ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി
Kasaragod Kerala Kerala Mex Kerala mx
1 min read
79

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി

December 29, 2023
0

കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി സോര്‍ട്ടിംഗ് ടേബിള്‍, ട്രോളികള്‍, വെയിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സരസ്വതി

Continue Reading
പുതുവര്‍ഷത്തോടനുബന്ധിച്ച് ലഹരി പരിശോധന ശക്തമാക്കും
Kasaragod Kerala Kerala Mex Kerala mx
2 min read
35

പുതുവര്‍ഷത്തോടനുബന്ധിച്ച് ലഹരി പരിശോധന ശക്തമാക്കും

December 29, 2023
0

പുതുവര്‍ഷത്തോടനുബന്ധിച്ച് വ്യാജ മദ്യ ഉത്പാദനം, വിതരണം, ലഹരിക്കടത്ത്, ലഹരി ഉപയോഗം വിതരണം, അനധികൃത മദ്യക്കടത്ത് എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം എ.ഡി.എം കെ.നവീന്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ.ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്രിസ്മസ് പുതുവത്സര ആഘോഷക്കാലത്തെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് കാലയളവായി പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

Continue Reading
ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
41

ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു

December 29, 2023
0

കാസർഗോഡ്; ജില്ലാ ഭരണ സംവിധാനത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ചീഫ് എക്സിക്യുടിവ് ഓഫീസർ സജല്‍ പ്രകാശ് നിർവഹിച്ചു. കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ചീഫ് എക്സിക്യുടിവ് ഓഫീസർ പറഞ്ഞു. 1.72 കോടി

Continue Reading
അക്വാറ്റിക് അക്കാദമിയും നീന്തല്‍ കുളവും ഉദ്ഘാടനം ചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
25

അക്വാറ്റിക് അക്കാദമിയും നീന്തല്‍ കുളവും ഉദ്ഘാടനം ചെയ്തു

December 29, 2023
0

ജില്ലാ ഭരണ സംവിധാനത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം എച്ച്.എ.എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജല്‍ പ്രകാശ് നിർവഹിച്ചു. കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1.72 കോടി രൂപ ചെലവില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം വിദ്യാനഗറില്‍

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങളും ഇലക്ട്രോണിക്ക് വീല്‍ചെയറുകളും വിതരണം ചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
29

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങളും ഇലക്ട്രോണിക്ക് വീല്‍ചെയറുകളും വിതരണം ചെയ്തു

December 29, 2023
0

കാസറഗോഡ് എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ (എം.പിലാഡ് ഫണ്ട് ) നിന്നും 12,96,000 രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് ആറ് മുച്ചക്ര വാഹനങ്ങളും നാല് ഇലക്ട്രോണിക്ക് വീല്‍ചെയറുകളും ഒരു കൃത്രിമക്കാലും വിതരണം ചെയ്തു.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി വീല്‍ചെയറുകളും വാഹനങ്ങളും ഗുണഭോക്താക്കള്‍ക്ക് നല്‍കി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അദ്ധ്യക്ഷനായി. എം പി ഫണ്ടില്‍ ഭൂരിഭാഗവും മെഡിക്കല്‍ സാമൂഹ്യസുരക്ഷ വിഭാഗങ്ങളിലേക്കാണ് ചെലവഴിച്ചതെന്നും ഈ ഉപകരണങ്ങള്‍ ഒപ്പം ചേരുന്നതോടെ

Continue Reading
ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ്: സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
24

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ്: സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു

December 29, 2023
0

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം കെ.കെ. ശൈലജ എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.എൽഎ. പറഞ്ഞു. ഒരുപാട് ചരിത്ര പ്രാധാന്യമുള്ളതും ഏറ്റവുമധികം വികസന സാധ്യതയുമുള്ള പ്രദേശമാണ് ബേക്കല്‍. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്ന ഉദുമ മണ്ഡലത്തിലെ ബേക്കലില്‍ ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാവണം. ബേക്കലിന്റെ സ്വതസിദ്ധമായ ചൈതന്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ പരിസ്ഥിതി സൗഹൃദമായ വികസനപ്രവര്‍ത്തനങ്ങള്‍ ബേക്കലിലുണ്ടാവണം. സംസ്ഥാന

Continue Reading
സ്വ​ത്തു​ത​ർ​ക്കം; യു​വാ​വ് ജ്യേ​ഷ്ഠ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
Kasaragod Kerala Kerala Mex Kerala mx
0 min read
20

സ്വ​ത്തു​ത​ർ​ക്കം; യു​വാ​വ് ജ്യേ​ഷ്ഠ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

December 28, 2023
0

ഗൂ​ഡ​ല്ലൂ​ർ: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ യു​വാ​വ് ജ്യേ​ഷ്ഠ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ന​ടു​വ​ട്ടം പ​ഞ്ചാ​യ​ത്ത് പൈ​ക്കാ​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വു​ഡ് ബ്രൂ​ക്ക് പ​രി​ധി​യി​ലാ​ണ് സം​ഭ​വം നടന്നത്. ശി​വ​ണ്ണ​യു​ടെ മ​ക്ക​ളാ​യ വെ​ങ്കി​ടേ​ഷും (28) ഇ​ള​യ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​നും (25) ത​മ്മി​ൽ സ്വ​ത്തു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​ർ 26ന് ​രാ​ത്രി 11.30നാ​ണ് കൃ​ഷ്ണ​ൻ വെ​ങ്കി​ടേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ്  നടപടികൾ പൂർത്തിയാക്കി  ജ​ഡം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ഊ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.   കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ

Continue Reading
കാസര്‍ഗോഡ് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
Kasaragod Kerala Kerala Mex Kerala mx
1 min read
18

കാസര്‍ഗോഡ് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

December 28, 2023
0

കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍.ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്.   പിന്നാലെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും

Continue Reading
കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ 12 കാരി മരിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
27

കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ 12 കാരി മരിച്ചു

December 27, 2023
0

കാസര്‍ക്കോട്  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12 വയസുകാരി  മരിച്ചു.  കാസര്‍കോട് ബെള്ളൂര്‍ പൊസളിഗ സ്വദേശികളായ കൃഷ്ണന്‍ – സുമ ദമ്പതികളുടെ മകളായ കൃതിഷയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Continue Reading
കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ 12 കാരി മരിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
23

കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ 12 കാരി മരിച്ചു

December 27, 2023
0

കാസര്‍ക്കോട്  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12 വയസുകാരി  മരിച്ചു.  കാസര്‍കോട് ബെള്ളൂര്‍ പൊസളിഗ സ്വദേശികളായ കൃഷ്ണന്‍ – സുമ ദമ്പതികളുടെ മകളായ കൃതിഷയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Continue Reading