Browsing Category

Kollam

പെൻഷൻ അദാലത്ത് നടത്തും

വെട്ടിക്കവല : ഗ്രാമപ്പഞ്ചായത്തിൽ സാമൂഹികസുരക്ഷാ പെൻഷനുകൾ നിഷേധിക്കപ്പെട്ടവർക്കായി പെൻഷൻ അദാലത്ത് നടത്തുന്നു. 27-ന് രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ നടത്തുന്ന അദാലത്തിലേക്കുള്ള അപേക്ഷകൾ 21-നുമുൻപ്‌ നൽകണം.

മകരഭരണി ഉത്സവം; ഭജനക്കുടിൽ ബുക്കിങ്‌ ആരംഭിച്ചു

ആലപ്പാട് : പണ്ടാരത്തുരുത്ത് മൂക്കുംപുഴക്ഷേത്രത്തിലെ മകരഭരണി ഉത്സവം ഫെബ്രുവരി മൂന്നിന് ആരംഭിച്ച് 12-ന് സമാപിക്കും. ക്ഷേത്രസന്നിധിയിൽ ഭജനം പാർക്കുന്നതിനുള്ള കുടിൽ, കലാപരിപാടികൾ, പൂജാകർമങ്ങൾ എന്നിവയുടെ ബുക്കിങ്‌ ആരംഭിച്ചതായി ഭാരവാഹികൾ…

സാംനഗർ നിവാസികൾക്ക് പട്ടയം

അഞ്ചൽ : സാംനഗർ നിവാസികൾക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ റവന്യൂ വകുപ്പ് പ്രദേശത്ത് പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയം…

കന്നുകാലികളിൽ കുളമ്പുരോഗം പടരുന്നു

കുണ്ടറ : കന്നുകാലികളിൽ കുളമ്പുരോഗം പടർന്നുപിടിക്കുന്നു. കറവപ്പശുക്കളിലാണ് കൂടുതലായും രോഗം ബാധിക്കുന്നത് . ഇതോടെ മുളവനയിൽ പത്തു പശുക്കളുള്ള ഫാം പ്രവർത്തനം മതിയാക്കി. കറവപ്പശുക്കളെ പൂർണമായും ഉടമകൾ വിറ്റ് ഒഴിവാക്കുകയാണ് . മുളവനയിൽ നാലു…

മൂന്നുമുക്ക്-നെടിയവിള റോഡിൽ ഗതാഗത നിയന്ത്രണം

ശാസ്താംകോട്ട : നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്നുമുക്ക്-നെടിയവിള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നെടിയവിളയിൽനിന്ന്‌ കുണ്ടറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചീക്കൽകടവ് പാലത്തിൽനിന്ന്‌ ഇടത്തുതിരിഞ്ഞ് വേരാന്നൂർക്ഷേത്രം വഴി പോകണം.…

പരവൂരിലെ രാത്രികാല ടെയിനുകളിൽ കഞ്ചാവുകടത്ത് വ്യാപകമാകുന്നു

പരവൂർ : രാത്രിയിൽ തിരുവനന്തപുരം ഭാഗത്തുനിന്ന്‌ പരവൂരിലെത്തുന്ന കണ്ണൂർ, ഗുരുവായൂർ എക്സ്പ്രസുകളിലും പുലർച്ചെ എറണാകുളം ഭാഗത്തുനിന്നെത്തുന്ന ചില ട്രെയിനുകളിലും കഞ്ചാവ് കടത്ത് വ്യാപകമാകുന്നു . യാത്രക്കാരെപ്പോലെ പ്ലാറ്റ്ഫോമിൽ കാത്തുനിന്ന് ഇതു…

സ്കൂൾ ബസുകളിൽ ജി.പി.എസ്. എത്താൻ സമയമെടുക്കും

കൊല്ലം : സ്കൂൾ ബസുകളിൽ ജി.പി.എസ്. സംവിധാനം ഘടിപ്പിക്കുന്നത് അനന്തമായി നീളുന്നു. ഗതാഗത സംവിധാനങ്ങളിലെല്ലാം ജി.പി.എസ്. ഘടിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായാണ് സ്കൂൾ ബസുകളിൽ ജി.പി.എസ്. ഘടിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തോടെ…

അധികൃതർ കണ്ണടയ്ക്കുന്നു; അയിരുക്കുഴി റോഡിലെ യാത്ര ദുരിതത്തിൽ

പുത്തൂർ : വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങളൊന്നും നടക്കാതെ നശിച്ചുകിടക്കുകയാണ് അയിരുക്കുഴി-എസ്.എൻ.പുരം റോഡ്. സമീപ ഗ്രാമങ്ങളിലെ ഉപറോഡുകൾപോലും ലക്ഷങ്ങൾ മുടക്കി നവീകരിക്കുമ്പോൾ ഏറെ പ്രാധാന്യമുള്ള അയിരുക്കുഴി റോഡിന്റെ തകർച്ചയിൽ അധികൃതർ അനാസ്ഥ…

മാലിന്യവാഹിനിയായി വെട്ടിപ്പുഴത്തോട്

പുനലൂർ : ’പുനർജനി’ പദ്ധതിയിൽപ്പെടുത്തി പുനലൂർ നഗരസഭ ശുചീകരിച്ച വെട്ടിപ്പുഴത്തോട്ടിൽ വീണ്ടും മാലിന്യം കുന്നുകൂടുന്നു . പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഒഴുകിനടക്കുകയാണ് ഇപ്പോൾ ഈ നീരുറവയിൽ. പട്ടണമധ്യത്തിലൂടെ ഒഴുകുന്ന കല്ലടയാറ്റിൽ…

അനധികൃതമായി മണൽ കയറ്റിയ ലോറി പിടികൂടി

പുത്തൂർ : അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു . ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പവിത്രേശ്വരം പഞ്ചായത്തിലെ കാരിക്കൽ ചാലായത്തുകടവിന്‌ സമീപത്തുനിന്നാണ് പുത്തൂർ പോലീസ് ലോറി പിടികൂടിയത്. സംഭവത്തിൽ ലോറി ഉടമയുടെ…