Browsing Category

Health

മരണശേഷം സംഭവിക്കുന്നതെന്ത് ??

ലണ്ടന്‍: മരണം എന്ന സത്യത്തെ ഉൾക്കൊള്ളാൻ എല്ലാ മനുഷ്യർക്കും ഭയമാണ് .മരണാനന്തരം എന്ത് സംഭവിക്കുന്നു എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ഈ വിശ്വാസമെല്ലാം…

24 മണിക്കൂറില്‍ കറുപ്പു നിറമായി കൃത്രിമ ശ്വാസകോശ മാതൃക; വായുമലിനീകരണം രൂക്ഷം

ലഖ്‌നൗ: സംസ്ഥാനത്ത് സ്ഥാപിച്ച ശ്വാസകോശ മാതൃക ഉത്തര്‍പ്രദേശിലെ വായുമലിനീകരണത്തിന്റെ തീവ്രത രേഖപ്പെടുത്തുന്നു. മനുഷ്യ ശ്വാസകോശത്തെ വായുമലിനീകരണം എങ്ങനെ ബാധിക്കുമെന്ന്‌ വെളിപ്പെടുത്തുന്നതിനാണ് ലാല്‍ബാഗിന് സമീപം മാതൃക സ്ഥാപിച്ചത്. 24 മണിക്കൂര്‍…

ലൂപ്പസ് രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാം

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി താളം തെറ്റുന്ന അവസ്ഥയാണ് ലൂപ്പസ് രോഗത്തിലേക്ക് നയിക്കുന്നത്. ഇതിന്‍റെ ഫലമായി സ്വന്തം കോശങ്ങളെയും രോഗാണുക്കളെയും വേർതിരിച്ചറിയുവാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നു. ഇതുമൂലം സ്വന്തം ശരീര കോശങ്ങൾക്കെതിരെ…

ഗ്രീന്‍ ടീ ശീലമാക്കൂ .. ഹൃദയം രക്ഷിക്കൂ

ഹൃദയാഘാത സാധ്യത കുറക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് ഗുണകരമെന്ന് പഠനം. ബ്രിട്ടീഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ്‌ ഗ്രീന്‍ ടീയുടെ ഗുണങ്ങളെ കുറിച്ച് പറയുന്നത്. പക്ഷാഘാതത്തെ പ്രതിരോധിക്കാനും ഗ്രീന്‍ ടീ ഫലപ്രദമാണെന്ന്…

ഈന്തപ്പഴം വർധക്യമകറ്റുമെന്നോ ?

ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് അറേബ്യൻ മണ്ണിലെ ഈന്തപ്പഴം.ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം ഭക്ഷണത്തില്‍‍ ഉള്‍പ്പെടുത്തുന്നത് ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് സഹായകമാണ്. ഈന്തപ്പഴത്തില്‍ ധാരാളം അന്നജം,കാല്‍സ്യം, അയേണ്‍…

റിഫ്റ്റ് വാലി പനി; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി വൈദ്യലോകം

അതീവ അപകടകാരിയായ റിഫ്റ്റ് വാലി ഫീവറിനെതിരെ അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി വൈദ്യലോകം. സിക്ക വൈറസിനേക്കാള്‍ മാരകമായ ഈ വൈറസ് ഗര്‍ഭിണികളില്‍ പ്രവേശിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫ്‌ളീബോ വൈറസാണ്…

അറിഞ്ഞോ ? 2G, 3G ഫോണുകളുടെ അമിത ഉപയോഗം ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്ന്

ഈ യുഗത്തിൽ മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കുക എന്നത് ചിന്തനീയമേ അല്ല .പക്ഷേ അമിതമായി സ്‍മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‍നങ്ങള്‍ ഉണ്ടാക്കുമെന്നത് പുതിയ തിരിച്ചറിവല്ല. 2G, 3G സെല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉണ്ടാകാനുള്ള…

ഇനി മുതൽ രാത്രിയിൽ ചപ്പാത്തി കഴിച്ചോളൂ

നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ പോഷക സമൃദ്ധമായ ധാന്യമാണ്ഗോതമ്പ്. അതിനാൽ ഗോതമ്പു കൊണ്ടുള്ള ചപ്പാത്തിയാണ് പ്രമേഹം മുതലായ രോഗമുള്ളവ‍‍‍ർ ഏറ്റവുമധികം കഴിക്കുന്ന ഭക്ഷണം. എന്നാൽ ചപ്പാത്തി ശരീരത്തിന് ഗുണം നൽകുന്ന സമയം ഏതെന്ന്…

തുളസിയില ഉപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാം

നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനം തുളസിയില ഉപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനാകുമെന്നു പറയുന്നു .ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത് വഴിയാണ് തുളസി പ്രമേഹത്തെ വരുതിയിലാക്കുന്നത്. പ്രമേഹമുള്ള അറുപതോളം പേരെ 90…

ഗര്‍ഭാശയഗള കാന്‍സറിനെ വാക്‌സിന്‍ വഴി പ്രതിരോധിക്കാം

അർബുദം ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലുംവ്യാപിക്കാം.സ്തനാര്‍ബുദം പോലെ തന്നെ സ്ത്രീകള്‍ക്ക് ഏറെ അപകടകരമായ ഒന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെർവിക്കൽ കാൻസർ. ഇത് അവസാനഘട്ടത്തിലാവും തിരിച്ചറിയുന്നത്. എന്നാല്‍ ഗര്‍ഭാശയഗള കാന്‍സറിനെ നേരത്തെ…