Browsing Category

Idukki

കല്ലാർകുട്ടി-ആനച്ചാൽ റോഡുപണി ഉടൻ ആരംഭിക്കണം

വെള്ളത്തൂവൽ: കഴിഞ്ഞ കാലവർഷക്കെടുതിക്കുമുമ്പേ തകർന്നുതരിപ്പണമായിക്കിടക്കുന്ന കല്ലാർകുട്ടി-ആനച്ചാൽ റോഡുപണി ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.പ്രളയത്തോടെ പൂർണ തകർച്ചയിലായ 14 കിലോമീറ്റർ ദൂരംവരുന്ന റോഡ്നിറയെ കുണ്ടും കുഴിയുമായി…

വ്യാജ അരിഷ്ട വിൽപ്പന ; മൂന്നുപേർ അറസ്റ്റിൽ

മൂന്നാർ: വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 504 ലിറ്റർ വ്യാജ അരിഷ്ടവുമായി മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി . കണ്ണൂർ തലശേരി സ്വദേശികളായ ധർമടം കോവുമ്മൽ പി.വിനേഷ് (34), നരവൂർകരയിൽ ശ്രേയസ് വീട്ടിൽ ഇ.റിജിൽ(28), കാവുംഭാഗം തേക്കുംകാട്ടിൽ…

രാജാക്കാട്ടിൽ ലഹരി – കഞ്ചാവ് മാഫിയകൾ വിലസുന്നു

കുഞ്ചിത്തണ്ണി: രാജാക്കാട്ടിൽ എക്സൈസ് റേഞ്ച് ഒാഫീസില്ലാത്തതിനാൽ ഹൈറേഞ്ച് മേഖലയിൽ വ്യാജമദ്യലോബികളും കഞ്ചാവ് മാഫിയാ സംഘങ്ങളും വിലസുകയാണ് . രാജാക്കാട് കേന്ദ്രീകരിച്ച് എക്സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ നടപടി…

കുഴികൾ നിറഞ്ഞ് കട്ടപ്പന-ഇരട്ടയാർ ഡാം റോഡ്

കട്ടപ്പന: കട്ടപ്പന-ഇരട്ടയാർ റോഡ് തകർന്നു കിടന്നിട്ട് നാളുകളായി . കട്ടപ്പനയിൽനിന്നു ഇരട്ടയാർ, ഈട്ടിത്തോപ്പ്, ചെമ്പകപ്പാറ, വലിയതോവാള തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നു പോവുന്നത്. റോഡ് പൂർണമായും…

കാട്ടാന ആക്രമണം ; രണ്ടുവർഷത്തിനിടയിൽ പൊലിഞ്ഞത് ഏഴുജീവനുകൾ

മറയൂർ: മറയൂർ, കാന്തല്ലൂർ മേഖലയിൽ രണ്ടു വർഷത്തിനിടയിൽ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് ഏഴു പേർക്കാണ് . മൂന്നുപേർ വനത്തിനുള്ളിൽെവച്ചും നാലുപേർ ജനവാസ മേഖലയിലിൽെവച്ചുമാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേരുടെ…

ചെറുതോണിയിൽ തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ യന്ത്രങ്ങൾ

ചെറുതോണി: പാംബ്ല അണക്കെട്ടിന്റെ ആവശ്യത്തിനുവേണ്ടി വൈദ്യുതി വകുപ്പ് വാങ്ങിയ കോടികളുടെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ് . വൈദ്യുതി വകുപ്പ് കരിമണൽ ഓഫീസിന് സമീപം കാട്ടിൽ ഉപേക്ഷിച്ച രണ്ട് ക്രെയിന്‍, മിക്സർ മെഷീന്‍ ഉൾപ്പെടെയുള്ളവയാണ്…

പ്രതിഷേധമുയർത്തി യാക്കോബായ വിഭാഗം

അടിമാലി: ഹൈറേഞ്ച് മേഖലയിൽ യാക്കോബായ സഭാംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി . ഞായറാഴ്ച മുഴുവൻ പള്ളികളിലും നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ടൗണുകളിലേക്ക് വിശ്വാസികൾ പ്രതിഷേധ പ്രാർത്ഥനാറാലികൾ സംഘടിപ്പിച്ചു. യാക്കോബായസഭയുടെ കീഴിൽ…

നിയന്ത്രണംവിട്ട കാർ ക്ഷേത്രമതിൽ ഇടിച്ചു തകർത്തു

മറയൂർ: മറയൂർ കോവിൽക്കടവ് ടൗണിൽ നിയന്ത്രണംവിട്ട കാർ ക്ഷേത്രമതിൽ ഇടിച്ചു തകർത്തു. മൂവാറ്റുപുഴയിൽനിന്നുമുള്ള കാറിലെ മൂന്ന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാമ്പാർ തീരത്ത് സ്ഥിതിചെയ്യുന്ന തെങ്കാശിനാഥൻ ക്ഷേത്രത്തിന്റെ മതിലാണ് തകർന്നത്.…

കൗതുകമായി ഭീമൻചുരയ്ക്ക

കുഞ്ചിത്തണ്ണി: ആറടി നീളവും പന്ത്രണ്ടുകിലോഗ്രാം തൂക്കവുമുള്ള ചുരയ്ക്ക നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി മാറിയിരിക്കുകയാണ് . ജോസ്ഗിരി കോനൂർ ജോസിന്റെ ഭാര്യ മേഴ്സി കൃഷിചെയ്ത പച്ചക്കറിത്തോട്ടത്തിലാണ് ഈ വിളവ് ഉണ്ടായിരിക്കുന്നത് . ജൈവവളം മാത്രം…

സത്രംവഴി വരുന്ന ഭക്തന്മാരുടെയെണ്ണത്തിൽ കുറവ്

വണ്ടിപ്പെരിയാർ: ശബരിമല പരമ്പരാഗത കാനനപാതയായ സത്രത്തിലൂടെ സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻകുറവ് ഇത്തവണ ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ ശനിയാഴ്ച 1115 ഭക്തർ എത്തിയപ്പോൾ ഈ ശനിയാഴ്ച 934 പേർ എത്തി. മണ്ഡലകാലം തുടങ്ങിയതുമുതൽ 6585…