കു​ഞ്ഞൂ​ഞ്ഞും, മാ​ണിസാ​റു​മി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്
Kerala Kerala Mex Kerala mx Kottayam Loksabha election 2024 Top News
0 min read
17

കു​ഞ്ഞൂ​ഞ്ഞും, മാ​ണിസാ​റു​മി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്

April 18, 2024
0

കോ​ട്ട​യം: പു​തു​പ്പ​ള്ളി​ക്കാ​രു​ടെ കു​ഞ്ഞൂ​ഞ്ഞും പാ​ലാ​ക്കാ​രു​ടെ മാ​ണി സാ​റു​മി​ല്ലാ​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ്​ കേ​ര​ളം ഇ​ക്കു​റി സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ചു​ക്കാ​ൻ​പി​ടി​ക്കു​ക​യും ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക​യും ചെ​യ്ത രാ​ഷ്​​ട്രീ​യ ചാ​ണ​ക്യ​ന്മാ​രാ​യി​രു​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും മു​ൻ​മ​ന്ത്രി കെ.​എം. മാ​ണി​യും. ഇ​വ​രു​ടെ ന​ഷ്ടം യു.​ഡി.​എ​ഫി​ൻറെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തീ​രാ​ന​ഷ്ട​മാ​ണ്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​യും അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ഏ​പ്രി​ൽ ഒ​മ്പ​തി​ന്​​ കെ.​എം. മാ​ണി​യും വി​ട​വാ​ങ്ങി​യ​ത്.ര​ണ്ടു​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ ഉ​മ്മ​ൻ ചാ​ണ്ടി നി​യ​മ​സ​ഭ​യി​ലേ​ക്കാ​ണ്​ മ​ത്സ​രി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ല​പ്പോ​ഴും

Continue Reading
ജയിച്ചാൽ തന്റെ പിന്തുണ രാഹുൽ ഗാന്ധിക്ക്; യു ഡി എഫ് വോട്ടർമാർക്കിടയിലേക്ക് കടന്നു കയറി ചാഴികാടന്റെ പൂഴിക്കടകൻ
Kerala Kerala Mex Kerala mx Kottayam Loksabha election 2024 Top News
1 min read
17

ജയിച്ചാൽ തന്റെ പിന്തുണ രാഹുൽ ഗാന്ധിക്ക്; യു ഡി എഫ് വോട്ടർമാർക്കിടയിലേക്ക് കടന്നു കയറി ചാഴികാടന്റെ പൂഴിക്കടകൻ

April 18, 2024
0

കോട്ടയം: യു ഡി എഫ് സ്ഥാനാ‍ർഥി ഫ്രാൻസിസ് ജോർജിന് വോട്ട് തേടി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കോട്ടയം ലോക്സഭ മണ്ഡലത്തിൽ സന്ദർശനം നടത്താനിരിക്കെ യു ഡി എഫിനെ ആശയക്കുഴപ്പത്തിലാക്കി ഇടത് സ്ഥാനാർഥി തോമസ് ചാഴികാടൻറെ പൂഴിക്കടകൻ. ചാഴിക്കാടൻറെ തുറന്നുപറച്ചിൽ കേട്ടാൽ യു ഡി എഫുകാരെന്നല്ല ആരായാലും ഒന്ന് അമ്പരന്നുപോകും. ജയിച്ചാൽ തൻറെ പിന്തുണ രാഹുൽ ഗാന്ധിക്കായിരിക്കുമെന്ന് തുറന്നു പറഞ്ഞാണ് ചാഴികാടൻ യു ഡി എഫ് വോട്ടർമാർക്കിടയിലേക്ക്

Continue Reading
ആയില്യം പൂജ
Kerala Kerala Mex Kerala mx Kottayam
1 min read
27

ആയില്യം പൂജ

April 16, 2024
0

കോട്ടയം ‘മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേടമാസ ആയില്യം പൂജ 17/4/24 ബുധനാഴ്ച രാവിലെ 9.45 ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ വിപിൻ ഉപദേശക സമതി പ്രസി.ബിജു കർത്ത.സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് തുടങ്ങിയവർ നേതൃത്വം വഹിക്കും.

Continue Reading
കുക്കറിന്റെ അടപ്പു കൊണ്ട് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kottayam
1 min read
37

കുക്കറിന്റെ അടപ്പു കൊണ്ട് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

April 12, 2024
0

    കോട്ടയം: മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ കഴിഞ്ഞദിവസം കാലത്ത് വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയിൽ

Continue Reading
കാഞ്ഞിരപ്പള്ളിയിൽ 4.4 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും സഹിതം യുവാവിനെ പിടികൂടി, എക്‌സൈസ്
Kerala Kerala Mex Kerala mx Kottayam
1 min read
28

കാഞ്ഞിരപ്പള്ളിയിൽ 4.4 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും സഹിതം യുവാവിനെ പിടികൂടി, എക്‌സൈസ്

April 12, 2024
0

  കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ലഹരി മരുന്നുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. 4.4 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും സഹിതം ഇടക്കുന്നം സ്വദേശി മുഹമ്മദ് അസറുദീൻ എന്ന യുവാവിനെയാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സുരേഷ് പി കെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മനോജ് ടി ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കുമാർ കെ എൻ, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ്

Continue Reading
കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
29

കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു

March 11, 2024
0

കോട്ടയം ജില്ലയിലെ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നത് ലക്ഷ്യമിട്ട്, ‘ലെവൽക്രോസിങ് ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപ്പാലങ്ങൾക്കായി സംസ്ഥാനത്ത് 250 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി മന്ത്രി പറഞ്ഞു. ‘ലെവൽക്രോസിങ് ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച അഞ്ചാമത്തെ റെയിൽവേ മേൽപ്പാലമാണ് കാരിത്താസിലേത്. 72 മേൽപ്പാലങ്ങൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ്

Continue Reading
കാണക്കാരി ഗ്രാമപഞ്ചായത്തിൽ സോളാർ സിസ്റ്റം സ്ഥാപിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
17

കാണക്കാരി ഗ്രാമപഞ്ചായത്തിൽ സോളാർ സിസ്റ്റം സ്ഥാപിച്ചു

March 10, 2024
0

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച സോളാർ സിസ്റ്റത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന 7.5 കെ.വി. സോളാർ ഇൻവെർട്ടർ മാറ്റി 10 കിലോവാട്ട് ഹൈബ്രിഡ് സോളാർ ഇൻവെർട്ടറാണ് സ്ഥാപിച്ചിരിക്കുന്ത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിനീത രാഗേഷ്, ലൗലിമോൾ വർഗ്ഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിൻസി സിറിയക്, തമ്പി

Continue Reading
ചെറുവള്ളിപ്പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
30

ചെറുവള്ളിപ്പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ചു

March 6, 2024
0

നിർമ്മാണം നടക്കുന്ന എല്ലാ പാലങ്ങളുടെയും പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായി മാസം തോറും പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മണിമലയാറിന് കുറുകെ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയേയും മണിമല – പഴയിടം- ചേനപ്പാടി റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവള്ളിപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തീകരിച്ച് പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും അദ്ദേഹം

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
29

പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

February 29, 2024
0

കോട്ടയം ജില്ലയിലെ പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം- പരിസ്ഥിതി

Continue Reading
പൾസ് പോളിയോ: കോട്ടയം ജില്ലയിൽ 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും
Kerala Kerala Mex Kerala mx Kottayam
0 min read
21

പൾസ് പോളിയോ: കോട്ടയം ജില്ലയിൽ 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും

February 29, 2024
0

പൾസ് പോളിയോ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ അഞ്ചുവയസ്സിനു താഴെയുളള 96,698 കുട്ടികൾക്ക് മാർച്ച് മൂന്നിനു തുള്ളി മരുന്ന് നൽകും. ഇതിനായി 1292 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്നു നൽകാൻ പരിശീലനം സിദ്ധിച്ച 2584 സന്നദ്ധപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അങ്കൺവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് സാധാരണ ബൂത്തുകൾ പ്രവർത്തിക്കുക. രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. 41 ട്രാൻസിറ്റ് ബൂത്തുകൾ, 12 മൊബൈൽ ബൂത്തുകൾ

Continue Reading