പക്ഷിപ്പനി; ജാഗ്രതയോടെ തുടരാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം…
Health Kerala Kerala Mex Kerala mx
1 min read
33

പക്ഷിപ്പനി; ജാഗ്രതയോടെ തുടരാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം…

April 18, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ തുടരാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഒന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങൾ ജാഗ്രതയോടുകൂടി മൃഗസംരക്ഷണ വകുപ്പിന്‍റെ- താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ● ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം

Continue Reading
പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്നു; ലോകാരോഗ്യ സംഘടന ആശങ്കയിൽ
Health Kerala Kerala Mex Kerala mx
1 min read
18

പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്നു; ലോകാരോഗ്യ സംഘടന ആശങ്കയിൽ

April 18, 2024
0

    എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ‘ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു’- യുഎൻ ആരോഗ്യ ഏജൻസിയുടെ ചീഫ് സയന്‍റിസ്റ്റ് ജെറമി ഫരാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ജനീവയിൽ വെച്ചായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ,

Continue Reading
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി, നിര്‍ദേശങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
19

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി, നിര്‍ദേശങ്ങള്‍…

April 18, 2024
0

  തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍

Continue Reading
വീണ്ടും കോവിഡ്; ജാഗ്രത നിർദേശവുമായി ഐ.എം.എ
Health Kerala Kerala Mex Kerala mx
1 min read
41

വീണ്ടും കോവിഡ്; ജാഗ്രത നിർദേശവുമായി ഐ.എം.എ

April 17, 2024
0

  കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ല്‍. ചി​ല വൈ​റ​ല്‍ രോ​ഗ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണി​തെ​ങ്കി​ലും കോ​വി​ഡി​നി​ട​യി​ലെ ഇ​ട​വേ​ള ഇ​ത്ര​യും ചു​രു​ങ്ങി​യ​ത് ആ​ദ്യ​മാ​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴു​ശ​ത​മാ​നം ടെ​സ്റ്റു​ക​ള്‍ പോ​സി​റ്റി​വാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഗു​രു​ത​രാ​വ​സ്ഥ എ​വി​ടെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ബം​ഗ​ളൂ​രു​വി​ല്‍ ഈ ​മാ​സ​ത്തെ വേ​സ്റ്റ് വാ​ട്ട​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ വൈ​റ​സ് സ​ജീ​വ​മാ​ണെ​ന്ന് റി​പ്പോ​ര്‍ട്ടു​ണ്ട്.

Continue Reading
ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി; അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
Health Kerala Kerala Mex Kerala mx
1 min read
26

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി; അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

April 17, 2024
0

  ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. എന്താണ് എച്ച്5എൻ1 (H5N1) വെെറസ്? പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ

Continue Reading
ന്യൂറോ സർജറി മേഖലയിലെ നൂതന അറിവുകൾ പങ്കുവെക്കാൻ അവസരമൊരുക്കി ആസ്റ്റർ മെഡ്സിറ്റി
Health Kerala Kerala Mex Kerala mx
1 min read
35

ന്യൂറോ സർജറി മേഖലയിലെ നൂതന അറിവുകൾ പങ്കുവെക്കാൻ അവസരമൊരുക്കി ആസ്റ്റർ മെഡ്സിറ്റി

April 16, 2024
0

കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ആസ്റ്റർ ന്യൂറോ സർജിക്കൽ അപ്‌ഡേറ്റ്’ സംഘടിപ്പിക്കുന്നു. ഏപ്രിൽ 19, 20 തീയതികളിൽ  കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലാണ്  ന്യൂറോ സർജറിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം  നടക്കുക. ന്യൂറോ സർജറി മേഖലയിലെ ആരോഗ്യ വിദഗ്ധർക്കും ഗവേഷകർക്കും ഒത്തുചേരാനും ഇതുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ന്യൂറോ സർജറി മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ, ശസ്ത്രക്രിയാ രീതികൾ, ചികിത്സകൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്  സമഗ്രമായ  ചർച്ചകളും പ്രസൻ്റേഷനുകളും അവതരിപ്പിക്കും. ആസ്റ്റർ ഗ്രൂപ്പിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചകൾക്ക് നേതൃത്വം നൽകും. പരിപാടിയോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി ആരംഭിച്ചിട്ട് 10 വർഷം തികയുന്ന സാഹചര്യത്തിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡൻ്റ് ഫർഹാൻ യാസിൻ, ആസ്റ്റർ ഇന്ത്യ സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടി എന്നിവരുടെ നേതൃത്വത്തിൽ ‘ആസ്റ്റർ മെഡ്‌സിറ്റിയുടെ ഭാവി

Continue Reading
ജൂബിലി മിഷന്‍ ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കി മണപ്പുറം ഫൗണ്ടേഷന്‍
Health Kerala Kerala Mex Kerala mx Thrissur
1 min read
38

ജൂബിലി മിഷന്‍ ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

April 16, 2024
0

തൃശൂര്‍: മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാബെന്‍ നിധിയുമായി ചേര്‍ന്ന് ജൂബിലി മിഷന്‍ ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കി. ജില്ലയിലെ ആരോഗ്യമേഖലയില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കിയത്. ആകെ 21.50 ലക്ഷം രൂപ ചിലവ് വരുന്ന യൂണിറ്റില്‍ മൂന്ന് മെഷീനുകളാണുള്ളത്. ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.

Continue Reading
കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx
0 min read
22

കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

April 15, 2024
0

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ

Continue Reading
നിങ്ങൾക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണോ?; എങ്കിൽ ഇതറിഞ്ഞിരിക്കണം
Health Kerala Kerala Mex Kerala mx
0 min read
25

നിങ്ങൾക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണോ?; എങ്കിൽ ഇതറിഞ്ഞിരിക്കണം

April 15, 2024
0

കിഴങ്ങ് വർ​ഗങ്ങളിൽ പലരുടെയും ഇഷ്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. പ്രോട്ടീനടക്കമുള്ള നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പല വിഭവങ്ങളിലും ഉരുളക്കിഴങ്ങ് ചേർക്കാറുണ്ട്. ഉരുളക്കിഴങ്ങിൽ നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പലരും ഉരുളക്കിഴങ്ങ് ശരീരത്തിന് ദോഷകരമാണെന്നാണ് കരുതുന്നത്. എന്നാൽ അത് നമ്മൾ എങ്ങനെ പാചകം ചെയ്യുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങ ഫ്രഞ്ച് ഫ്രെെസ് രൂപത്തിലോ ബർ​ഗറിലോ എല്ലാം ചേർത്ത് കഴിക്കാറുണ്ട്. അതാണ്

Continue Reading
വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം; നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ…
Health Kerala Kerala Mex Kerala mx Latest News
1 min read
26

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം; നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ…

April 14, 2024
0

  വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഈ സമയത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തുന്നത് ഏറെ പ്രധാനമാണ്. ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നിർജ്ജലീകരണം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ വേനൽക്കാലത്ത് നിങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഉപ്പിട്ട സ്നാക്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ

Continue Reading