ലോക തലസീമിയ ദിനം; സൂക്ഷിക്കണം ഈ പാരമ്പര്യ ജനിതക രോഗത്തെ
Health Kerala Kerala Mex Kerala mx
1 min read
38

ലോക തലസീമിയ ദിനം; സൂക്ഷിക്കണം ഈ പാരമ്പര്യ ജനിതക രോഗത്തെ

May 8, 2024
0

പാരമ്പര്യമായി ലഭിക്കുന്ന ജനിതക രക്തവൈകല്യമാണ് തലസീമിയ. അതായത്, മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ജീനുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നത്. ആവശ്യത്തിന് ഹീമോഗ്ലോബിൻ ഇല്ലെങ്കിൽ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ശരിയായി പ്രവർത്തിക്കില്ല. ഹീമോഗ്ലോബിനാണ് കോശങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നത്. ഇതിലെ ‘ഗ്ലോബിന്‍’ ഘടകത്തിനുണ്ടാകുന്ന ജനിതക തകരാറാണ് രോഗത്തിനു കാരണമാകുന്നത്. ഹീമോഗ്ലോബിൻ കുറവായതിനാൽ തലാസീമിയ രോഗികൾക്ക് വിളർച്ച ബാധിക്കും. ഹീമോഗ്ലോബിൻ അല്ലെങ്കിൽ ചുവന്ന രക്താണുക്കൾ സാധാരണ എണ്ണത്തേക്കാൾ കുറവുള്ള അവസ്ഥയാണ് അനീമിയ. തലാസീമിയക്ക് ആദ്യ ഘട്ടത്തിൽ

Continue Reading
സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ്
Health Kerala Kerala Mex Kerala mx Kollam
1 min read
30

സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ്

May 8, 2024
0

കൊല്ലം: സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി കൊല്ലം ആസ്റ്റർ പി.എം.എഫ് ആശുപത്രി. മെയ് 10, 11 തീയതികളില്‍ രാവിലെ 10 മുതൽ ഉച്ചക്ക് മൂന്ന് വരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടറുടെ കൺസൾട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾ റേഡിയോളജി സേവനങ്ങൾ എന്നിവയിൽ 10% കിഴിവ് ലഭിക്കുന്നതാണ്. സർജറി പാക്കേജുകളിലും 10 മുതൽ 15 ശതമാനം വരെ കിഴിവുകൾ ലഭിക്കുന്നതാണ്. ഹെർണിയ, തൈറോയ്ഡ്, വെരിക്കോസ് വെയിന്‍,

Continue Reading
പ്രായമായവരില്‍ പ്രതിരോധമരുന്നുകളുടെ പ്രാധാന്യമേറുന്നു
Health Kerala Kerala Mex Kerala mx
1 min read
28

പ്രായമായവരില്‍ പ്രതിരോധമരുന്നുകളുടെ പ്രാധാന്യമേറുന്നു

May 8, 2024
0

  കൊച്ചി: 2036ഓടു കൂടി ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നിലവിലെ 26 കോടിയില്‍ നിന്നും 40.4 കൂടിയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023ലെ കണക്കുകളാണിത്. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് റിപ്പോര്‍ട് വ്യക്തമാക്കുന്നത്. ന്യൂമോണിയ, പകര്‍ച്ചപ്പനി, ഷിംഗിള്‍സ് തുടങ്ങിയ പകര്‍ച്ചാവ്യാധികളും അതിനോടനുബന്ധിച്ചുള്ള ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് മുതിര്‍ന്ന പൗരന്മാരില്‍ ഏറ്റവുമധികം വെല്ലുവിളികളുയര്‍ത്തുന്നത്.

Continue Reading
ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം…
Health Kerala Kerala Mex Kerala mx
1 min read
19

ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം…

May 8, 2024
0

  സംസ്ഥാനത്തെ ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. 2000-ൽ 5 ലക്ഷം കേസുകളിൽ നിന്ന് 2019-ൽ 52 ലക്ഷം കേസുകളായി വർധിച്ചതായി ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ട് ചെയ്യുന്നു. ഭൂരിഭാഗം കേസുകളും രോഗലക്ഷണങ്ങളില്ലാത്തവയാണെന്ന് ​വിദ​​ഗ്ധർ പറയുന്നു. ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് പനിയാണ്. പക്ഷേ, സാധാരണ പനിയും ഡെങ്കിപ്പനിയും തമ്മിൽ എങ്ങനെ വേർതിരിക്കാം? കൊതുകിൽ നിന്ന് ഒരു വ്യക്തിയിലേക്ക് പടരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി.

Continue Reading
അമിത വണ്ണം വല്ലാതെ അലട്ടുന്നുണ്ടോ? കുറയ്ക്കാൻ പല വഴികൾ നോക്കിയിട്ടും നടക്കുന്നില്ലെ! എന്നാൽ ഇവ ഒന്ന് ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ…
Health Kerala Kerala Mex Kerala mx
1 min read
22

അമിത വണ്ണം വല്ലാതെ അലട്ടുന്നുണ്ടോ? കുറയ്ക്കാൻ പല വഴികൾ നോക്കിയിട്ടും നടക്കുന്നില്ലെ! എന്നാൽ ഇവ ഒന്ന് ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ…

May 8, 2024
0

  അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ?. പല കാരണങ്ങൾ കൊണ്ട് ഭാരം കൂടാം. സമ്മർദ്ദം, തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ പല കാരണങ്ങൾ കൊണ്ട് അമിതവണ്ണം ഉണ്ടാകാം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറക്കവും ഭക്ഷണവുമെല്ലാം കൃത്യമായിരിക്കണം. ഭാരം കുറയ്ക്കുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്… ഓറഞ്ച് ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ എന്നിവ ധാരാളം

Continue Reading
ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം; തലച്ചോറിന്‍റെ ആരോഗ്യത്തിനു വേണ്ടി സഹായിക്കുന്ന ചില പാനീയങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
21

ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം; തലച്ചോറിന്‍റെ ആരോഗ്യത്തിനു വേണ്ടി സഹായിക്കുന്ന ചില പാനീയങ്ങള്‍…

May 8, 2024
0

    മനുഷ്യ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായം കൂടിവരുമ്പോള്‍ ഓര്‍മ്മശക്തി കുറയാനും മറവിയുണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. അത്തരം മറവിയുടെ സാധ്യതയെ ലഘൂകരിക്കാനും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി ഡയറ്റില്‍

Continue Reading
ആപ്പിളിന് ശരീരഭാരം കുറയ്ക്കാൻ കഴിയുമോ! ഗുണങ്ങൾ ഇവയൊക്കെ…
Health Kerala Kerala Mex Kerala mx
1 min read
18

ആപ്പിളിന് ശരീരഭാരം കുറയ്ക്കാൻ കഴിയുമോ! ഗുണങ്ങൾ ഇവയൊക്കെ…

May 8, 2024
0

  വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് ആപ്പിൾ സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിൾ. ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും. ആപ്പിളിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണ്. എന്നാൽ ഇതിൽ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ സഹായിക്കുന്നു. ആപ്പിളിന് ശരീരഭാരം കുറയ്ക്കാൻ കഴിയും. അവയിൽ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ

Continue Reading
പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി
Health Kerala Kerala Mex Kerala mx
1 min read
23

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

May 7, 2024
0

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും  മിഡ് വൈഫുകളുടെ സേവനം  കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് മിഡ് വൈഫുമാർ. ഇന്ത്യന്‍ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ   ബര്‍ത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ തെലങ്കാനയിലെ പ്രമുഖ പ്രസവ

Continue Reading
എന്താണ് വെസ്റ്റ് നൈല്‍? രോഗലക്ഷണങ്ങള്‍ ഇങ്ങനെ…
Health Kerala Kerala Mex Kerala mx
1 min read
23

എന്താണ് വെസ്റ്റ് നൈല്‍? രോഗലക്ഷണങ്ങള്‍ ഇങ്ങനെ…

May 7, 2024
0

  തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം

Continue Reading
വെസ്റ്റ് നൈല്‍ പനി; ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്
Health Kerala Kerala Mex Kerala mx
1 min read
24

വെസ്റ്റ് നൈല്‍ പനി; ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്

May 7, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയത്. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈൽ പനിക്കും

Continue Reading