Browsing Category

Business

ഫെഡെക്‌സിനെ നയിക്കാൻ രാജ് സുബ്രഹ്‌മണ്യം

തിരുവനന്തപുരം: അന്താരാഷ്ട്ര കൊറിയർ കമ്പനിയായ ഫെഡെക്‌സിനെ ഇനി മലയാളിയായ രാജ് സുബ്രഹ്‌മണ്യം നയിക്കും.മുൻ സംസ്ഥാന പൊലീസ് മേധാവി സി. സുബ്രഹ്മണ്യത്തിന്റെ മകനാണ് രാജ് സുബ്രഹ്മണ്യം. ഫെഡെക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്റുമായി ജനുവരി…

ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരിയൊന്നിന് 149 രൂപ വീതം നൽകി 3.06 ശതമാനം ഇക്വിറ്രി ഓഹരികൾ തിരികെ വാങ്ങും. 4,435 കോടി രൂപയിൽ കവിയാതെ, 29.76 കോടി ഓഹരികൾ നിക്ഷേപകരിൽ നിന്ന് തിരികെ…

സിമന്‍റ് വില കുറയാൻ സാധ്യത

ഡിസംബര്‍ 22 ന് ചേരുന്ന നിര്‍ണ്ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്‍റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കുംനിലവിൽ ജിഎസ്ടി നികുതി സ്ലാബായ 28 ശതമാനമാണ് സിമന്‍റിന് ഇടാക്കുന്നത്. ഇത് 18 ശതമാനത്തിലേക്ക് താഴ്ത്താനാണ് ആലോചന. 017…

നേപ്പാളില്‍ നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ നോട്ടുകള്‍ക്ക് നിരോധനം

കാഠ്മണ്ഡു: ഇന്ത്യന്‍ രൂപയുടെ 2000, 500, 200 നോട്ടുകളുടെ ഉപയോഗം നേപ്പാളില്‍ നിരോധിച്ചു. ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്ന നേപ്പാള്‍ മന്ത്രിസഭ തീരുമാനം വ്യാഴാഴ്ചയാണ് നേപ്പാള്‍ വാര്‍ത്തവിനിമയ മന്ത്രി ഗോകുല്‍ ബസ്കോട്ട…

വെൽഡിങ് രംഗം കൈയടക്കാൻ റോബോട്ടുകൾ

ബോൾഗാട്ടി പാലസിൽ നടക്കുന്ന നാഷണൽ വെൽഡിങ് സെമിനാറിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പ്രധാന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് വെൽഡിങ് മെഷീൻ. മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തൊഴിൽ മേഖലയിൽ യന്ത്രവത്കരണം നടത്തുന്ന രീതി…

ആമസോണിന്റെ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽ

ക്രിസ്തുമസ്സിനായി എത്തുന്ന സാധനങ്ങൾക്കു ആമസോണിന്റെ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽ. ആമസോൺ പ്രൈം ഉപയോക്താക്കൾക്കു ക്രിസ്മസ് രാത്രി വരെ രണ്ട് മണിക്കൂർ ഫ്രീ ഡെലിവറി അത് ക്രിസ്മസ് രാത്രി വരെ നീണ്ട് നിൽക്കും, ഏതാണ്ട് ക്രിസ്മസ് രാത്രി…

ഷോപ്പിംഗ് എളുപ്പമാക്കാൻ -ഗൂഗിൾ ഷോപ്പിംഗ് എക്സ്പീരിയൻസ്

ഷോപ്പിംഗ് എക്സ്പീരിയൻസ് കൂടുതൽ ലളിതമാക്കുവാനായി ഗൂഗിൾ പുതിയ ഷോപ്പിംഗ് എക്സ്പീരിയൻസ് അവസരമൊരുക്കുന്നു . ഓഫർ, വില, റിവ്യൂസ് തുടങ്ങി ഷോപ്പിംഗ് സാധങ്ങൾ; അത് ഏത് കമ്പനി, ആരുടെ കച്ചവടശൃംഖല എന്നിങ്ങനെയൊക്കെ വേർതിരിച്ച് ഷോപ്പിംഗ് എക്സ്പീരിയൻസ്…

2000 കോടിക്കു ലോകം ചുറ്റി നരേന്ദ്ര മോദി

ലോക രാജ്യങ്ങള്‍ ചുറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 2000 കോടി രൂപ. കഴിഞ്ഞ നാലര വര്‍ഷത്തെ കണക്കാണിത് . വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര…

സ്‌പെറീഡിയൻ ടെക്‌നോളജി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 37.73 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ടെക്‌നോപാർക്കിലെ സ്‌പെറീഡിയൻ ടെക്‌നോളജിയിലെ ജീവനക്കാർ സമാഹരിച്ച 37.73 ലക്ഷം രൂപ കൈമാറി. സ്‌പെറീഡിയൻ ടെക്‌നോളജിയുടെ വൈസ് പ്രസിഡന്റും ഇന്ത്യാ മേധാവിയുമായ സതീഷ് ഗാൻഡ, ഡയറക്‌ടർ…

അടല്‍ ബിഹാരി വാജ്‍പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം

ദില്ലി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം പുറത്തിറങ്ങാന്‍ പോകുന്നു. വാജ്‍പേയിയോടുള്ള ബഹുമാന സൂചകമായി നേരത്തെ നാല് ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കിയിരുന്നു.…