ഭൂമി തരംമാറ്റൽ: അദാലത്തിലൂടെ 2461 അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് കൈമാറി
Kerala Kerala Mex Kerala mx Kozhikode
0 min read
19

ഭൂമി തരംമാറ്റൽ: അദാലത്തിലൂടെ 2461 അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് കൈമാറി

February 3, 2024
0

ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1254 അപേക്ഷകളും വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1207 അപേക്ഷകളുമാണ് വ്യാഴാഴ്ച നടന്ന രണ്ട് അദാലത്തുകളിലൂടെ തീർപ്പാക്കിയത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെൻ്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകളിൽ പരിഗണിച്ചത്. ഡിസംബർ 31 വരെയുള്ള

Continue Reading
അജൈവ മാലിന്യ ശേഖരണം; സഞ്ചികൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
21

അജൈവ മാലിന്യ ശേഖരണം; സഞ്ചികൾ വിതരണം ചെയ്തു

February 3, 2024
0

അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യശേഖരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികൾ വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം,രമ്യ കരോടി, പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,വി ഇ ഒ ഭജീഷ് കെ എന്നിവർ

Continue Reading
ആയഞ്ചേരിയുടെ സമഗ്ര വികസനത്തിന് 32 കോടിയുടെ പദ്ധതികളുമായി ബജറ്റ്
Kerala Kerala Mex Kerala mx Kozhikode
1 min read
18

ആയഞ്ചേരിയുടെ സമഗ്ര വികസനത്തിന് 32 കോടിയുടെ പദ്ധതികളുമായി ബജറ്റ്

February 3, 2024
0

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകി 2024- 25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അവതരിപ്പിച്ചു. ഉൽപാദന- സേവന- പശ്ചാത്തല മേഖലയിലെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമിട്ടാണ് ബജറ്റിലെ ഓരോ സംഖ്യയും നീക്കിവെച്ചിട്ടുള്ളത്. പഞ്ചായത്തിലെ പാവപ്പെട്ടവരെയും അതിദരിദ്രരുമായവരെയും കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യമിട്ട് ഭവന നിർമ്മാണത്തിനും പരിഷ്കരണത്തിനും ലൈഫ് ഭവന പദ്ധതിക്കുമായി നാല് കോടി 55 ലക്ഷം രൂപയും പുതിയ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനും നവീകരണത്തിനുമായി

Continue Reading
‘മാറ്റൊലി’ സാമൂഹിക നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
29

‘മാറ്റൊലി’ സാമൂഹിക നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

February 2, 2024
0

നിയമ വകുപ്പിന്റെ ആമിഖ്യത്തില്‍ ഉത്തരമേഖലാ തലത്തില്‍ സംഘടിപ്പിച്ച ‘മാറ്റൊലി’ സാമൂഹിക-നിയമ ബോധവൽക്കരണ പരിപാടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നിയമ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമ അവബോധം നല്‍കുന്നതിന് നിയമ (ഔദ്യോഗികഭാഷ) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് മാറ്റൊലി. അഡീഷണല്‍ നിയമ സെക്രട്ടറി എന്‍ ജ്യോതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ സിന്ധു ആശംസയർപ്പിച്ചു.

Continue Reading
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം; അവലോകന യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Kozhikode
1 min read
31

വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം; അവലോകന യോഗം ചേര്‍ന്നു

February 2, 2024
0

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കഴിഞ്ഞ വർഷം ജില്ലയിൽ മഴ ലഭ്യത കുറവാണെന്ന് യോഗം വിലയിരുത്തി. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികളും യോഗം വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകളോട് ഒരാഴ്ചക്കകം വരള്‍ച്ച പ്രതിരോധ പദ്ധതികൾ ആവിഷ്കരിച്ചു സമർപ്പിക്കാൻ കലക്ടർ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.

Continue Reading
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
36

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

February 2, 2024
0

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സി.കെ. പാത്തുമ്മ ടീച്ചറാണ്‌ ബജറ്റ് അവതരിപ്പിച്ചത്‌. 21.07 കോടി രൂപ വരവും 20.53 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലക്ക് 75 ലക്ഷം, വനിതാ ശാക്തീകരണം 39 ലക്ഷം, കോളനി നവീകരണം, കുടിവെള്ള പദ്ധതി എന്നിവയ്ക്കായി ഒരു കോടി, പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രി വികസനത്തിനായി 65

Continue Reading
5 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു : അമ്മയെ കോടതി വെറുതെ വിട്ടു
Kerala Kerala Mex Kerala mx Kozhikode
1 min read
39

5 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു : അമ്മയെ കോടതി വെറുതെ വിട്ടു

February 1, 2024
0

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്. മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Continue Reading
ക്ഷീരകർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
24

ക്ഷീരകർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്തു

February 1, 2024
0

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു. മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകർക്ക് 12 കിലോ വീതം ധാതുലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, പഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്, ജെറീന റോയി, ബിന്ദു ജയൻ

Continue Reading
ദേശീയ വിരവിമുക്തി ദിനാചരണം എട്ടിന്; 1-19 പ്രായത്തിലുള്ള മുഴുവൻ പേരും ആൽബൻഡസോൾ കഴിക്കണം
Kerala Kerala Mex Kerala mx Kozhikode
0 min read
20

ദേശീയ വിരവിമുക്തി ദിനാചരണം എട്ടിന്; 1-19 പ്രായത്തിലുള്ള മുഴുവൻ പേരും ആൽബൻഡസോൾ കഴിക്കണം

February 1, 2024
0

ഫെബ്രുവരി എട്ടിനു നടക്കുന്ന ദേശീയ വിര വിമുക്തി ദിനാചരണത്തോടനുബന്ധിച്ച് കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു . എട്ടിന് ഒരു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള ജില്ലയിലെ മുഴുവൻ പേർക്കും വിര വിമുക്ത ഗുളികയായ ആൽബൻഡസോൾ ദേശീയ വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകൾ, അങ്കണവാടികൾ എന്നിവ വഴി വിതരണം ചെയ്യും. ഒരു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള എല്ലാവരും ഗുളികകൾ കഴിക്കേണ്ടതും മാതാപിതാക്കൾ ഇത് ഉറപ്പുവരുത്തേണ്ടതുമാണ്.

Continue Reading
“കാരണവർക്കൂട്ടം” വയോജന സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
25

“കാരണവർക്കൂട്ടം” വയോജന സംഗമം സംഘടിപ്പിച്ചു

February 1, 2024
0

കൊയിലാണ്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. കൊടക്കാട്ടും മുറി അകലാപ്പുഴയുടെ തീരത്ത് നെല്ല്യാടി ടൂറിസം സെൻ്ററിൽ നടന്ന സംഗമത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. പ്രമുഖ നടനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഷിജു, കെ.എ.ഇന്ദിര, ഇ.കെ.അജിത്, നിജില പറവക്കൊടി, കൗൺസിലർമാരായ

Continue Reading