Browsing Category

Ernakulam

പറവൂർ-മൂത്തകുന്നം റോഡ് അപകട ഭീതിയിൽ

പറവൂർ: എൻ.എച്ച്-66 പറവൂർ-മൂത്തകുന്നം റോഡിൽ വലിയ കുഴികൾ അടക്കാത്തതുമൂലം അപകടങ്ങൾ തുടർകഥയാകുന്നു . ഇപ്പോഴും റോഡിന്റെ ദുരവസ്ഥയ്ക്ക് മാറ്റമൊന്നും ഇല്ല . വടക്കേക്കര ചക്കുമരശ്ശേരി കുമാരഗണേശമംഗലം ക്ഷേത്രത്തിന് മുന്നിലെ വളവിൽ അപകടം പതിവാവുകയാണ്.…

മാനസികവെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ചു : ബന്ധുവുൾപ്പെടെ മൂന്ന്‌ പേർ അറസ്റ്റിൽ

കോലഞ്ചേരി : മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന്‌ പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇലഞ്ഞി ആനപുരം വാചാലമേപ്പുറം തങ്കച്ചൻ (50), ഏഴക്കരനാട്‌ കാശിമനപ്പടി പെരുമ്പായിൽ ജോർജ്‌ (64), പൂതൃക്ക കാവനാമോളയിൽ കുഞ്ഞുമോൻ (63) എന്നിവരെ…

ചെറ്റേപ്പീടിക – തട്ടേക്കാട് റോഡ് പണി ആരംഭിച്ചു

കൂത്താട്ടുകുളം: മണ്ണത്തൂർ ചെറ്റേപ്പീടിക - തട്ടേക്കാട് റോഡിന്റെ നിർമാണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. ആരക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മാൾ ഭാഗ്യവാൻ ഇന്ന് ഇടപ്പള്ളി ലുലു മാളിൽ

കൊച്ചി: ക്ലബ്ബ് എഫ്.എം. ‘മാൾ ഭാഗ്യവാൻ’ ശനിയാഴ്ച ഇടപ്പള്ളി ലുലു മാളിൽ അരങ്ങേറും. ഒരു ലക്ഷം രൂപ കാഷ്‌പ്രൈസും മറ്റു നിരവധി സമ്മാനങ്ങളും നേടാവുന്ന ഗെയിംഷോയാണ് ‘മാൾ ഭാഗ്യവാൻ’. രാവിലെ 11 മുതൽ രാത്രി ഏഴു വരെ മത്സരത്തിൽ പങ്കെടുക്കാം.

മുനമ്പം മുസിരിസ് ബീച്ച് വിഷപാമ്പുകളുടെ താവളം

ചെറായി: മുനമ്പം മുസിരിസ് ബീച്ചിൽ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമാകുകയാണ്. ബീച്ചും പരിസരങ്ങളും കാടുപിടിച്ച നിലയിലാണുള്ളത്. ദിവസേന നൂറ്കണക്കിന് വിനോദ സഞ്ചാരികളാണ് ബീച്ചിലെത്തുന്നത്. ഇവർക്ക് നടക്കാനോ, ഇരിക്കാനോ ഉള്ള സ്വകാര്യങ്ങൾ പോലും…

വിദേശ കലാകാരന്മാർ പറവൂരിൽ

പറവൂർ: പ്രളയം നാശം വിതച്ച പറവൂരിലെ പരമ്പരാഗത കയർ, കൈത്തറി, ഖാദി ഉത്‌പാദന കേന്ദ്രങ്ങൾ സന്ദർശിക്കാൻ വിദേശ ടെക്‌െെസ്റ്റൽസ് രംഗത്തെ കലാകാരന്മാർ എത്തി. ഇവർ പറവൂരിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് കൈത്തറി നെയ്ത്ത്, ഖാദി നെയ്ത്ത്, കയർ ഉത്‌പന്ന…

കടലിൽ ചെറുമീനുകളെ പിടിച്ച ബോട്ട് കസ്റ്റഡിയിൽ എടുത്തു

ചെറായി :  മുനമ്പം തുറമുഖത്തും പരിസര പ്രദേശങ്ങളിലും ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് പരിശോധന നടത്തി. കടൽ പട്രോളിങ്ങിൽ ചെറുമീനുകളുമായി ഒരു ഫിഷിങ്‌ ബോട്ട് സംഘം കസ്റ്റഡിയിലെടുത്തു. 3,000 കിലോയോളം കിളിമീനുകളെയാണ് ബോട്ടിൽ…

ഹർത്താൽ എങ്ങും ഭാഗികം : പ്രതിഷേധമുയർത്തി ജനങ്ങൾ

കൊച്ചി: ബി.ജെ.പി. പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താലിന് ജില്ലയിൽ സമിശ്ര പ്രതികരണമാണ് ഉണ്ടായത്. നഗരത്തിൽ സാധാരണ ഹർത്താൽ ദിവസത്തെക്കാൾ കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ ഓടി. കടകളും വ്യാപാരസ്ഥാപനങ്ങളും സാധാരണ ഹർത്താൽ ദിനത്തിലെ പോലെ…

കൊച്ചിയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി:  കൊച്ചിയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു. കൊച്ചിയില്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ ഒരുമാസത്തിനകം…

കൗതുകമായി രണ്ടു തലയുള്ള ആട്ടിൻകുട്ടി

ചെട്ടിക്കാട്: രണ്ടു തലയുള്ള ആട്ടിൻകുട്ടി കൗതുകമായി. ചെട്ടിക്കാട് കണിയാമ്പുറം കെ.ജെ. ബെന്നിയുടെ വീട്ടിലാണു തള്ളയാട് രണ്ടു തലയുള്ള ആട്ടിൻകുട്ടിയെ പ്രസവിച്ചത്. ഇന്നലെ രാവിലെ 8.30നാണ് ആടു പ്രസവിച്ചത്. രണ്ട് ആട്ടിൻകുട്ടികളുണ്ട്. അതിലൊന്നിനാണ്…