ഹർത്താൽ; പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ചൊവ്വാഴ്ച ജില്ലയിൽ നടത്താനിരുന്ന ഹൈസ്കൂൾ വിഭാഗം രണ്ടാംപാദ വർഷപരീക്ഷ മാറ്റിെവച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മാറ്റിെവച്ച പരീക്ഷകൾ 21-ന് നടത്തും.

Continue Reading

ഹര്‍ത്താല്‍: തിരുവനന്തപുരം ജില്ല; ഇന്നത്തെ ഹൈസ്കൂള്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ  ഡിസംബർ 21-ന് നടക്കും.  ഇന്ന് നടക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും ഡിസംബർ 21 ലേക്ക് മാറ്റിവച്ചു.

Continue Reading

പുതുച്ചേരി എന്‍.ഐ.ടി.യില്‍ പിഎച്ച്.ഡി -അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28

പുതുച്ചേരി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2019 ജനുവരി സെഷനിലെ, പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഫുള്‍ ടൈം (അസിസ്റ്റന്റ്ഷിപ്പ്, സ്പോണ്‍സേര്‍ഡ്)/ പാര്‍ട് ടൈം, പിഎച്ച്.ഡി. പ്രോഗ്രാമുള്ളത്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ഡിസംബര്‍ 28. വിവരങ്ങള്‍ക്ക് : www.nitpy.ac.in

Continue Reading

എ​ൽ ആ​ൻ​ഡ് ടി സ്കോ​ള​ർ​ഷി​പ്

ന​വ ഭാ​ര​ത നി​ർ​മി​തി​ക്കാ​യി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൈ​ത്താ​ങ്ങാ​യി പ്ര​മു​ഖ നി​ർ​മാ​ണ ക​ന്പ​നി​യാ​യ എ​ൽ ആ​ൻ​ഡ് ടി. ​എ​ൽ ആ​ൻ​ഡ് ടി​യു​ടെ ബി​ൽ​ഡ് ഇ​ന്ത്യ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യ​നു​സ​രി​ച്ച് ക​ണ്‍​സ്ട്ര​ക‌്ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ എം​ടെ​ക് പ​ഠ​ന​ത്തി​നാ​ണ് ബി​ൽ​ഡ് ഇ​ന്ത്യ സ്കോ​ള​ർ​ഷി​പ്. സി​വി​ൽ, ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​വ​സാ​ന വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. ആ​റാം സെ​മ​സ്റ്റ​ർ വ​രെ 65 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. ഐ​ഐ​ടി, എ​ൻ​ഐ​ടി​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ ആ​ൻ​ഡ് ടി ​ന​ട​ത്തു​ന്ന ഓ​ണ്‍ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് […]

Continue Reading

ബി ജെ പി ഹർത്താൽ-പരീക്ഷകൾ മാ​റ്റി​വച്ചു

തി​രു​വ​ന​ന്ത​പു​രം:ബി ജെ പി ഹർത്താൽ -കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി. ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മാ​റ്റി​വ​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും ജ​നു​വ​രി 18-നു ​ന​ട​ത്തു​മെ​ന്നും അ​ക്കാ​ദ​മി​ക് ഡീ​ൻ ഡോ. ​ജെ ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ഈ ​മാ​സം […]

Continue Reading

ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്: ഇന്റർവ്യൂ 19 മുതൽ

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഇന്റർവ്യൂ 19ന് തുടങ്ങും. രാവിലെ ഒമ്പത് മണി മുതലാണ് ഇന്റർവ്യൂ. നഴ്‌സിംഗ് കോഴ്‌സ് ഇന്റർവ്യൂ 19നും തെറാപ്പിസ്റ്റ് കോഴ്‌സിന്റേത് 20നും ഫാർമസിസ്റ്റ് 21നും നടക്കും. തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിലാണ് ഇന്റർവ്യൂ. റാങ്ക് ലിസ്റ്റ് www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന് വരുന്നവർ വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.

Continue Reading

മൈസൂർ സർവകലാശാലയിൽ വിദൂരപഠനം

മൈസൂർ: മൈസൂർ സർവകലാശാല വിദൂര പഠനവകുപ്പ് ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് രീതിയിൽ നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. യു.ജി.സി.യുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോ അംഗീകാരമുള്ളവയാണ് കോഴ്‌സുകൾ. ബി.ബി.എ., ബി.കോം., ബി.എസ്‌സി. ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയാണ് ബിരുദ കോഴ്‌സുകൾ. സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നിവയിൽ എം.എ., എം.കോം, മാസ്റ്റർ ഓഫ് സയൻസ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയാണ് പി.ജി.പ്രോഗ്രാമുകൾ. അവസാന തീയതി: ഡിസംബർ 31. www.uni-mysore.ac.in

Continue Reading

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും

ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച്‌ 13ന് തുടങ്ങും.സാധാരണഗതിയില്‍ 19 ദിവസംകൊണ്ട് നടത്താറുള്ള പരീക്ഷ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാകും. ഗണിതം മധുരമാകണമെന്നാണ് ആഗ്രഹമെങ്കിലും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാനാണ് സാധ്യത. കാരണം ഇത്തവണ കണക്ക് പരീക്ഷ പഠിക്കാന്‍ ഇടവേളകള്‍ ലഭിക്കില്ല. സോഷ്യല്‍ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് കണക്ക്പരീക്ഷ. സാധാരണ പ്രധാനവിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ഇടവേള നല്‍കിയാണ് ടൈംടേബിള്‍ തയ്യാറാക്കാറുള്ളത്. എന്നാല്‍ ഇത്തവണ കണക്കു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് […]

Continue Reading

ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ

സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2325154, 0471 4016555.

Continue Reading

ഇന്റീരിയൽ ഡിസൈനിംഗ് ഡിപ്ലോമ

കണ്ണൂർ: വനിത ഐ ടി ഐയിൽ ഐ എം സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയൽ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/ ഡിപ്ലോമ/ ഡിഗ്രി (സിവിൽ/സർവേയർ) പഠിച്ച വിദ്യാർത്ഥികൾക്ക് മികച്ച ഫീസിളവിൽ പഠിക്കാൻ അവസരം. ഡിസംബർ 15 ന് കോഴ്‌സ് തുടങ്ങും. ഫോൺ. 0497 2835987, 8281723705;

Continue Reading