Browsing Category

Editors Pick

‘മമ്മൂട്ടിയോടും മോഹൻലാലിനോടും വേർതിരിവില്ല;  ദയവായി വ്യക്തിഹത്യ നിർത്തൂ’;  – ഉണ്ണി…

മമ്മൂട്ടിയും മോഹൻലാലുമാണ് സിനിമയിലേക്ക് അഭിനയം പഠിക്കാതെയും പാരമ്പര്യമില്ലാതെയും എത്തിയ എന്‍റെ പാഠപുസ്തകങ്ങളെന്ന് നടൻ ഉണ്ണി മുകുന്ദൻ. എന്നെ പോലെ ചെറിയ കലാകാരൻ ഇവരിൽ ആരുടെ ആരാധകൻ ആണെന്ന് ചോദിച്ച്  ഓൺലൈനിൽ നടക്കുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും…

ആര്‍പ്പോ ആര്‍ത്തവം ; പ്രൊഫസര്‍ ശ്യാം കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

കൊച്ചി : ആര്‍പ്പോ ആര്‍ത്തവത്തിന്റെ യോനീകവാടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ തുറന്നടിച്ച കൊച്ചി എസ്എച്ച് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്യാം കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു . ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: യോനീപൂജയാവാം…

വിവാഹ റാഗിംഗ് അതിര് കടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: അതിരു കടക്കുന്ന വിവാഹ റാഗിങിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ഓഡിറ്റോറിത്തിലും വധു-വരന്‍റെ വീടുകളിലും നടക്കുന്ന ആഘോഷങ്ങൾ ക്രമസമാധന പ്രശ്നങ്ങളിലേക്ക് വഴിമാറുന്നതായി പോലീസ് പറയുന്നു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിവാഹ…

‘അതെ സഖാവേ മലപ്പുറത്ത് കടലില്ല, ഉള്ളത് തോടാണ്’… ജയരാജനെതീരെ സമൂഹ മാധ്യമങ്ങളിൽ…

മലപ്പുറം : കടലില്ലാത്ത മലപ്പുറത്ത് നിന്ന് ആളുകള്‍ സമരത്തിനെത്തുന്നു എന്ന മന്ത്രി ഇ.പി ജയരാജന്റെ അഭിപ്രായത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല . ആലപ്പാട് സമരസമിതിക്കെതിരെ വിമര്‍ശനമുന്നയിക്കവേയാണ് മന്ത്രി ഈ വിചിത്ര വാദം ഉന്നയിച്ചത്.…

‘ഇത് ജീവിതമാണ് നാളെ എന്തു സംഭവിക്കും ആര്‍ക്കും അറിയില്ല, സഹായിച്ചില്ലങ്കിലും..…

കാന്‍സര്‍ എന്ന മാരക രോഗം പിടിപെട്ട പ്രണയിനിയെ വിവാഹം ചെയ്ത് അവള്‍ക്കൊപ്പം നിന്ന നിലമ്പൂര്‍ സ്വദേശി സച്ചിന്‍റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പ്രണയിനിക്ക് കാന്‍സര്‍ ആണെന്നറിഞ്ഞിട്ടും അവളെ വിവാഹം ചെയ്തു, പഠനം ഉപേക്ഷിച്ച്…

ന്യൂസ്മേക്കര്‍ പട്ടികയില്‍ പെട്ടില്ല, സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലെങ്കിലും ഉള്‍പ്പെടുത്തൂ പ്ലീസ്. .…

പുതുവര്‍ഷം പിറന്നതോടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്താ താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനിടയില്‍ വ്യത്യസ്തമായ ഒരു അനുഭവം പങ്കു വയ്ക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. 'പോയ വര്‍ഷത്തെ…

മോദി സിനിമയെ ട്രോളി മുരളി ഗോപി: ‘ബയോപ്പിക്കുകള്‍’ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസം.”

കൊച്ചി : നരേന്ദ്രമോദിയുടെ സിനിമയെ ട്രോളി നടനും തിരക്കഥാക്കൃത്തുമായ മുരളി ഗോപി രംഗത്തെത്തി . ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചില ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്താണ് അദ്ദേഹം ട്രോളിയത്. ഈ ഇടക്ക് പ്രഖ്യാപിച്ച സാക്ഷാല്‍ നരേന്ദ്രമോദിയുടെ…

സിനിമയെ സിനിമയായി മാത്രം കാണാനാവില്ല; കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും പോള്‍ ലിസ്റ്റില്‍…

കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും…

750 രൂപയുടെ കല്യാണ സാരി, 1000 രൂപയില്ലാത്തതിനാൽ കല്ല്യാണഫോട്ടോയെടുക്കാൻ കഴിഞ്ഞില്ല; യുവതിയുടെ…

കല്ല്യാണ ആര്‍ഭാടത്തിനായി ലക്ഷങ്ങളും കോടികളും മുടക്കുന്നവര്‍ നീതുവിന്റെ കല്ല്യാണ വിശേഷം കൂടി അറിയണം. ഒരു ചെറിയ മാലയും ജിമുക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കില്‍ ഉള്ള കുറച്ചു രൂപയും ആയിരുന്നു വിവാഹത്തിന് നീതുവിന്റെ കൈയ്യിലുള്ള ആകെ…

ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും ഇപ്പോൾ എവിടെ?

കൊച്ചി : ശബരിമലയിൽ പ്രവേശിച്ച കനകദുർഗയും ബിന്ദുവും ഇപ്പോൾ എവിടെ . ശബരിമലയിൽ നിന്നുള്ള മടക്കയാത്രയിൽ ബിന്ദുവും കനകദുർഗയും തങ്ങിയത് അങ്കമാലി നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപമുള്ള വീട്ടിൽ. ബിന്ദുവിന്റെ സുഹൃത്തായ ജോൺസന്റെ…