Browsing Category

Crime

വിമാനത്തിനുള്ളിൽ സഹയാത്രികയോടു മോശമായി പെരുമാറിയ ഇന്ത്യക്കാരന് യുഎസിൽ 9 വർഷത്തെ തടവ്

വാഷിങ്ടൻ: വിമാനത്തിനുള്ളിൽ സഹയാത്രികയോടു മോശമായി പെരുമാറിയ സംഭവത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഐടി ഉദ്യോഗസ്ഥന് യുഎസിൽ 9 വർഷത്തെ തടവ് ശിക്ഷ. 2015ൽ എച്ച്1ബി വിസയിൽ യുഎസിലെത്തിയ പ്രഭു രാമമൂർത്തിയാണ് (35) ശിക്ഷിക്കപ്പെട്ടത്. ഇയാളെ ശിക്ഷാ കാലാവധി…

നാ​ദാ​പു​രം പു​റ​മേ​രി​യി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം പു​റ​മേ​രി​യി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച നാ​ല​ര​യ്ക്ക് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ബോം​ബെ​റി​യു​ക​യാ​യി​രു​​ന്നു. സ്‌​ഫോ​ട​ന​ത്തി​ന് ശേ​ഷം ബൈ​ക്ക്…

പോലീസുകാരെ മർദിച്ച രണ്ട് എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ച വിദ്യാർഥികളെ തടഞ്ഞ പോലീസുകാരെ മർദിച്ച രണ്ട് എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികളാണ് പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. പോലീസുകാരുടെ…

അങ്കണവാടിയുടെ വാതില്‍ കുത്തിത്തുറന്ന് കുരുന്നുകളുടെ കുടുക്ക പൊട്ടിച്ച് ആറ് രൂപ മോഷ്ടിച്ചു

കാഞ്ഞിരപ്പള്ളി: അങ്കണവാടിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ച് ആറ് രൂപ മോഷ്ടിച്ചു. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27-ാം നമ്പര്‍ അങ്കണവാടിയിലാണ് ബുധനാഴ്ച രാത്രിയില്‍…

ഉതുപ്പ് വർഗീസിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സെഷൻസ് കോടതി നടപടിക്ക് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വർഗീസിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സെഷൻസ് കോടതി നടപടിക്ക് ഹൈക്കോടതിയുടെ വിമർശനം. 45 ദിവസം ഉതുപ്പ് വർഗീസിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയത് വീണ്ടു വിചാരമില്ലാത്ത നടപടി…

ഇരുപത് വര്‍ഷം മുമ്പ് മരിച്ച കല്ലുരുട്ടി കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത

കോഴിക്കോട്: കല്ലുരുട്ടി കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച് ക്രൈബ്രാംഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക കണ്ടെത്തലിന് വ്യക്തത ലഭിക്കണമെങ്കില്‍ ശാസ്ത്രീയ അന്വേഷണം…

സ്വർണമാല മോഷ്ടിച്ചു സ്കൂട്ടറിൽ പാഞ്ഞയാളെ വീട്ടമ്മ സ്കൂട്ടറിൽ പിന്തുടർന്നു തൊഴിച്ചു താഴെയിട്ടു

റാന്നി: ജനൽകമ്പി വളച്ചു പുലർച്ചെ സ്വർണമാല മോഷ്ടിച്ചു സ്കൂട്ടറിൽ പാഞ്ഞയാളെ വീട്ടമ്മ സ്കൂട്ടറിൽ പിന്തുടർന്നു തൊഴിച്ചു താഴെയിട്ടു. മൽപിടിത്തത്തിനിടെ കടന്നുകളഞ്ഞ കള്ളൻ പിന്നീടു നാട്ടുകാരുടെ പിടിയിലായി. വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളൻപാറ…

സത്യഗ്രഹപന്തലിന് സമീപത്തെ ആത്മഹത്യ സര്‍ക്കാര്‍ അന്വേഷിക്കും

തിരുവനന്തപുരം : ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും രംഗത്ത്. ബി.ജെ.പിക്ക് ഹര്‍ത്താല്‍ ആഘോഷമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. രണ്ടുമാസങ്ങള്‍ക്കിടയില്‍ ബി.ജെ.പി നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണിത്.…

പ​ണം ത​ട്ടു​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ പ​ണം ത​ട്ടി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നാ​ഷ​ണ​ല്‍…

വി​മാ​ന​ക​ന്പ​നി​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ​ന​ട​ത്തി​യ മൂന്നു…

തൃ​ശൂ​ർ: പ്ര​മു​ഖ വി​മാ​ന​ക​ന്പ​നി​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​ല മു​ബാ​റ​ക്പൂ​ർ സ്വ​ദേ​ശി അ​ജ​യ് (28), ഈ​സ്റ്റ് ഡ​ൽ​ഹി…