കറുത്ത നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ക്യാന്‍സറിന് കാരനമാകുന്നുണ്ടോ?. . .; ഡോ.ഷിനു ശ്യാമളന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് ഡോ.ഷിനു ശ്യാമളന്‍. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവനവന്റെ ശരീരത്തിന് ഇണങ്ങുന്നതും പാകമാകുന്നതും തിരഞ്ഞെടുക്കണമെന്ന് ഡോക്ടര്‍ പറയുന്നു. അടിവസ്ത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസങ്ങളെ കുറിച്ചും ഡോക്ടര്‍ കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ഡോ.ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: വസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കുകയും അടിവസ്ത്രങ്ങള്‍ മുറിയുടെ ഒരു മൂലയ്ക്ക് വെയിലു തട്ടാതെ, ആരും കാണാതെ പലരും ഉണക്കുന്നതും നാം കാണാറുണ്ട്. രോഗാണുക്കള്‍ നശിക്കുവാന്‍ സൂര്യ രശ്മികള്‍ നല്ലതാണ്. മുറിയിലും മറ്റുമിട്ട് വെയിലടിക്കാതെ ഉണക്കിയാല്‍ […]

Continue Reading

ചികിത്സയ്ക്ക് പണമില്ലേ?. . . നിങ്ങളെ പലിശരഹിത വായ്പ നൽകി സഹായിക്കാൻ ഒരു സ്റ്റാർട്ടപ് കമ്പനി

ചികിത്സയ്ക്ക് പണമില്ലാതെ വന്നാൽ പലിശരഹിത വായ്പ നൽകി സഹായിക്കാൻ ഒരു സ്റ്റാർട്ടപ് കമ്പനി. ചികിത്സയ്ക്ക് വേണ്ടി പലിശയില്ലാതെ ലോൺ നൽകുന്ന ഒരു സ്റ്റാർട്ടപ് കമ്പനിയാണ് LetsMD. പ്രോസസിങ് ഫീ 0.5% മുതൽ 2% വരെ നൽകേണ്ടിവരും. തുക കൂടുന്നതനുസരിച്ചു പ്രോസസ്സ് ഫീ കുറയുന്നതാണ്. ആശുപത്രികളിൽ നിന്ന് ഇവർക്ക് നിശ്ചിത കമ്മീഷൻ ലഭിക്കുന്നുണ്ട്. കേവലം 24 മണിക്കൂറിനകം ആവശ്യക്കാർക്ക് ലോൺ ലഭ്യമാക്കുന്നുവെന്നതാണ് ഇവരുടെ പ്രത്യേകത. 20000 രൂപ മുതൽ 20 ലക്ഷം രൂപവരെ ചികിത്സാ ലോൺ ലഭിക്കുന്നതാണ്. ലോണിനായി […]

Continue Reading

ഓസ്‌ട്രേലിയയില്‍ മാംസംതീനികളായ ബാക്ടീരിയകള്‍ അനിയന്ത്രിതമായി പെരുകുന്നു

ഓസ്‌ട്രേലിയയില്‍ മാംസംതീനികളായ ബാക്ടീരിയകള്‍ അനിയന്ത്രിതമായി പെരുകുന്നായി റിപ്പോര്‍റ്റുകൾ വരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ക്ഷയരോഗം, കുഷ്ഠം എന്നിവ പരത്തുന്ന മൈക്രോബാക്ടീരിയൽ കുടുംബത്തില്‍പ്പെട്ട മൈക്രോ ബാക്ടീരിയൽ ബുറുളി അള്‍സര്‍ എന്ന രോഗമാണ് ഓസ്‌ട്രേലിയയില്‍ ഇപ്പോൾ പലയിടങ്ങളിൽ നിന്നംയി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന എലിയുടെ രൂപമുള്ള ഒപ്പോസിയം എന്ന ചെറുജീവി കടിക്കുന്നുതു മൂലമോ കൊതുകുകളില്‍ നിന്നോ ആകാം രോഗമുണ്ടാകുന്നത് എന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആസിഡ് ഫാസ്റ്റ് ബാസില്‍ ഇനത്തില്‍പെട്ട് ബാക്ടീരിയകളും രോഗം പരത്തുന്നു. ബാക്ടീരിയ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ചര്‍മം […]

Continue Reading

ഗ്രീന്‍പീസിന്‍റെ ആരോഗ്യഗുണങ്ങള്‍

ഗ്രീന്‍പീസിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. പച്ച പട്ടാണിയും ഗ്രീന്‍പീസും ഒരാള്‍ തന്നെയാണ്. ഗ്രീന്‍പീസു കൊണ്ട് കറികളുണ്ടാക്കി കഴിക്കുമെങ്കിലും അവയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ആര്‍ക്കും അറിയില്ല. ഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് ക്ഷീണം കൂടാന്‍ സാധ്യതയുണ്ട്. പച്ചപട്ടാണി കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ നല്ലതാണ്. നാരിന്‍റെ അംശവും പ്രോട്ടീനുമടങ്ങിയ ഗ്രീന്‍പീസ് ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ്കുറച്ച്‌ തടി കുറയ്ക്കുകയും ആരോഗ്യം നില നിര്‍ത്തുകയും ചെയ്യും. ആന്‍റിഓക്സിഡന്‍റായ ഫ്ലേവിനോയിഡ്, കരോട്ടിനോയിഡ്, ഫിനോലിക് ആസിഡ്, പോളിഫിനോള്‍സ്, എന്നിവയടെ സംയുക്ത കലവറയാണ് ഗ്രീന്‍പീസ്. ഇവ ശരീരത്തിന്‍റെ […]

Continue Reading