തൈറോയ്ഡ് നിയന്ത്രിക്കാൻ പേര​യ്ക്ക

പേ​ര​യ്ക്ക​യി​ൽ വി​റ്റാ​മി​ൻ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു.വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം, കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യി​ലെ കോ​പ്പ​ർ സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും സ​ഹാ​യ​കം. പേ​ര​യ്ക്ക​യി​ലെ മാം​ഗ​നീ​സ് ഞ​ര​ന്പു​ക​ൾ​ക്കും പേ​ശി​ക​ൾ​ക്കും അ​യ​വു ന​ല്കു​ന്നു. സ്ട്ര​സ് കു​റ​യ്ക്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി 3, ​ബി 6 എ​ന്നി​വ ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കൂട്ടുന്നു; ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ്് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. […]

Continue Reading

മള്‍ബറിയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

പഴവര്‍ഗ്ഗങ്ങളില്‍ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് മള്‍ബറി. മറ്റ്പഴങ്ങളേ പോലെ ഏറെ ആരോഗ്യകരമായ ഗുണങ്ങള്‍ മള്‍ബറിക്കും ഉണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരം ഈ കുഞ്ഞനില്‍ ഉണ്ട്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പോലും വിലയിരുത്തുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറിനല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ്, […]

Continue Reading

പാർകിൻസൺസ്​ രോഗത്തി​നുള്ള മരുന്ന്​ ഇന്ത്യയിലെത്തുന്നു

പടിഞ്ഞാറൻ രാഷ്​ട്രങ്ങളിൽ ഉപയോഗം തുടങ്ങി 15 വർഷങ്ങൾക്ക്​ ശേഷം പാർകിൻസൺസ്​ രോഗത്തി​നുള്ള മരുന്ന്​ ഇന്ത്യയിലെത്തുന്നു. അപോമോർഫിൻ എന്ന മരുന്നിനാണ്​ ഇന്ത്യയിൽ വിതരണാനുമതി ലഭിച്ചത്​. കാലങ്ങളായി മരുന്ന്​ വിതരണത്തിന്​ ഡ്രഗ്​ കൺ​േട്രാളർ ഒാഫ്​ ഇന്ത്യയുടെ അനുമതി നേടി കാത്തിരിക്കുകയായിരുന്നു ന്യൂറോളജിസ്​റ്റുകൾ. അപോമോർഫിനിലെ മോർഫിനാണ്​ മരുന്നിന്​ ഇന്ത്യയിലേക്കുള്ള വഴി തടഞ്ഞതെന്ന്​ പ്രമുഖ ന്യൂറോ സർജൻ ഡോ.എൻ.കെ വെങ്കട്ടരമണ പറയുന്നു. “പാർകിൻസൺ​സ്​ ​േരാഗികൾക്ക്​ നൽകുന്ന ഇൻഞ്ചക്​ഷൻ മരുന്നാണിത്​. എന്നാൽ പേരിലുള്ള മോർഫിനാണ്​ മരുന്ന്​ വിതരണാനുമതിക്ക്​ തടസമായത്​. പല തവണ സർക്കാറിനോട്​ മരുന്ന്​ […]

Continue Reading

ഇന്ത്യയില്‍ എട്ടിലൊരാൾ മരിക്കുന്നത്​ മലിനവായു ശ്വസിച്ച്; പഠന റിപ്പോര്‍ട്ട്

ഇന്ത്യയിൽ എട്ടിലൊരാൾ മരിക്കുന്നത്​ മലിനവായു ശ്വസിക്കുന്നതുകൊണ്ടെന്ന് പഠനം. പുകവലിയേക്കാൾ ഗുരുതര പ്രശ്​നങ്ങൾ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്നും റിപ്പോർട്ട്​ പറയുന്നു. മരണം, രോഗബാധ, ആയുർ ദൈർഘ്യം കുറയുക തുടങ്ങിയ പ്രശ്​നങ്ങൾ വായു മലിനീകരണം മൂലം ഉണ്ടാകുന്നു. ലാൻസെറ്റ്​ പ്ലാനെറ്ററി ഹെൽത്ത്​ ജേർണലിലാണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​. വായു മലിനീകരണം മൂലം ചെറു പ്രായത്തിൽ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോളതലത്തിൽ 26 ശതമാനമാണെങ്കിൽ ഇന്ത്യയിൽ അത്​ 18 ശതമാനമാണ്​. 2017ൽ ഇന്ത്യയിൽ 70വയസിനു താഴെ മരിച്ച 12.4 ലക്ഷം പേരിൽ പകുതിയോളം മരണവും […]

Continue Reading

സംസ്ഥാനത്ത് ഈ വർഷം എലിപ്പനി ബാധിച്ചു മരിച്ചത് 92 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നവംബർ വരെ എലിപ്പനി ബാധിച്ചു മരിച്ചത് 92 പേർ. അതിൽ 56 മരണങ്ങളും ഓഗസ്റ്റിലെ മഹാപ്രളയത്തിനു ശേഷം. ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകളാണിത്. പ്രളയാനന്തരം പകർച്ചവ്യാധി തടയാൻ ശുചീകരണവും ക്ലോറിനേഷനും പ്രതിരോധ ചികിത്സയുമുൾപ്പെടെ നടപടികളെടുത്തതായി അധികൃതർ അറിയിച്ചിരുന്നു. എലിപ്പനി മൂലം കൂടുതൽ മരണം കൊല്ലത്താണ്–16. എച്ച്1എൻ1 മൂലം സംസ്ഥാനത്ത് 35 പേർ മരിച്ചു. ഡെങ്കിപ്പനി മൂലം മരിച്ചത് 32 പേർ. 58 പേർ പകർച്ചപ്പനി മൂലം മരിച്ചതിൽ 13 ഉം തിരുവനന്തപുരത്താണ്. ഡെങ്കിപ്പനി […]

Continue Reading

സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്ക് തലസ്ഥാനത്ത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ലാബ് സ്ഥാപിക്കുന്നതിനും ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിന്‍റെ ആദ്യഘട്ടമായി 2.079 കോടി രൂപ അനുവദിച്ചു. പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന ആശുപത്രികളിലാണ് സ്‌കിന്‍ ലാബുള്ളത്. പുറ്റിങ്ങല്‍ അപകട സമയത്ത് മിതമായ […]

Continue Reading

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തിയത് തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിലാണ്. മരുന്നിൻറെ പേരുകൾ, ഉത്പാദകർ : ZYLOCID Rabeprazole Sodium Tablets IP 20mg: Rachil Pharma, 18-19, Phase-I, Ind. […]

Continue Reading

ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് നിരോധിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ബ്രോയിലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചു വരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും. കോഴിയില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന മക്‌ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്‌സി തുടങ്ങിയ […]

Continue Reading

എന്താണ് കോംഗോ പനി

മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന മാരകമായ  വൈറസ് രോഗമാണ് കോംഗോ ഫീവർ.  ക്രൈമീൻ – കോംഗോ ഹിമറാജിക് ഫീവർ എന്നാണ് കോഗോ ഫീവറിന്റെ മുഴുവൻ പേര്.  വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്. ചെള്ള് കടിച്ചു കഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനിയുടെ ലക്ഷണം കണ്ടുതുടങ്ങും. എന്നാൽ രോഗം വായുവിലൂടെ പകരില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വ്യാപകമായി പടരാൻ സാധ്യത കുറവാണ് എന്നാണ് കണക്കുകൂട്ടൽ. മൃഗങ്ങളുടെ സാമീപ്യംമാണ് മനുഷ്യരിലേക്ക് രോഗം പടരുന്നതിന്റെ മുഖ്യ കാരണം. കോംഗോ ഫീവറിന്റെ പ്രധാന ലക്ഷണം പനിയാണ്. […]

Continue Reading

വൈകിയുള്ള ഭക്ഷണവും ഉറക്കവും ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകുന്നു; പഠന റിപ്പോര്‍ട്ട്

ആരോഗ്യം സംരക്ഷിക്കുന്നതില്‍ ജീവിതശൈലിക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. ഉറങ്ങുന്നതും ഉണരുന്നതും ആഹാരശീലങ്ങളും ആരോഗ്യത്തെ ബാധിക്കുന്നു. രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി ഏഴുന്നേല്‍ക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളിയാണെന്ന് ഗവേഷണഫലം. ഈ ശീലമുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനം. വളരെ വൈകി കിടന്നശേഷം രാവിലെ നേരത്തെ ഉണരുന്നവരില്‍ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. താമസിച്ച് ഉറങ്ങുന്നവരില്‍ രാവിലെ നേരത്തെ ഉണരുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത രണ്ടര ഇരട്ടി കൂടുതലാണ്. രാത്രിയില്‍ വൈകി ഉറങ്ങുന്നവര്‍ ക്രമം തെറ്റിയ […]

Continue Reading