ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്
Ernakulam Kerala Kerala Mex Kerala mx
1 min read
26

ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്

January 29, 2024
0

ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസവും സാമൂഹികവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പറഞ്ഞു.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക കാര്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത്തരം കാര്യങ്ങളിൽ സ്വയം

Continue Reading
അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ തീയതി ദീർഘിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
25

അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ തീയതി ദീർഘിപ്പിച്ചു

January 29, 2024
0

ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 6 വരെ സമർപ്പിക്കാം. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂർ, രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം-പരുത്തേലിപ്പടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ സൗത്ത് അടുവാശ്ശേരി, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ കരിമുകൾ, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ഏഴിക്കര

Continue Reading
എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
1 min read
24

എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

January 28, 2024
0

എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒമ്പത് പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന്

Continue Reading
എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
1 min read
24

എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

January 27, 2024
0

എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒമ്പത് പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന്

Continue Reading
എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്
Ernakulam Kerala Kerala Mex Kerala mx
1 min read
21

എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

January 27, 2024
0

അങ്കമാലി: മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റസ്റ്ററന്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന തല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കുടുംബശ്രീയുടെ കൈപുണ്യം ലോകം ആകെ അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളീയം പോലുള്ള മേളകളില്‍ കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഭാവിയില്‍ ഇതു

Continue Reading
എറണാകുളം ജനറൽ ആശുപത്രിയുടെ നവീകരണം; കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
25

എറണാകുളം ജനറൽ ആശുപത്രിയുടെ നവീകരണം; കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തി

January 27, 2024
0

കൊച്ചി: മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രിയിൽ കൂടുതൽ പദ്ധതികൾക്ക് തുടക്കമിട്ടു. ചികിത്സക്കെത്തുന്ന കുട്ടികളുടെ മാനസികോല്ലാസം ഉറപ്പുവരുത്താനുള്ള പാർക്കാണ് പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം. ആരോഗ്യമന്ത്രി വീണാ ജോർജാണ് പുതിയ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തത്. പൂമ്പാറ്റ എന്നാണ് പാർക്കിന്റെ പേര് . കളിക്കാനുള്ള ഉപകരണങ്ങൾക്കൊപ്പം കമ്പ്യൂട്ടർ ഗെയിം കോർണറം ഇവിടെ ഉണ്ട്. പുതിയ ഒപി രജിസ്ട്രേഷൻ കൗണ്ടർ, ലേബർ റും സമുച്ചയം രണ്ടാമത്തെ മെഡിക്കൽ ഐസിയു, സ്പെഷ്യാലിറ്റി ഒ പി

Continue Reading
ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം: വാഴക്കുളം ബ്ലോക്കിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
29

ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം: വാഴക്കുളം ബ്ലോക്കിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 26, 2024
0

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ മേഖലയുടെ സമഗ്ര വികസനം, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ. 8.30 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബ്ലോക്ക് പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം, സ്കാനിംഗ് സെന്റർ നിർമ്മാണം, ഡോക്ടർമാരുടെ നിയമനം, ആവശ്യ മരുന്നുകൾ ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികൾ ആരോഗ്യ രംഗത്ത്

Continue Reading
ലോക്സഭ തിരഞ്ഞെടുപ്പ് : മുന്നൊരുക്കങ്ങൾ വിലയിരുത്തി
Ernakulam Kerala Kerala Mex Kerala mx
0 min read
24

ലോക്സഭ തിരഞ്ഞെടുപ്പ് : മുന്നൊരുക്കങ്ങൾ വിലയിരുത്തി

January 26, 2024
0

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഒരുക്കങ്ങൾ അവലോകനം ചെയ്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗളിന്റ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് സംശുദ്ധമായി നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒഴിവാക്കലും കൂട്ടിച്ചേർക്കലും കൃത്യതയോടെ നടപ്പിലാക്കി വോട്ടർ പട്ടിക കൃത്യമാക്കണം. ബൂത്ത് ലെവൽ ഓഫീസർമാർ ഭവന സന്ദർശനം നടത്തി തെറ്റുകൾ ഇല്ലാത്ത വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വോട്ട് ചെയ്യുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം

Continue Reading
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട്ട് നിലവാരത്തിലേക്ക്
Ernakulam Kerala Kerala Mex Kerala mx
1 min read
27

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട്ട് നിലവാരത്തിലേക്ക്

January 26, 2024
0

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ ഓരോന്നായി സ്മാർട്ട് നിലവാരത്തിലേക്ക് ഉയരുകയാണ്. വാരപ്പെട്ടി ഇഞ്ചൂരിലെ 97-ാം നമ്പർ അങ്കണവാടിയാണ് സ്മാർട്ട് നിലവാരത്തിൽ നാടിനു സമർപ്പിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയായിരുന്നു അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ പണി പൂർത്തീകരിച്ചത്. അത്യാധുനിക നിലവാരത്തിലാണ് അങ്കണവാടി ഒരുക്കിയിരിക്കുന്നത്. പഠനത്തിനും വിനോദത്തിനും കുട്ടികളുടെ മാനസികവികാസത്തിനും ഉതകുന്ന വിധത്തിലാണ് ഓരോ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കളിക്കാനുള്ള ഉപകരണങ്ങൾ, വർണ്ണാഭമായ

Continue Reading
ഒൻപത് പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാതല വിദഗ്ധ സമിതി യോഗം
Ernakulam Kerala Kerala Mex Kerala mx
1 min read
20

ഒൻപത് പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാതല വിദഗ്ധ സമിതി യോഗം

January 26, 2024
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭേദഗതിക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാതല വിദഗ്ധസമിതി യോഗം. ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒൻപത് പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. വയോജനങ്ങൾക്ക് സുരക്ഷിതത്വം, മാനസിക ഉല്ലാസം എന്നിവ നല്‍കുന്ന ചേന്ദമംഗലം പഞ്ചായത്തിന്റെ വയോജന സൗഹൃദ കലാമേള, പാറക്കടവ് ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ ഇറിഗേഷൻ സ്കീം, ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കുള്ള പഞ്ചകര്‍മ്മ ചികിത്സ,

Continue Reading