തിരുവനന്തപുരത്ത് 7വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മർദനം; അറസ്റ്റ്
Crime Kerala Kerala Mex Kerala mx
1 min read
28

തിരുവനന്തപുരത്ത് 7വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മർദനം; അറസ്റ്റ്

April 18, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസ്സുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം. രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. പച്ച മുളക് തീറ്റിച്ചുവെന്നും കുട്ടി പറഞ്ഞു. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരൻ വീഡിയോയില്‍ പറയുന്നു. ഒരുവർഷമായി രണ്ടാനച്ഛൻ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് കുട്ടിപറയുന്നത്. ചിരിച്ചതിനും നോട്ടെഴുതാൻ വൈകി എന്നൊക്കെ പറഞ്ഞുമാണ് മർദ്ദനമെന്നാണ് പരാതി. രണ്ടാനച്ഛൻറെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ആദ്യം

Continue Reading
ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
Crime Kerala Kerala Mex Kerala mx National
1 min read
28

ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

April 18, 2024
0

  ഛത്തീസ്‍ഗഢ്: നാരായൺപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ദൻഡാക്‍വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെ ആണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം വിട്ടത്. പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കാങ്കീര് ജില്ലയ്ക്ക് സമീപം ആണ് നാരായൺപൂർ ജില്ല. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ

Continue Reading
ഡൽഹിയിൽ തിരക്കേറിയ ഫ്ലൈ ഓവറിൽ തോക്കുമായി അക്രമം, പൊലീസുകാരന് ദാരുണാന്ത്യം ഒരാൾക്ക് പരിക്ക്
Crime Kerala Kerala Mex Kerala mx National Top News
0 min read
39

ഡൽഹിയിൽ തിരക്കേറിയ ഫ്ലൈ ഓവറിൽ തോക്കുമായി അക്രമം, പൊലീസുകാരന് ദാരുണാന്ത്യം ഒരാൾക്ക് പരിക്ക്

April 17, 2024
0

ഡൽഹി: തിരക്കേറിയ ഫ്ലൈ ഓവറിൽ വച്ച് പൊലീസുകാരനെ വെടിവച്ച് കൊന്നു. ഡൽഹി സംഭവം. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കൻ ഡൽഹിയിലെ മീറ്റ് നഗർ ഫ്ലൈ ഓവറി ചൊവ്വാഴ്ച 11.45ഓടൊണ് വെടിവയ്പ് നടന്നത്. മുകേഷ് കുമാർ എന്നയാളാണ് പട്ടാപ്പകൽ വെടിവയ്പ് നടത്തിയത്. അസിസ്റ്റന്റ് സബ് ഇന്സ്പെക്ടർ ദിനേശ് ശർമ ആണ് കൊല്ലപ്പെട്ടത്. ഡൽഹി ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ദിനേശ്

Continue Reading
അനീഷ്യയുടെ മരണം; സർക്കാർ അഭിഭാഷകരുടെ സംഘടനക്കുള്ളിൽ ഭിന്നത രൂക്ഷം, കോടതി ബഹിഷ്ക്കരിക്കാനുള്ള തീരുമാനം സംഘടന ഉപേക്ഷിച്ചു
Crime Kerala Kerala Mex Kerala mx
1 min read
32

അനീഷ്യയുടെ മരണം; സർക്കാർ അഭിഭാഷകരുടെ സംഘടനക്കുള്ളിൽ ഭിന്നത രൂക്ഷം, കോടതി ബഹിഷ്ക്കരിക്കാനുള്ള തീരുമാനം സംഘടന ഉപേക്ഷിച്ചു

April 17, 2024
0

  കൊല്ലം: അസിസ്റ്റൻറ് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ടവരെ പിന്തുണച്ച നേതൃത്വത്തിൻറെ നടപടിക്കെതിരെ സർക്കാർ അഭിഭാഷകരുടെ സംഘടനക്കുള്ളിൽ ഭിന്നത രൂക്ഷം. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോടതി ബഹിഷ്ക്കരിക്കാനുള്ള തീരുമാനം സംഘടന ഉപേക്ഷിച്ചു. അതേസമയം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിചേർത്തവരുടെ വീടുകളിൽ നടന്ന റെയ്ഡിൻറെ ശൈലിയെയാണ് എതിർത്തതെന്നും അനീഷ്യയുടെ കുടുംബത്തോടൊപ്പം തന്നെയാണെന്നുമാണ് അസിസ്റ്റൻറ് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹി പറയുന്നത്. പരവൂർ കോടതിയിലെ അസിസ്റ്റൻറ് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ

Continue Reading
ഭാര്യയേയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കോടാലി ഉപയോ​ഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
32

ഭാര്യയേയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കോടാലി ഉപയോ​ഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

April 17, 2024
0

  റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരൺ പാഡിയ എന്നയാൾ ഭാര്യയേയും മക്കളേയും കോടാലി ഉപയോ​ഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാൾ മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച

Continue Reading
പതിനഞ്ചുകാരിയുമായി അടുപ്പം സ്ഥാപിച്ചു, കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം പിഴയും
Crime Kerala Kerala Mex Kerala mx
1 min read
29

പതിനഞ്ചുകാരിയുമായി അടുപ്പം സ്ഥാപിച്ചു, കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം പിഴയും

April 16, 2024
0

  ചേര്‍ത്തല: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2019ലാണ് കേസിനാസ്പദമായ സംഭവം.

Continue Reading
ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്‍റ് ശബ്ദം കേട്ടില്ല; വാക്ക് തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരനെ കുത്തി, രണ്ട് പേര്‍ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
34

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്‍റ് ശബ്ദം കേട്ടില്ല; വാക്ക് തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരനെ കുത്തി, രണ്ട് പേര്‍ അറസ്റ്റിൽ

April 16, 2024
0

  കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്‍റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയാണ് ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തിയത്. അക്രമത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനും മർദ്ദനമേൽക്കുകയും നാട്ടുകാരനായ ഒരാൾക്ക് കുത്ത് ഏൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുത്ത

Continue Reading
മദ്യപിച്ച് വീട്ടിൽ വരുന്നതിനെ ചൊല്ലി തർക്കം; വാക്കു തർക്കം മൂത്ത് സഹോദരനെ അനുജൻ കുത്തി കൊന്നു
Crime Kerala Kerala Mex Kerala mx
1 min read
30

മദ്യപിച്ച് വീട്ടിൽ വരുന്നതിനെ ചൊല്ലി തർക്കം; വാക്കു തർക്കം മൂത്ത് സഹോദരനെ അനുജൻ കുത്തി കൊന്നു

April 16, 2024
0

  പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയാണ് അനുജന്‍റെ കുത്തേറ്റ് മരിച്ചത്. രംഗസ്വാമി മിക്ക ദിവസങ്ങളിലും മദ്യപിച്ച് വീട്ടിൽ വരും. ഇതേ ചൊല്ലി രംഗസ്വാമിയും അനുജൻ മഹേന്ദ്രനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം ചേട്ടൻ രംഗ സ്വാമി വീട്ടിൽ മദ്യപിച്ചെത്തി. വന്ന സമയത്ത് മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും ചെറിയ കശപിശയിൽ തുടങ്ങി. പിന്നീട് വാക്കു തർക്കം മൂത്ത് അനുജൻ ചേട്ടനെ

Continue Reading
യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
42

യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

April 16, 2024
0

ഡൽഹി: യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ വീട്ടിലെത്തിച്ചത്. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിലാണ് അബ്ദുൽ അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. മാർച്ച് 7 മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ മൂന്നാഴ്ച്ചയ്ക്ക് ശേഷം അർഫാത്തിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അർഫാത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ് മുഹമ്മദ് സലീം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ

Continue Reading
സിസ്റ്റർ ജോസ് മരിയ കൊലപാതകകേസ്; കോട്ടയം ജില്ലാ കോടതി വിധി ഇന്ന്
Crime Kerala Kerala Mex Kerala mx
0 min read
27

സിസ്റ്റർ ജോസ് മരിയ കൊലപാതകകേസ്; കോട്ടയം ജില്ലാ കോടതി വിധി ഇന്ന്

April 16, 2024
0

കോട്ടയം: കോട്ടയം പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ

Continue Reading