Browsing Category

Kollam

കനത്ത മഴ; ശാസ്താംകോട്ടയിൽ മരം വീണ് വീടുകൾ തകർന്നു

ശാസ്താംകോട്ട : കനത്ത മഴയിൽ പടിഞ്ഞാറെ കല്ലട പട്ടകടവിലും ശാസ്താംകോട്ട മുതുപിലാക്കാട്ടും മഴയിൽ വീടുകൾ തകർന്നു. മുതുപിലാക്കാട് പടിഞ്ഞാറ് കാവനാട്ട് വടക്കതിൽ വിനീഷ്, പട്ടകടവ് കൊടിയിൽ അപ്പുക്കുട്ടൻ എന്നിവരുടെ വീടുകളാണ് തകർന്നത്.

അഞ്ചലിൽ കാർ തട‌‌ഞ്ഞു നിര്‍ത്തി ആക്രമണം

അഞ്ചൽ : കൊല്ലം അഞ്ചലിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ ബൈക്കിലെത്തിയ അഞ്ചഗസംഘം തടഞ്ഞു നിർത്തി സ്വർണാഭരണങ്ങൾ അപഹരിക്കാൻ ശ്രമിച്ചതായി പരാതി. കാര്‍ യാത്രക്കാര്‍ക്ക് മർദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിൽ  അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചൽ  പഞ്ചായത്ത്…

പള്ളിക്കലാര്‍ കര കവിഞ്ഞൊഴുകുന്നു : തീരത്തെ 28 കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറി

കൊല്ലം : കൊല്ലത്ത് പള്ളിക്കലാര്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തീരത്തെ ഇരുപത്തെട്ട് കുടുംബങ്ങളെ ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റി. ശൂരനാട് പടിഞ്ഞാറ്റുമുറിയില്‍ പള്ളിക്കലാറിന് തീരത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെ ഉച്ചയോടെ കൊല്ലത്ത്…

ശേഖരണ കേന്ദ്രങ്ങള്‍ തുറന്നുമികച്ച പ്രതികരണവുമായി പൊതുസമൂഹം

കൊല്ലം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറിയ ആയിരങ്ങളെ സഹായിക്കുന്നതിന് കൊല്ലത്ത് ദുരിതാശ്വാസ വസ്തുക്കള്‍ക്കായി ശേഖരണ കേന്ദ്രങ്ങള്‍ തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍…

കരകയറ്റാന്‍ ‘കേരളത്തിന്‍റെ സൈന്യം’ ദുരന്തമുഖത്തേക്ക്

കൊല്ലം : ദുരിതപ്പെയ്ത്തില്‍ കേരളം സഹായത്തിനായി കൈനീട്ടുമ്പോള്‍ രക്ഷകരായി വീണ്ടും മത്സ്യത്തൊഴിലാളികള്‍. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താന്‍ ജീവന്‍ പോലും പണയം വെച്ച് ഇറങ്ങുകയാണ് 'കേരളത്തിന്‍റെ സൈന്യം'.…

കൊല്ലം കോര്‍പ്പറേഷന്‍: സമ്പൂര്‍ണ ശുചിത്വ നഗരത്തിന് രൂപരേഖയായി

കൊല്ലം നഗരത്തെ ആറ് മാസത്തിനകം സമ്പൂര്‍ണ ശുചിത്വനഗരമായി മാറ്റുന്നതിനുള്ള അന്തിമ രൂപരേഖയായി. സി കേശവന്‍ മെമ്മോറിയല്‍ ഠൗണ്‍ ഹാളില്‍ സാങ്കേതിക വിദഗ്ധരുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത ആലോചനാ…

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലീഗല്‍ സര്‍വീസ് ക്ലിനിക്ക് തുടങ്ങി

കൊല്ലം : ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലീഗല്‍ സര്‍വീസ് ക്ലിനിക്ക് തുടങ്ങി. അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍. സുജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണക്കാരുടെ ചെറിയ പ്രശ്‌നങ്ങള്‍ കോടതിയില്‍ എത്താതെ പഞ്ചായത്തില്‍ പരിഹരിക്കാവുന്ന സംവിധാനമാണ്…

ബുക്ക്മാര്‍ക്ക് പുസ്തകമേളയില്‍ തിരക്കേറുന്നു

കൊല്ലം ; പുസ്തകങ്ങളുടെ കലവറയൊരുക്കി സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്മാര്‍ക്ക്. രണ്ടായിരത്തിലധികം ശീര്‍ഷകങ്ങള്‍ അണിനിത്തി കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍ സംഘടിപ്പിച്ച പുസ്തകമേളയില്‍ അക്ഷരപ്രേമികളുടെ…

ക​നാ​ലി​ൽ വീ​ണ് ത​ല​യ്ക്ക് ഗുരുതരമായി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കു​ണ്ട​റ: ക​നാ​ലി​ൽ വീ​ണ് ത​ല​യ്ക്ക് ഗുരുതരമായി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കു​രീ​പ്പ​ള്ളി അ​ണ്ണാ​ച്ചി​മു​ക്ക് പൊ​ങ്ങു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജ​യ​ൻ (45) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി ഏ​ഴോ​ടെ…

തൊ​ഴി​ൽ നി​യ​മ​ മാറ്റം ; മാ​ധ്യ​മ പ്ര​വ​ർ​ത്തകരുടെ മാ​ർ​ച്ച് ന​ട​ത്തി

കൊ​ല്ലം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ർ ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.തങ്ങളുടെ തൊ​ഴി​ൽ സു​ര​ക്ഷ ഇ​ല്ലാ​താ​ക്കും​വി​ധം രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ മാ​റ്റി എ​ഴു​താ​നു​ള്ള​ശ്ര​മം കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്…