പരാതികളുണ്ടോ? പരിഹരിക്കാന്‍ ‘കൂടെയുണ്ട് കളക്ടര്‍’
Ernakulam Kerala Kerala Mex Kerala mx
1 min read
23

പരാതികളുണ്ടോ? പരിഹരിക്കാന്‍ ‘കൂടെയുണ്ട് കളക്ടര്‍’

February 17, 2024
0

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐടി മിഷന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പൊതുജന പരാതി പരിഹാര സംവിധാനത്തിന് തുടക്കം. “കൂടെയുണ്ട് കളക്ടര്‍” എന്ന പേരില്‍ നടപ്പാക്കുന്ന പരാതി പരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു. പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന പരാതികള്‍ക്ക് കൃത്യമായ ഫോളോ അപ്പ് സംവിധാനമൊരുക്കുകയാണ് പദ്ധതി. പരാതികളുടെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ജനങ്ങള്‍ക്ക് അറിയാനാകും. കളക്ടറേറ്റിലോ മറ്റ് ഓഫീസുകളിലോ കയറിയിറങ്ങാതെ

Continue Reading
ഞങ്ങളും കൃഷിയിലേക്ക്: പച്ചക്കറി തൈകളും വളവും വിതരണം ചെയ്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത്
Ernakulam Kerala Kerala Mex Kerala mx
0 min read
18

ഞങ്ങളും കൃഷിയിലേക്ക്: പച്ചക്കറി തൈകളും വളവും വിതരണം ചെയ്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത്

February 17, 2024
0

പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് – സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്കു പച്ചക്കറി തൈകളും വളവും നൽകി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. 5 പഞ്ചായത്തിലെയും ഗ്രൂപ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു യൂണിറ്റിന് 250 പച്ചക്കറി തൈകളും14 കിലോ ജൈവ വളവും

Continue Reading
അവകാശങ്ങളെക്കുറിച്ച് വിമുക്ത ഭടന്മാരെ ബോധവത്കരിക്കാന്‍ സെമിനാര്‍
Ernakulam Kerala Kerala Mex Kerala mx
1 min read
27

അവകാശങ്ങളെക്കുറിച്ച് വിമുക്ത ഭടന്മാരെ ബോധവത്കരിക്കാന്‍ സെമിനാര്‍

February 16, 2024
0

ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭട ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വിമുക്ത ഭടന്മാരെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സിജു തോമസ് ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരെ ആദരിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അവയെക്കുറിച്ചു വ്യക്തമായ ധാരണ വേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സൈനിക

Continue Reading
ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
0 min read
18

ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു

February 16, 2024
0

ഭിന്നശേഷി അവകാശ നിയമവും അനുബന്ധ സേവനങ്ങളും എന്ന വിഷയം ആസ്പദമാക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികൾ ഓരോ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ അവരുടെ ആവശ്യങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർ പ്രഥമ പരിഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് എക്കാലത്തും ഭിന്നശേഷിക്കാർക്കൊപ്പം നിലകൊണ്ടിട്ടുള്ള സ്ഥാപനമാണെന്നും സൈഡ് വീൽ ഘടിപ്പിച്ച

Continue Reading
ചെറുവട്ടൂർ ഗവണ്മെന്റ് യു.പി. സ്കൂളിൽ ഫുട്ബോൾ ഗ്രൗണ്ട്
Ernakulam Kerala Kerala Mex Kerala mx
1 min read
32

ചെറുവട്ടൂർ ഗവണ്മെന്റ് യു.പി. സ്കൂളിൽ ഫുട്ബോൾ ഗ്രൗണ്ട്

February 16, 2024
0

കോതമംഗലം ചെറുവട്ടൂർ ഗവണ്മെന്റ് യു.പി. സ്കൂളിൽ ഫുട്ബോൾ ഗ്രൗണ്ട് യാഥാർഥ്യമായി. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എ. എം.ബഷീർ നാടിന് സമർപ്പിച്ചു. ആകെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫുട്ബോൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെയും പ്രദേശവാസികളായ യുവാക്കളുടെയും ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു ഒരു ഫുട്ബോൾ ഗ്രൗണ്ട്. ജീവിത ശൈലി രോഗങ്ങൾ വർധിച്ച് വരുന്ന

Continue Reading
ഇലഞ്ഞിയിൽ ചോളം വിളഞ്ഞു
Ernakulam Kerala Kerala Mex Kerala mx
0 min read
30

ഇലഞ്ഞിയിൽ ചോളം വിളഞ്ഞു

February 16, 2024
0

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഫാം പ്ലാൻ പദ്ധതിയിൽ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയിൽ, മുത്തോലപുരം എന്ന കർഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീതി അനിൽ നിർവഹിച്ചു. ആദ്യ സീസണിൽ കൃഷി തുടങ്ങിയതിനാൽ മികച്ച വിളവ് ലഭിച്ചതായി കർഷകൻ പറഞ്ഞു.വൈസ് പ്രസിഡന്റ്‌ എം പി ജോസഫ്, കൃഷി ഓഫീസർ എൽദോസ് എബ്രഹാം, കൃഷി അസിസ്റ്റന്റ് എ എസ് സുഗന്തിമോൾ

Continue Reading
യുവത്വം തുളുമ്പുന്ന വാർദ്ധക്യം പദ്ധതിയുമായി പാറക്കടവ് ബ്ലോക്ക്
Ernakulam Kerala Kerala Mex Kerala mx
1 min read
22

യുവത്വം തുളുമ്പുന്ന വാർദ്ധക്യം പദ്ധതിയുമായി പാറക്കടവ് ബ്ലോക്ക്

February 15, 2024
0

മുതിർന്ന പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിട്ട് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന യുവത്വം തുളുമ്പുന്ന വാർദ്ധക്യം പദ്ധതിക്ക് തുടക്കമായി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് 163 -ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും

Continue Reading
ഡ്രോൺ സർവീസ് ടെക്നീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ് കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു
Ernakulam Kerala Kerala Mex Kerala mx
0 min read
49

ഡ്രോൺ സർവീസ് ടെക്നീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ് കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

February 14, 2024
0

കളമശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഡ്രോൺ സർവീസ് ടെക്നീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ് എന്നീ ദേശീയ സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ സൗജന്യമായി 2024 ഫെബ്രുവരി 19 വരെ ലഭ്യമാണ്. പത്താം ക്ലാസ് കഴിഞ്ഞ് പഠനം മതിയാക്കിയ കുട്ടികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്‌ത് ഓപ്പൺ സ്കൂൾ വഴി പഠിക്കുന്നവർ, എച്ച്.എച്ച്.എസ്/വി.എച്ച്.എച്ച്.എസ് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ, എച്ച്.എച്ച്.എസ്/വി.എച്ച്.എച്ച്.എസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ

Continue Reading
ആലുവ ഹിറ്റ് ആൻഡ് റൺ കേസിൽ ഡ്രൈവറെയും കാറുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു
Ernakulam
0 min read
37

ആലുവ ഹിറ്റ് ആൻഡ് റൺ കേസിൽ ഡ്രൈവറെയും കാറുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു

February 14, 2024
0

ചൊവ്വാഴ്ച ആലുവയിൽ 7 വയസ്സുള്ള ഇൻഡസിനെ ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെയും കാർ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.ഡ്രൈവറായിരുന്ന നെടുമ്പാശേരി സ്വദേശി ഷാൻ, കാർ ഉടമ തൃക്കാക്കര സ്വദേശി രഞ്ജിനി വിൽപന വസ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.രാവിലെ 10 മണിയോടെ ആലുവ കുട്ടമശ്ശേരി ജംക്‌ഷനു സമീപമാണ് സംഭവം. വാഴക്കുളം സ്വദേശി നിഷികാന്ത് പി നായർ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് അബദ്ധത്തിൽ വീണു, തൊട്ടുപിന്നിൽ വന്ന കാർ ഇടിക്കുകയായിരുന്നു.  

Continue Reading
നവകേരള സ്ത്രീസദസ്സ്: പ്രൊഫൈൽ പിക്ചർ കാമ്പയിനു തുടക്കമായി
Ernakulam Kerala Kerala Mex Kerala mx
1 min read
24

നവകേരള സ്ത്രീസദസ്സ്: പ്രൊഫൈൽ പിക്ചർ കാമ്പയിനു തുടക്കമായി

February 13, 2024
0

ഫെബ്രുവരി 22ന് എറണാകുളത്ത് നടക്കുന്ന നവകേരള സ്ത്രീ സദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖം പരിപാടിയോടനുബന്ധിച്ചുള്ള പ്രൊഫൈൽ പിക്ചർ കാമ്പയിൻ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ പരിപാടിയുടെ ക്രമീകരണങ്ങളും വിലയിരുത്തി. സമൂഹത്തിലെ വിവിധ മേഖലകളിലെ 3000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധികൾ, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവർ, വകുപ്പ് മേധാവികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ,

Continue Reading