: പിഴ ഈടാക്കി കാവശ്ശേരി പഞ്ചായത്ത്

February 11, 2024
0

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപന ഉടമയില്‍നിന്ന് പിഴ ഈടാക്കി കാവശ്ശേരി ഗ്രാമപഞ്ചായത്ത്. കാവശ്ശേരി ഇടമലക്കാടിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ആലത്തൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് 10,000 രൂപയാണ് പഞ്ചായത്ത് ഈടാക്കിയത്. പ്രദേശവാസികള്‍ പഞ്ചായത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം മാലിന്യം അലക്ഷ്യമായി ജലാശയങ്ങളിലും പൊതു സ്വകാര്യ ഇടങ്ങളിലും വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയിലെ

Continue Reading
സ്വപ്ന കൂടാരം ഭിന്നശേഷി കലാമേള നടത്തി
Kerala Kerala Mex Kerala mx Malappuram
0 min read
28

സ്വപ്ന കൂടാരം ഭിന്നശേഷി കലാമേള നടത്തി

February 11, 2024
0

പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ സ്വപ്ന കൂടാരം ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കലാമേളയുടെ ഉദ്ഘാടനം പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ നിർവഹിച്ചു. 52 ഭിന്നശേഷിക്കാർ പങ്കെടുത്തു. നാടൻപാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, ചിത്രരചന തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി. വാർഡ് മെമ്പർ സജീഷ് അധ്യക്ഷനായ പരിപാടിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷമീന, ആസൂത്രണസമിതി അംഗം ലത ഹരീഷ്, ഷീന മോൾ, ശശികുമാർ, അനിത തുടങ്ങിയ മെമ്പർമാർ,

Continue Reading
കൊണ്ടോട്ടി ഗവ. കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീന ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
23

കൊണ്ടോട്ടി ഗവ. കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീന ഉദ്ഘാടനം ചെയ്തു

February 11, 2024
0

സംസ്ഥാനത്ത് പുതിയ കായിക സാമ്പത്തിക മേഖല വളർത്തിയെടുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണെന്നും ഇതിനായി കായിക രംഗത്ത് അഞ്ച് പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാൻ. കൊണ്ടോട്ടി ഗവ. കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീനയും ഡിജി ഹബ്ബിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായി പുതിയ കായിക നയം സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ കായിക സാമ്പത്തിക മേഖല വളർത്തിയെടുക്കുന്നതിലൂടെ കൂടുതൽ

Continue Reading
ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
23

ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

February 11, 2024
0

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിനിന്റെ ഭാഗമായി യു.പി സ്‌കൂള്‍ വിദ്യാർഥികൾക്കായി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രവന്റീവ് ഓഫീസർ ബിജു പാറോൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, കെ.വി അജയ്‌ലാൽ, ഉഷാ ചേലക്കൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആർ.കെ രമിൽ, പി സുരേഷ്, പി.കെ സ്വപ്ന,

Continue Reading
നിറമരുതൂർ കേരഗ്രാമം പദ്ധതി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
20

നിറമരുതൂർ കേരഗ്രാമം പദ്ധതി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

February 11, 2024
0

നിറമരുതൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിമോൾ കാവീട്ടിൽ സ്വാഗതം പറഞ്ഞു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (എൻ.ഡബ്ല്യു.ഡി.പി.ആർ.എ) എസ് ബീന പദ്ധതി വിശദീകരിച്ചു. തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ

Continue Reading
താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
0 min read
42

താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

February 11, 2024
0

താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.എൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. താനൂർ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻ്റ്, ഹാർബർ ജംഗ്ഷൻ, പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 13 ക്യാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. അതിൽ 5 ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോർഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം

Continue Reading
താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
30

താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

February 11, 2024
0

താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. 40 ലക്ഷം രൂപ എംഎൽഎ ഫണ്ടും 30 ലക്ഷം രൂപ എന്‍ യു എച്ച് എം ഫണ്ടുമടക്കം 70 ലക്ഷം രൂപ ചെലവിൽ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ സ്വാഗതം

Continue Reading
തവളാംകുന്ന് – സ്കൂൾ പടി റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
28

തവളാംകുന്ന് – സ്കൂൾ പടി റോഡ് നാടിന് സമർപ്പിച്ചു

February 11, 2024
0

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച താനാളൂർ തവളാംകുന്ന് – സ്കൂൾ പടി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്തിൽ ബസ്റ്റാഡും പ്രവാസികളുടെ സഹകരണത്തോടെ ബസ്സ് സർവീസുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. മുജീബ് സ്വാഗതം പറഞ്ഞു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.

Continue Reading