Browsing Category

Crime

മദ്യപിച്ചു ലക്കുകെട്ടപ്പോൾ പ്രതികൾ സത്യം വിളിച്ചുപറഞ്ഞു; കൊലപാതകം തെളിഞ്ഞു

അടിമാലി: മദ്യപിച്ചു ലക്കുകെട്ടപ്പോൾ പ്രതികൾ സത്യം വിളിച്ചുപറഞ്ഞു. പതിനൊന്നുമാസം മുമ്പ് കുന്നനാനിത്തണ്ടിലെ പാറയിടുക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളായ രണ്ടുപേരെ അറസ്റ്റു ചെയ്തു.പണിക്കൻകുടി…

നൂറിലേറെ മാനുകളെ കൊലപ്പെടുത്തിയ വേട്ടക്കാരന്  വിചിത്ര ശിക്ഷയുമായി കോടതി

മിസൗറി: നൂറിലേറെ മാനുകളെ കൊലപ്പെടുത്തിയ വേട്ടക്കാരന്  വിചിത്ര ശിക്ഷയുമായി കോടതി. അമേരിക്കയിലെ മിസൗറിയില്‍ നിന്നുമാണ് മാനുകളെ വേട്ടയാടിയതിന് ഡേവിഡ് ബെറി എന്നയാളെ പിടികൂടിയത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഇയാള്‍ക്ക് രണ്ട് വര്‍ഷം തടവാണ്…

പൊലീസുകാരെ ആക്രമിച്ച കേസ്; എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാന്‍ പോലീസിന്റെ ശ്രമം

തിരുവനന്തപുരം : നഗരത്തിൽ ട്രാഫിക് പൊലീസുകാരെ തല്ലിയ കേസില്‍ പ്രധാനപ്രതിയായ എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാന്‍ വിചിത്രവാദവുമായി പൊലീസ് തന്നെ രംഗത്ത് . എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. കേസ് അട്ടിമറിക്കുന്നതായി…

പിറവത്ത് റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍

പിറവം മാര്‍ക്കറ്റ് സമുച്ചയത്തിന് സമീപം ആരക്കുന്നം എsയ്ക്കാട്ടുവയല്‍ പാര്‍പ്പാംകോട് കരയില്‍ കണ്ടംകരിയ്ക്കല്‍ വീട്ടില്‍ നാരായണന്‍കുട്ടിയെ (70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് നാരായണന്‍കുട്ടിയുടെ മൃതദേഹം…

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ ജീവനോടെ  ചുട്ടുകൊല്ലാന്‍ ശ്രമിച്ചു

ഡെറാഡൂണ്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ ജീവനോടെ  ചുട്ടുകൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഉത്തരാഖണ്ഡിലാണ് രാജ്യത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കോളജില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നവഴി 18 കാരിയായ രണ്ടാം…

തട്ടിപ്പു കേസിൽ ഡൽഹിയിൽ അറസ്റ്റിലായ സുകേഷ് തനിക്കു ഭർത്താവിനെ പോലെ- ലീന മരിയ പോൾ

വിവാഹിതരല്ലെങ്കിലും തന്റെ കൂട്ടാളി സുകേഷ് ഭർത്താവിനെ പോലെയാണെന്ന് ലീന പൊലീസിനോടു പറഞ്ഞു. തട്ടിപ്പു കേസിൽ ഡൽഹിയിൽ അറസ്റ്റിലായ ഇയാൾ ജയിലിലാണ്. സുകേഷുമായി ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും ഇരുവരും പിരിഞ്ഞതായാണ് പൊലീസിനോട്…

ക​ട​വ​ന്ത്ര​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വെ​പ്പ് കേ​സി​ൽ അ​ക്ര​മി​സം​ഘ​ത്തെ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വെ​പ്പ് കേ​സി​ൽ അ​ക്ര​മി​സം​ഘ​ത്തെ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് വെ​ടി​െ​വ​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത്​ ‘ര​വി പൂ​ജാ​രി’ എ​ന്നെ​ഴു​തി​യ കു​റി​പ്പും…

ലുലു ഗ്രൂപ്പിൽ നാലരക്കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജർ തിരുവനന്തപുരത്ത് അറസ്റ്റിലായി

തിരുവനന്തപുരം: റിയാദിലെ ലുലു ഗ്രൂപ്പിന്റെ വ്യാപാര സ്ഥാപനത്തിൽ നാലരക്കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജർ തിരുവനന്തപുരത്ത് അറസ്റ്റിലായി. ഏറെ നാളിലായി ഒളിവിലായിരുന്നു ഇയാൾ. കഴക്കൂട്ടം സ്വദേശിയായ ഇയാളെ ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്.…

രത്നവ്യാപാരിയുടെ കൊലക്കേസ് ചുരുളഴിക്കാൻ പൊലീസ്

മുംബൈ: രത്‌നവ്യാപാരി രാജേശ്വര്‍ ഉഡാനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രമുഖ നടിയും നർത്തകിയുമായ യുവതിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. നടി ദെവോലിന ഭട്ടാചാര്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പൊലീസ് ഇവരുടെ മൊബൈൽ ഫോൺ ഫോറൻസിക്…

ഐടി സ്ഥാപനത്തിലെ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി മോഷണ കേസുകളില്‍ അറസ്റ്റില്‍

നവിമുംബൈ: മുൻനിര ഐടി സ്ഥാപനത്തിലെ വൈസ് പ്രസിഡന്റായിരുന്ന വ്യക്തിയെ കാർ മോഷണം, മാല പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങൾ കാരണം അഞ്ച് വർ‌ഷം മുന്‍പാണ് സുമിത് സെൻ‌ഗുപ്ത എന്നായാൾ‌ ജോലി രാജി വച്ചത്. 2.5 ലക്ഷം…