രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപം: പി.വി. അൻവർ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു
Kerala Kerala Mex Kerala mx Kozhikode Loksabha election 2024 Top News
1 min read
23

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപം: പി.വി. അൻവർ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു

April 26, 2024
0

  കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി. അൻവർ എം.എൽ.എക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. രണ്ട്

Continue Reading
പിതാവിന്റെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മകൻ; കേസ്, ഫോൺ പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Kozhikode Loksabha election 2024 Top News
1 min read
18

പിതാവിന്റെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മകൻ; കേസ്, ഫോൺ പിടിച്ചെടുത്തു

April 24, 2024
0

  കോഴിക്കോട്: ‘വീട്ടിൽ നിന്നും വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. പുള്ളന്നൂരിലെ ഞെണ്ടാഴിയിൽ മൂസയുടെ മകൻ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ പ്രത്യേക സാഹചര്യമായതിനാൽ മൂസയുടെ വോട്ട് ഓപ്പൺ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയിൽ ഇയാൾ സ്വന്തം

Continue Reading
അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കുക; സമസ്ത
Kerala Kerala Mex Kerala mx Kozhikode
1 min read
14

അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കുക; സമസ്ത

April 23, 2024
0

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത

Continue Reading
ഇന്ത്യാ മുന്നണി സംവിധാനത്തെ രാഹുൽ ഗാന്ധി പിന്നിൽ നിന്ന് കുത്തി; വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കി, എം വി ഗോവിന്ദൻ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
32

ഇന്ത്യാ മുന്നണി സംവിധാനത്തെ രാഹുൽ ഗാന്ധി പിന്നിൽ നിന്ന് കുത്തി; വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കി, എം വി ഗോവിന്ദൻ

April 23, 2024
0

  കോഴിക്കോട്: ഇന്ത്യാ മുന്നണി സംവിധാനത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിന്നിൽ നിന്ന് കുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്ന രാഹുലിൻറെ പ്രസ്താവന അപക്വമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൻറെ മർമ പ്രധാനമായ പോയിൻറിലേക്ക് കടക്കാൻ അവർക്ക് സാധിക്കാതെ വന്നു. മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദൻ വിമർശിച്ചു.വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിൽ യൂത്ത് കോൺഗ്രസ് നേതൃത്വമാണ്.

Continue Reading
പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി, പക്ഷെ കേട്ടത് വൈകി പോയി; മകൾക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode
1 min read
20

പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി, പക്ഷെ കേട്ടത് വൈകി പോയി; മകൾക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം

April 23, 2024
0

  കോഴിക്കോട്: ഏറെ സന്തോഷത്തോടെയാണ് ഒളവണ്ണ മാത്തറ സ്വദേശിനിയായ പാത്തേയിയും മകൾ നസീമയും (42), കൊച്ചുമകൾ ഫാത്തിമ നഹ്ലയും (16) ഇന്നലെ വൈകീട്ടോടെ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്. ഇവരുടെ അടുത്ത ബന്ധുവും കുണ്ടായിത്തോട് കല്ലേരിപ്പാറ സ്വദേശിയുമായ ഹംസ കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായാണ് ഇവർ പുറപ്പെട്ടത്. എന്നാൽ ആ യാത്ര ഒരു ട്രെയിനിന്റെ രൂപത്തിൽ തങ്ങളുടെ ജീവൻ തന്നെ അപഹരിക്കാനുള്ളതായിരുന്നുവെന്ന് അവർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. ഇന്നലെ

Continue Reading
‘കെജ്രിവാളിന്‍റെ അറസ്റ്റില്‍ അപലപിക്കുന്ന രാഹുല്‍ പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതില്‍ എന്ത് സന്ദേശം’ ഡി രാജ
Kerala Kerala Mex Kerala mx Kozhikode
0 min read
26

‘കെജ്രിവാളിന്‍റെ അറസ്റ്റില്‍ അപലപിക്കുന്ന രാഹുല്‍ പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതില്‍ എന്ത് സന്ദേശം’ ഡി രാജ

April 21, 2024
0

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ഇടതുപാളയത്തിൽ നിന്ന് വിമർശനം. ഇക്കുറി സിപിഐ ദേശീയ സെക്രട്ടറി ഡി രാജയാണ് രാഹുലിനെതിരെ വിമർശനമുന്നയിച്ചത്. കോഴിക്കോട്ട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡി രാജ. ഇഡി, ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്ന രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോൾ എന്ത് രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നാണ് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുടെ ചോദ്യം. രാഹുലിൻറെ ഇത്തരം പ്രസ്താവനകൾ

Continue Reading
കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; സമീപത്തെ തെങ്ങുകളിലേക്ക് തീ പടർന്നു
Kerala Kerala Mex Kerala mx Kozhikode
1 min read
29

കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; സമീപത്തെ തെങ്ങുകളിലേക്ക് തീ പടർന്നു

April 21, 2024
0

  കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. തീ ഇപ്പോൾ നിയന്ത്രണ വിധേയമാണ്. രാവിലെ പത്തരയോടെയാണ് വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിൻറിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേർന്ന് കാറുകൾ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

Continue Reading
കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്; വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി
Kerala Kerala Mex Kerala mx Kozhikode
1 min read
28

കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്; വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി

April 18, 2024
0

  കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമർശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിൻറെ

Continue Reading
നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു, കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
27

നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു, കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

April 18, 2024
0

  കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ്. ഇന്നലെ രാത്രി പത്ത്

Continue Reading
അവസാനം ദയാധന സമാഹരണം ലക്ഷ്യം കണ്ടു; അബ്ദുൾ റഹീം മോചനത്തിലേക്ക്
Kerala Kerala Mex Kerala mx Kozhikode Latest News
1 min read
36

അവസാനം ദയാധന സമാഹരണം ലക്ഷ്യം കണ്ടു; അബ്ദുൾ റഹീം മോചനത്തിലേക്ക്

April 12, 2024
0

    കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ

Continue Reading