Browsing Category

Malappuram

സംഘര്‍ഷം ഒഴിവാക്കാന്‍ എത്തിയ പോലീസിനെ തടഞ്ഞ സംഘം അറസ്റ്റിൽ

തിരൂർ: ഇരുകരക്കാർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് സ്ഥലത്ത് ക്രമസമാധാന നിലനിർത്താൻ എത്തിയ പോലീസ് സംഘത്തിന്റെ വാഹനം തടയുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുംചെയ്ത കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസിനെ തടഞ്ഞ കേസിൽ കൂട്ടായി വാടിക്കൽ…

ഭര്‍ത്താവിന്‍റെ മരണശേഷം ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: മോങ്ങത്ത് ഭര്‍ത്താവിന്‍റെ മരണശേഷം ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കിവിടാനും, വീടിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനും ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി. ഭര്‍ത്താവിന്‍റെ സഹോദരന്‍മാരാണ് പിടിയിലായത്. മോങ്ങം സ്വദേശി ഹഫ്സത്ത് നല്‍കിയ…

കൈക്കൂലി വാങ്ങിയ മൃഗഡോക്ടര്‍ റിമാന്‍റില്‍

മലപ്പുറം: പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്യാൻ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ മൃഗ‍ഡോക്ടറെ റിമാന്‍റ് ചെയ്തു. തുടർന്ന് ഡോക്ടറെ സംരക്ഷിക്കാനുള്ള ശ്രമവുമായി മൃഗഡോക്ടർമാരുടെ സംഘടനയായ ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. തിങ്കളാഴ്ച…

ബി.എസ്.എൻ.എൽ. കരാർ തൊഴിലാളികൾക്ക് ശമ്പളമില്ല

പൊന്നാനി: ബി.എസ്.എൻ.എലിൽ ദിവസ വേതനാടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. സംസ്ഥാനത്തെ ആറായിരത്തിൽപ്പരം തൊഴിലാളികളാണ് ശമ്പളമില്ലാതെ പ്രയാസപ്പെടുന്നത്. ഇ.പി.എഫ്, ഇ.എസ്.ഐ. പിടിത്തങ്ങൾക്കു ശേഷം 418 രൂപയാണ് ദിവസവേതനമായി…

കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് പരിശോധിക്കണം

നിലമ്പൂർ: നിലമ്പൂർ വനമേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ കാട്ടുപന്നികൾ ചത്തൊടുങ്ങുന്ന സംഭവം പരിശോധിക്കുമെന്ന് നിലമ്പൂർ നോർത്ത് എ.സി.എഫ്. വി. രാജൻ പറഞ്ഞു. പന്നികളുടെ ചത്തൊടുങ്ങലിനെക്കുറിച്ച് വനംവകുപ്പിന് കൃത്യമായ വിവരമില്ല. കുറുമ്പലങ്ങോട്,…

മൂക്കുതല ഹൈസ്‌കൂളിൽ വിദ്യാർഥി സംഘർഷം; ഏഴ് വിദ്യാർഥികളെ പുറത്താക്കി

ചങ്ങരംകുളം: മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കഡറി സ്കൂളിൽ വിദ്യാർഥി സംഘർഷത്തെത്തുടർന്ന് ഏഴ് വിദ്യാർഥികളെ ടി.സി. നൽകി വിട്ടു. 16 പേരെ സസ്പെൻഡ് ചെയ്യുകയും പത്തോളംപേർക്ക് താക്കീത് നൽകുകയും ചെയ്തു. രണ്ടുദിവസം മുമ്പാണ് സംഭവം.…

കൈക്കൂലിക്കേസ്; വെറ്ററിനറി സർജൻ റിമാൻഡിൽ

മലപ്പുറം:ജില്ലയിൽ പശുവിനെ പോസ്റ്റ്‌മോർട്ടം ചെയ്തതിന് ക്ഷീരകർഷകനിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത വെറ്ററിനറി സർജൻ റിമാൻഡിൽ. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി മൃഗാശുപത്രിയിലെ ഡോക്ടർ മക്കരപ്പറമ്പ് പഞ്ചളിവീട്ടിൽ അബ്ദുൽ…

കുടിവെള്ളപദ്ധതികൾ വേഗത്തിൽ നടപ്പാക്കും; മന്ത്രി

പെരിന്തൽമണ്ണ: കുടിവെള്ളപദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. 12 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന…

മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ

തിരൂർ: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റസംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. വാടിക്കൽ സ്വദേശി മരയ്ക്കാരുപുരയ്ക്കൽ അസ്സയിനാരുകുട്ടിയുടെ മകൻ മനാഫി(45)നെ തലയ്ക്കും കാലിനും വെട്ടിപ്പരിക്കേൽപ്പിച്ച കേസ്സിലാണ് അറസ്റ്റ്.…

ജില്ലയിൽ വീണ്ടും കുളമ്പുരോഗം

നിലമ്പൂർ: ജില്ലയിൽ കന്നുകാലികളിലെ കുളമ്പുരോഗം വീണ്ടും കൂടുന്നു. പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കിയ കന്നുകാലികൾക്കടക്കം അസുഖം പിടിപെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കുളമ്പുരോഗം വ്യാപകമായതോടെ ഈ മാസം 14-ന് തിരുവനന്തപുരത്ത് ജില്ലയിലെ മുഖ്യ വെറ്ററിനറി…