എക്സ്ജെ 50 മോഡല്‍ ഉടൻ വിപണിയിലേയ്ക്ക്

എക്സ്ജെ 50 മോഡല്‍ വിപണിയിലേയ്ക്ക് ഉടന്‍ എത്തുന്നു. ബ്രിട്ടീഷ് ആഡംബര വാഹനനിര്‍മാതാക്കളായ ജാഗ്വറിന്റെ സ്പെഷ്യല്‍ എഡീഷന്‍ മോഡലാണ് എക്സ്ജെ 50. 19 ഇഞ്ച് അലോയ് വീല്‍, ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, സൈഡിലും പിന്നിലും നല്‍കിയിട്ടുള്ള സ്പെഷ്യല്‍ എഡീഷന്‍ ബാഡ്ജ് എന്നിവയാണ് എക്സ്റ്റീരിയറില്‍ പുതുമ നല്‍കുന്നത്. 306 എച്ച്പി പവര്‍ ഈ വാഹനം ഉത്പാദിപ്പിക്കുമ്പോള്‍, 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത് 1.11 കോടി രൂപയാണ്. ഈ വാഹനത്തിനുള്ള […]

Continue Reading

ഹ്യുണ്ടായ് എസ്.യു.വി പാലിസേഡ് പുറത്തിറക്കി

ഹ്യുണ്ടായ് പുതിയ ഫ്‌ലാഗ്ഷിപ്പ് എസ്.യു.വി പാലിസേഡ് ലോസ് ആഞ്ജലീസ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. 3.8 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍ജിനാണ് പാലിസേഡിന് കരുത്തേകുക. 6000 ആര്‍പിഎമ്മില്‍ 291 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 355 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുണ്ട്. റിയര്‍ ക്രോസ് ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, സേഫ് എക്‌സിറ്റ് അസിസ്റ്റ്, റോള്‍ ഓവര്‍ സെന്‍സിങ് സൈഡ് കര്‍ട്ടണ്‍ […]

Continue Reading

നെക്സോൺ സ്‌പെഷ്യല്‍ എഡീഷന്‍ ക്രേസിന്റെ പരീക്ഷണയോട്ടം തുടങ്ങി

ഇന്ത്യന്‍ നിരത്തുകളില്‍ എസ്‍യുവി രംഗത്ത് വിപ്ലവം തീര്‍ത്ത ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്സോണിന്‍റെ സ്‌പെഷ്യല്‍ എഡീഷന്‍ ക്രേസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു . ക്രേസ്, ക്രേസ് പ്ലസ് എന്നീ രണ്ടു പതിപ്പുകളില്‍ ലിമിറ്റഡ് എഡിഷന്‍ ക്രേസ് എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ക്രേസ് പെട്രോളിന് 7.14 – 7.78 ലക്ഷം രൂപയും ക്രേസ് ഡീസലിന് 8.09 – 8.65 ലക്ഷം രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില. വ്യത്യസ്ത നിറങ്ങളില്‍ നെക്‌സോണ്‍ ക്രേസ് എത്തിക്കുന്നുണ്ടെങ്കിലും എല്ലാ വാഹനത്തെയും […]

Continue Reading

നിസ്സാന്‍ കിക്സ് 2019 ജനുവരിയില്‍ വിപണിയിലെത്തും

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം നിസ്സാന്‍ കിക്സ് 2019 ജനുവരിയില്‍ വിപണിയിലെത്തും. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയുള്ള ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. കിക്സിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളു. റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ […]

Continue Reading

ജാവ; കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍

തിരുവനന്തപുരം: ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്നു ജാവ ബൈക്കുകള്‍. വീണ്ടും ഈ വസന്തം നിരത്തിൽ അവതരിച്ചിരിക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെ കൊണ്ടുവന്നിരിക്കുന്നത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവ തൻെറ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങി. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി […]

Continue Reading

റോള്‍സ് റോയ്സ് നിരയിലെ ആദ്യ എസ്‍യുവി ‘കള്ളിനന്‍’ ഇന്ത്യയിലെത്തി

റോള്‍സ് റോയ്സ് നിരയിലെ ആദ്യ എസ്‍യുവി ‘കള്ളിനന്‍’ ഇന്ത്യയിലെത്തി. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് കൊടുത്തിരിക്കുന്നത്. 3.25 ലക്ഷം ഡോളർ അഥവാ 2.15 കോടി രൂപയാണ് വാഹനത്തിന്‍റെ വില. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ നികുതിയടക്കം ഏകദേശം 6.95 കോടി രൂപയോളമാവും എക്‌സ്‌ഷോറൂം വില. റോള്‍സ് റോയ്‌സ് ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍റ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഫാന്റത്തിലെ വലിയ ഗ്രില്‍ […]

Continue Reading

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹന നിരയിലെ രണ്ട് വാഹനങ്ങള്‍ നിരത്തൊഴിയുന്നു

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹന നിരയിലെ രണ്ട് വാഹനങ്ങള്‍ നിരത്തിൽനിന്നും മാറുന്നതായി സൂചന. മിനി എസ്‌യുവിയായ നുവോ സ്‌പോര്‍ട്ട്, സെഡാന്‍ മോഡല്‍ വെറിറ്റോ വൈബ് തുടങ്ങിയ വാഹനങ്ങളാണ് ഉല്‍പ്പാദനം നിര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020-ഓടെ ഇവ വിപണി വിട്ടേക്കുമെന്നാണ് സൂചന. 2019 മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 എന്‍ജിനും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ […]

Continue Reading

തെലങ്കാന മുഖ്യനു വേണ്ടി ഒരു ചുറ്റുന്ന അംബാസിഡർ

തെലങ്കാന: മുഖ്യമന്ത്രിയോടുള്ള ആരാധന കാരണം കഴിഞ്ഞ ഒരു വര്‍ഷമായി ഒരു അംബാസിഡറില്‍ കറങ്ങുകയാണ് ഒരു ആരാധകൻ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ആരാധകനായ രാമപ്രതാപ് റായ് ശ്രീവാസ്‍തവ എന്ന വ്യവസായിയാണ് ഈ ആരാധകൻ. എന്നാല്‍ ഇത് വെറുമൊരു അംബാസിഡറാണെന്നു കരുതുന്നുവെങ്കിൽ തെറ്റി. മുകളില്‍ ഇലക്ട്രോണിക്ക് ഡിസ്പ്ലേയും ഒപ്പം നാലു ഭാഗത്തും സിസിടിവി ക്യാമറ ഉൾപ്പെടെ എല്ലാ അത്യാധുനിക സൗകര്യവുമുള്ള ഒരു ആഡംബര കാർ തന്നെയാണിതും. തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) നിറമായ പിങ്ക് നിറത്തിലാണി അംബാസിഡര്‍. […]

Continue Reading

ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക വാഹനമായി നിസാന്‍ കിക്‌സ് എത്തും

നിസാന്റെ കോംപാക്ട് എസ്‌യുവി വാഹനമായ കിക്‌സ് ഐസിസി വേള്‍ഡ് കപ്പ്-2019-ന്റെ ഔദ്യോഗിക വാഹനമാകും. ഇന്ത്യന്‍ ട്രോഫി പര്യടനത്തില്‍ കിക്‌സായിരിക്കും ട്രോഫി വഹിക്കുക. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്രിക്കറ്റ് ഒരു വിനോദം എന്നതിലുപരി വികാരമാണ്. അതുകൊണ്ട് ക്രിക്കറ്റ് വേള്‍ഡ് കപ്പുമായി സഹകരിക്കാന്‍ സാധിച്ചതില്‍ നിസാന് അഭിമാനമുണ്ടെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസഡന്റ് അഭിപ്രായപ്പെട്ടു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 26 വരെയാണ് ഇന്ത്യയിലുടനീളം ട്രോഫി പര്യടനം നടക്കുന്നത്. ജനുവരി മാസം മുതല്‍ നിരത്തിലെത്താനൊരുങ്ങുന്ന നിസാന്റെ കോംപാക്ട് എസ്‌യുവി വാഹനമാണ് കിക്‌സ്. […]

Continue Reading

ലെക്‌സസിന്റെ മൂന്ന് മോഡലുകൾ അവതരിപ്പിച്ചു

ആഢംബര വാഹനമായ ലെക്‌സസിന്റെ മൂന്ന് മോഡലുകൾ ഉടൻ എത്തും. രണ്ട് സെഡാന്‍ കാറുകളും ഒരു എസ്.യു.വി.യുമാണ് എത്തുന്നത്. ഇന്റീരിയറും എക്സ്റ്റീരിയറും ഹാന്‍ഡ്ക്രാഫ്റ്റാണ് എന്നതാണ് ലെക്‌സസിന്റെ പ്രത്യേകത. ലെക്‌സസ് എന്ന പേരിന്റെ ആദ്യ അക്ഷരമായ ‘എല്‍’ല്‍ തുടങ്ങുന്ന രീതിയിലുള്ള ഡിസൈനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. സെഡാന്‍ മോഡലായ ഇ.എസ്.300 എച്ച് കാറിന്റെ ഷോറൂം വില 59.13 ലക്ഷം രൂപയാണ്. ലക്ഷ്വറി മോഡലായ എല്‍.എസ്.500 എച്ചിന്റെ വില 1.82 കോടി രൂപയാണ്. എസ്.യു.വി. മോഡല്‍ എന്‍.എക്‌സ്.300 എച്ച് സ്വന്തമാക്കാന്‍ 54.78 ലക്ഷം […]

Continue Reading