കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്; വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി
Kerala Kerala Mex Kerala mx Kozhikode
1 min read
23

കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്; വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി

April 18, 2024
0

  കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമർശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിൻറെ

Continue Reading
നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു, കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
25

നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു, കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

April 18, 2024
0

  കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ്. ഇന്നലെ രാത്രി പത്ത്

Continue Reading
അവസാനം ദയാധന സമാഹരണം ലക്ഷ്യം കണ്ടു; അബ്ദുൾ റഹീം മോചനത്തിലേക്ക്
Kerala Kerala Mex Kerala mx Kozhikode Latest News
1 min read
32

അവസാനം ദയാധന സമാഹരണം ലക്ഷ്യം കണ്ടു; അബ്ദുൾ റഹീം മോചനത്തിലേക്ക്

April 12, 2024
0

    കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ

Continue Reading
ജ്വല്ലറി വിശ്വസ്തൻ്റെ മോഷണം; കോഴിക്കോട്ട് നിന്ന് മുങ്ങിയ പ്രതി ബം​ഗാളിൽ പൊങ്ങി,ഒടുവിൽ പ്രതിയെ പിടികൂടി കേരളാ പൊലീസ്
Kerala Kerala Mex Kerala mx Kozhikode
1 min read
40

ജ്വല്ലറി വിശ്വസ്തൻ്റെ മോഷണം; കോഴിക്കോട്ട് നിന്ന് മുങ്ങിയ പ്രതി ബം​ഗാളിൽ പൊങ്ങി,ഒടുവിൽ പ്രതിയെ പിടികൂടി കേരളാ പൊലീസ്

April 10, 2024
0

  കോഴിക്കോട്: ജോലി ചെയ്ത ജ്വല്ലറിയിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ ആഭരണങ്ങളുമായി മുങ്ങിയ പ്രതിയെ പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് പൊക്കുന്ന് കോന്തനാരിയിലെ ബിസ്മി ഡയമണ്ട്‌സ് എന്ന ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സാബിർ മാലിക്കി(26)നെയാണ് പന്തീരാങ്കാവ് പൊലീസ് പശ്ചിമ ബംഗാൾ വരെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് 13ാം തീയതിയാണ് ഇയാൾ സ്വർണാഭരണങ്ങളുമായി കടന്നത്. തുടർന്ന് ഉടമകൾ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം

Continue Reading
കന്നുകാലികളെ പുറത്തിറക്കാൻ പേടിക്കണം; തെരുവ് നായയുടെ ആക്രമണത്തിൽ,ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം
Kerala Kerala Mex Kerala mx Kozhikode
1 min read
27

കന്നുകാലികളെ പുറത്തിറക്കാൻ പേടിക്കണം; തെരുവ് നായയുടെ ആക്രമണത്തിൽ,ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം

April 10, 2024
0

  കോഴിക്കോട്: തെരുവുനായ ആക്രമണ ഭീഷണിയിലാണ് കോഴിക്കോട് അരിക്കുളം നിവാസികള്‍. നായകളുടെ കടിയേറ്റ് ആഴ്ച്ചകള്‍ക്കിടെ ആറ് പശുക്കള്‍ പേ പിടിച്ച് ചത്തു. ആശങ്ക തുടരുമ്പോഴും പഞ്ചായത്തിന്‍റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്തതില്‍ രോഷത്തിലാണ് നാട്ടുകാര്‍. മനുഷ്യരെ ഇതുവരെ ആക്രമിച്ചിട്ടില്ലെങ്കിലും അരിക്കുളം പഞ്ചായത്തിലെ പൂതേരിപാറയില്‍ തെരുവ് നായകളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒന്നും രണ്ടുമല്ല ചത്തത് ആറു പശുക്കള്‍. ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം. തെരുവ് നായ

Continue Reading
എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്, പ്രതിക്ക് ശിക്ഷവിധിച്ച് സ്പെഷ്യൽ കോടതി
Kerala Kerala Mex Kerala mx Kozhikode Latest News Top News
1 min read
54

എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്, പ്രതിക്ക് ശിക്ഷവിധിച്ച് സ്പെഷ്യൽ കോടതി

March 27, 2024
0

  കോഴിക്കോട്: മയക്കുമരുന്നു കേസിലെ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തിയ്യതിയാണ് ഷാനിലിനെ പിടികൂടിയത്. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ

Continue Reading
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിൽ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
26

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിൽ വിതരണം ചെയ്തു

March 15, 2024
0

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് 100 സ്റ്റെയ്ൻലസ് സ്റ്റീൽ കട്ടിലുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ കൗൺസിലർ കെ മോഹനൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ, എന്നിവർ സംസാരിച്ചു.

Continue Reading
ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
0 min read
37

ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി

March 6, 2024
0

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ചെറുട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ മാർച്ച്‌ 4 മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് 30 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ആകർഷകങ്ങളായ ഖാദി റീൽഡ് സിൽക്ക്, ജൂട്ട് സിൽക്ക്, സ്പൺ സിൽക്ക്, പ്രിന്റഡ്

Continue Reading
സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
32

സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

March 5, 2024
0

2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദിനി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയിലാണ് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, വാർഡ് കൗൺസിലർ നൗഫൽ മല്ലശ്ശേരി, കൗൺസിലർമാരായ

Continue Reading
കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
47

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി

March 4, 2024
0

കോഴിക്കോട് : കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയ സാഹചര്യത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading