പേട്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങി

പേട്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങി. രജനിയുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടത്. രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവർ രജനിക്കൊപ്പം അണിനിരക്കും. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ട്രെയിലറും ഉടന്‍ തന്നെ പുറത്ത് വിടും.  

Continue Reading

കാടിന്റെ പശ്ചാത്തലത്തിൽ ഒരു മലയാള സിനിമ കൂടി

നവാഗതനായ അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന പവിഴമല്ലി പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് . മാധ്യമപ്രവർത്തകനായ രാജേഷ്.ആർ നാഥ്. കഥ എഴുത്തുന്ന ചിത്രം മൂന്നാറിലെ കൊടുംകാടിനുള്ളിലുള്ള ഇടമലക്കുടിയെന്ന ആദിവാസി ഊരിൽ നടക്കുന്ന അവിശ്വസിനീയമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ആദിവാസി ഊരിലെ ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കാനെത്തിയ മൂന്നാർ സ്വദേശിയായ ഒരു അധ്യാപികയുടെ യഥാർത്ഥ ജീവിതമാണ് പവിഴമല്ലിയ്ക്ക് പ്രചോദനമായത്.

Continue Reading

സൈരാ നരസിംഹ റെഡ്ഡിയുടെ ലോക്കേഷൻ കാഴ്ച്ചകൾ പുറത്തായി

തെലുങ്ക് ചിത്രമായ സൈരാ നരസിംഹ റെഡ്ഡിയുടെ അണിയറ വിശേഷങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ‌ ചിത്രത്തിന്റെ ചില ലോക്കേഷൻ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സൈരാ നരസിംഹ റെഡ്ഡിയിലെ വിജയ്‌ സേതുപതിയുടെ കഥാപാത്രത്തിന്റെ ലുക്ക്‌ പുറത്തായിരിക്കുകയാണ്. ഒരു സന്ന്യാസിയുടെ വേഷത്തിലാണ് വിജയ്‌ സേതുപതി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ലീക്ക് ആയ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് താരം രാം ചരണിന്‍റെ നിര്‍മ്മാണക്കമ്പനിയായ […]

Continue Reading

“ഗാഗുല്‍ത്തായിലെ കോഴിപ്പോര് ” ഫസ്റ്റ്‍ലുക്ക് പുറത്തു വിട്ടു ടൊവിനോ

അണിയറയില്‍ ഒരുങ്ങുന്ന ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് നടന്‍ ടൊവിനോ തോമസ്. ‘നമുടെ പിള്ളാര്‍ടെ പടം’ എന്ന് കുറിച്ചാണ് ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് ഫേസ്ബുക്കിലൂടെ ടൊവിനോ പുറത്ത് വിട്ടത്. ഇന്ദ്രന്‍സ്, പോളി വില്‍സണ്‍, ജോളി ചിരയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ജെ പിക് മൂവീസിന്‍റെ ബാനറില്‍ ഒരുങ്ങന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വി ജി ജയകുമാറാണ്. ജിബിറ്റ് ജോര്‍ജിന്‍റെ കഥയ്ക്ക് ജിനോയ് […]

Continue Reading

സില്ക്കുവാരുപ്പറ്റി സിംഗം ട്രെയ്‌ലർ റിലീസ് നാളെ

ചെല്ല സംവിദാനം ചെയ്തു വിഷ്ണു, ഓവിയ തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന സിനിമയാണ് സില്ക്കുവാരുപ്പറ്റി സിംഗം.ഡിസംബർ-ൽ   റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ 6 മണിക്ക് സൂര്യ റിലീസ് ചെയ്യും .

Continue Reading

സകലകലാശാലയുടെ ട്രെയിലർ വിജയ് സേതുപതി റിലീസ് ചെയ്തു

ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാലയുടെ ട്രെയിലർ എത്തി. മക്കൾ സെൽവന്‍ വിജയ് സേതുപതിയാണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. കോമഡിയും സസ്പെൻസും നിറഞ്ഞ ട്രെയിലർ പ്രേക്ഷകരെ പിടിച്ചിരുത്തും.യുവജനങ്ങൾക്ക് മാത്രമല്ല യുവത്യം നിറഞ്ഞ മനസ്സുള്ളവർക്കും യുവജനോത്സവം തന്നെയാകും ‘സകലകലാശാല’. വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം […]

Continue Reading

മോഹൻലാലിനെ തളർത്തിയ മരണ വാർത്ത

മോഹൻലാലിനെ തളർത്തിയ അനുഭവം ഒന്നേയുണ്ടായിട്ടുള്ളുവെന്ന് പറയുകയാണ് ആന്റണി പെരുമ്പാവൂർ .ജ്യേഷ്‌ഠന്റെ മരണമാണ് ലാലിനെ ഏറെ തകർത്തത് . “ലാൽ സാർ സങ്കടപ്പെടുന്നതു പല തവണ കണ്ടിട്ടുണ്ട്. ഒരു തവണ മാത്രമെ തകർന്നതായി തോന്നിയിട്ടുള്ളു. ചെന്നൈയിലെ വീട്ടിൽ താമസിക്കുമ്പോൾ വെളുപ്പിന് രണ്ടു മണിക്ക് എന്റെ മുറിയുടെ വാതിൽ തട്ടി വിളിച്ചു പറഞ്ഞു,ജ്യേഷ്‌ഠൻ പ്യാരേലാൽ മരിച്ചുവെന്ന്. കരഞ്ഞില്ലെങ്കിലും തകർന്നുപോയതായി എനിക്കു മനസിലായി. തിരിച്ചുള്ള യാത്രയിൽ മുഴുവൻ സമയവും മിണ്ടാതിരുന്നു. ഒരിക്കൽപ്പോലും എന്നോട് അതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ഒരു മരണത്തിൽപ്പോലും ലാൽ സാർ […]

Continue Reading

ഐ എ ആർ എ ബെസ്ററ് ഇന്റര്നാഷനൽ ആക്ടർ അവാർഡ് വിജയ്ക്കു

മെർസൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇത്തവണത്തെ ഇന്റർനാഷണൽ അചീവമെന്റ് റെക്കഗ്നിഷൻ അവാർഡ്‌സ് (യു കെ) തമിഴ് നടൻ വിജയ്ക്ക്

Continue Reading

പേരിലെ കൗതുകവുമായി ‘മേരേ പ്യാരേ ദേശവാസിയോം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ ആണ് ഒഫീഷ്യൽ പേജിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. പോസ്റ്ററിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.  മുതലയൂര്‍ എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിൽ പൊതിഞ്ഞാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയം സിനിമയിലുണ്ടോ? എന്ന ചോദ്യത്തിന് രാഷ്ട്രീയം ഉണ്ടോ എന്നറിയാൻ സിനിമ കാണണമെന്നും, എന്നാൽ ആരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. റിമെംബർ സിനിമാസിന്റെ ബാനറിൽ സായി പ്രൊഡക്ഷന്സും, അനിൽ വെള്ളാപ്പിള്ളിലും ചേർന്ന് നിർമ്മിക്കുന്ന സിനിമ സന്ദീപ്‌ […]

Continue Reading

കെജിഎഫ് ന്റെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

80 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ മ​റ്റൊ​രു ബ്ര​ഹ്മാ​ണ്ഡ സി​നി​മ , ക​ന്ന​ട സൂ​പ്പ​ർ​സ്റ്റാ​ർ യ​ഷ് നാ​യ​ക​നാ​യി എ​ത്തു​ന്ന കെജിഎഫ്: ചാ​പ്റ്റ​ർ 1. ചിത്രത്തിൻറെ മലയാളം പോസ്റ്റർ പുറത്തിറങ്ങി. ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​ശാ​ന്ത് നീ​ലാ​ണ്. ഹോം​ബേ​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് കി​ര​ഗ​ണ്ടൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ 21 -ന് ​വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ് ചെ​യ്യും. ഭു​വ​ൻ ഗൗ​ഡ ഛായാ​ഗ്ര​ഹ​ണ​വും ര​വി ബ​സ്റൂ​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. കോ​ലാ​ർ സ്വ​ർ​ണ ഖ​നി​ക​ളി​ൽ 1960-70 കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റോ​ക്കി […]

Continue Reading