Browsing Category

Cinema

തെലുങ്ക് ചിത്രം മിസ്റ്റര്‍ മജ്‌നു ജനുവരി 25ന് പ്രദർശനത്തിന് എത്തും

തെലുങ്ക് ചിത്രം മിസ്റ്റര്‍ മജ്‌നു ജനുവരി 25ന് പ്രദർശനത്തിന് എത്തും. അഖില്‍ അക്കിനേനി നായകനായെത്തുന്ന ചിത്രത്തിൽ നിധി അഗര്‍വാള്‍ നായികയായെത്തുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അത്‌ലൂരിയാണ് . നാഗബാബു, പ്രിയദര്‍ശി, ജയപ്രകാശ്,…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020-ൽ പ്രദർശനത്തിന് എത്തും

പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുന്നു. 100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവും. ലൂസിഫറിന്റെ…

വനിതാ മതിലിനോടൊപ്പമല്ല, മതിലിനു പിന്തുണ പിൻവലിച്ച നടി മഞ്ജു വാരിയർക്കൊപ്പം; ജോയ് മാത്യു

കോഴിക്കോട്: വനിതാ മതിലിനോടൊപ്പമല്ല, മതിലിനു പിന്തുണ പിൻവലിച്ച നടി മഞ്ജു വാരിയർക്കൊപ്പമാണു താനെന്ന് നടൻ ജോയ് മാത്യു. സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയപ്പെടുന്ന, കമ്യൂണിസ്റ്റുകാർ എന്നു നടിക്കുന്ന ഒരു വിഭാഗം തങ്ങളുടെ മണ്ടത്തരങ്ങൾക്കു…

അള്ള് രാമേന്ദ്രൻ ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും

കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ്…

എൻറെ ഉമ്മാൻറെ പേര്: പുതിയ പോസ്റ്റർ പുറത്തുവിട്ടു

ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എൻറെ ഉമ്മാൻറെ പേര്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഉർവശിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസ് സെബാസ്റ്റ്യൻ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആന്റോ…

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി.…

തട്ടുംപുറത്ത് അച്യുതന്റെ സെൻസറിങ് കഴിഞ്ഞു

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞു. U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.  ചിത്രം ഡിസംബർ 22ന്…

മണികർണിക, ദ് ക്വീൻ ഓഫ് ഝാൻസിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പെൺപോരാളി ഝാൻസി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികർണികയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മണികർണിക, ദ് ക്വീൻ ഓഫ് ഝാൻസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിരവധി വിവാദങ്ങളിലൂടെയും…

തട്ടുംപുറത്ത് അച്യുതനൈൽ പുതിയ പോസ്റ്റർ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം പ്രണയ-ഹാസ്യ-കുടുംബ…

പേട്ടയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. രജനികാന്തിന്റെ ഫോട്ടോയാണ് പുതിയ പോസ്റ്റർ ആയി പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റ്റീസർ കഴിഞ ദിവസം പുറത്തുവിട്ടിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി…