സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിച്ച് ഡിസി കണക്ട്
Kasaragod Kerala Kerala Mex Kerala mx
1 min read
26

സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിച്ച് ഡിസി കണക്ട്

January 12, 2024
0

ജില്ലാകളക്ടറെ കണ്ട് പരാതികള്‍ നല്‍കാന്‍ ദീര്‍ഘദൂരം യാത്രചെയ്ത് കളക്ടറേറ്റിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ആശ്വാസമായി ഡിസി കണക്ട്. കടലാസ് രഹിതമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സേവനം വേഗത്തിലാക്കുന്നതിന് ഐ.ടി മിഷന്‍ നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 15ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കും. edistrict.kerala.gov.in എന്ന സൈറ്റില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. വിവിധങ്ങളായ 80

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
44

സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യോഗം ചേര്‍ന്നു

January 12, 2024
0

സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യോഗം കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ എന്‍ഡോസള്‍ഫാന്‍ പി. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് മുതല്‍ തലപ്പാടി വരെ കെ.എസ്.ആര്‍.ടിസി ബസുകളില്‍ കണ്‍സഷന്‍ , കോളേജ് വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍ കാര്‍ഡില്‍ കൃത്രിമത്വം കാണിച്ച വിഷയം, വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ പ്രായം 27 ആക്കിയത്, കേന്ദ്ര സര്‍വ്വകലാശാലയിലെ എം.എസ്ഡബ്ല്യൂ വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡ് വര്‍ക്ക് സമയങ്ങളില്‍ ബസുകളില്‍ കണ്‍സഷന്‍ നല്‍കുന്നത് സംബന്ധിച്ച്,

Continue Reading
വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ പരിശോധനകൾ നടത്തി
Kasaragod Kerala Kerala Mex Kerala mx
0 min read
19

വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ പരിശോധനകൾ നടത്തി

January 11, 2024
0

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ചിറ്റാരിക്കലിലെ പെട്രോൾ പമ്പ്, എൽ.പി.ജി ഔട്ട്ലെറ്റ്, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പെട്രോൾ പമ്പിൽ ഇന്ധന ഗുണ പരിശോധനാ സൗകര്യം, കുടിവെളളം, ഫ്രീ എയർ, ടോയലറ്റ് സൗകര്യം എന്നിവ ലഭ്യമാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകി. ശുദ്ധമായ കുടിവെളളം, വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും

Continue Reading
ജനുവരി 21 ന് കടലോരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും; ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു
Kasaragod Kerala Kerala Mex Kerala mx
1 min read
19

ജനുവരി 21 ന് കടലോരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും; ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു

January 6, 2024
0

കാസർഗോഡ്: മാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം വിലയിരുത്തുന്നതിനായും സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു. നവകേരളം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ജനുവരി 21ന് രാവിലെ എട്ടിന് മഞ്ചേശ്വരം മുതല്‍ വലിയപറമ്പ വരെ കടലോരം ശുചീകരിക്കും. യുവജന സംഘടനകള്‍, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീരദേശ തദ്ദേശസ്ഥാപനതലത്തില്‍ സംഘാടക സമിതി

Continue Reading
കാസർഗോഡ് 12.53 ഗ്രാം MDMAയുമായി രണ്ടു യുവാക്കൾ പിടിയിൽ
Kasaragod Kerala Kerala Mex Kerala mx
1 min read
25

കാസർഗോഡ് 12.53 ഗ്രാം MDMAയുമായി രണ്ടു യുവാക്കൾ പിടിയിൽ

January 2, 2024
0

കാസർഗോഡ്; എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 12.53 ഗ്രാം MDMA പിടികൂടി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. പാർസൽ സർവ്വീസിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയിരുന്നവരാണ് പിടിയിലായത്. കുഡ്ലു വില്ലേജിൽ നീർച്ചാൽ ദേശത്ത് അമാൻ സജാദ്, അടുക്കത്ത്ബയൽ സ്വദേശി അമീർ കെ എം എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ പി ജി യും സംഘവും ചേർന്നാണ് ഇവരെ വലയിലാക്കിയത്. പ്രിവന്റീവ് ഓഫീസർമാരായ മുരളി

Continue Reading
കാസർഗോഡ് ജില്ലയിൽ ക്ഷയരോഗ നിയന്ത്രണം ശക്തമാക്കാൻ കൂടുതൽ പരിപാടികൾ
Kasaragod Kerala Kerala Mex Kerala mx
1 min read
22

കാസർഗോഡ് ജില്ലയിൽ ക്ഷയരോഗ നിയന്ത്രണം ശക്തമാക്കാൻ കൂടുതൽ പരിപാടികൾ

December 31, 2023
0

കാസർഗോഡ് ജില്ലയില്‍ ക്ഷയരോഗ നിയന്ത്രണം ശക്തമാക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ടി.ബി എലിമിനേഷന്‍ ബോഡ് യോഗം തീരുമാനിച്ചു. ക്ഷയരോഗ നിയന്ത്രണത്തിന് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് എ.ഡി.എം കെ. നവീന്‍ബാബു പറഞ്ഞു. സ്‌കൂളുകളില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ കിടപ്പുരോഗികളെയും രണ്ട് മാസത്തിനകം ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കും. കിടപ്പ് രോഗികളില്‍ ക്ഷയ രോഗ സാധ്യത കൂടുതാലായതിനാലാണ് പരിശോധന നടത്തുന്നത്. ക്യാമ്പയിന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി

Continue Reading
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി
Kasaragod Kerala Kerala Mex Kerala mx
1 min read
74

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി

December 29, 2023
0

കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി സോര്‍ട്ടിംഗ് ടേബിള്‍, ട്രോളികള്‍, വെയിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സരസ്വതി

Continue Reading
പുതുവര്‍ഷത്തോടനുബന്ധിച്ച് ലഹരി പരിശോധന ശക്തമാക്കും
Kasaragod Kerala Kerala Mex Kerala mx
2 min read
31

പുതുവര്‍ഷത്തോടനുബന്ധിച്ച് ലഹരി പരിശോധന ശക്തമാക്കും

December 29, 2023
0

പുതുവര്‍ഷത്തോടനുബന്ധിച്ച് വ്യാജ മദ്യ ഉത്പാദനം, വിതരണം, ലഹരിക്കടത്ത്, ലഹരി ഉപയോഗം വിതരണം, അനധികൃത മദ്യക്കടത്ത് എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം എ.ഡി.എം കെ.നവീന്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ.ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്രിസ്മസ് പുതുവത്സര ആഘോഷക്കാലത്തെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് കാലയളവായി പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

Continue Reading
ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
36

ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു

December 29, 2023
0

കാസർഗോഡ്; ജില്ലാ ഭരണ സംവിധാനത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ചീഫ് എക്സിക്യുടിവ് ഓഫീസർ സജല്‍ പ്രകാശ് നിർവഹിച്ചു. കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ചീഫ് എക്സിക്യുടിവ് ഓഫീസർ പറഞ്ഞു. 1.72 കോടി

Continue Reading
അക്വാറ്റിക് അക്കാദമിയും നീന്തല്‍ കുളവും ഉദ്ഘാടനം ചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
24

അക്വാറ്റിക് അക്കാദമിയും നീന്തല്‍ കുളവും ഉദ്ഘാടനം ചെയ്തു

December 29, 2023
0

ജില്ലാ ഭരണ സംവിധാനത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം എച്ച്.എ.എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജല്‍ പ്രകാശ് നിർവഹിച്ചു. കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1.72 കോടി രൂപ ചെലവില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം വിദ്യാനഗറില്‍

Continue Reading