പെരിങ്ങാല ഗവ. എസ്.വി.എല്‍.പി. സ്കൂളിന് പുതിയ കെട്ടിടം
Alappuzha Kerala Kerala Mex Kerala mx
1 min read
18

പെരിങ്ങാല ഗവ. എസ്.വി.എല്‍.പി. സ്കൂളിന് പുതിയ കെട്ടിടം

March 15, 2024
0

മുളക്കുഴ ഗ്രാമപഞ്ചായത്ത് പെരിങ്ങാല ഗവണ്‍മെന്റ് എസ്.വി.എല്‍.പി. സ്‌കൂള്‍ കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സമീപ വര്‍ഷങ്ങളില്‍ പൊതു വിദ്യാലയങ്ങളില്‍ വലിയ ഉണര്‍വാണ് ഉണ്ടായിട്ടുള്ളത്. പാഠ്യപദ്ധതിയുടെ അതിരുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികളെ ഒതുക്കി നിര്‍ത്താതെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന ആദ്യ മണ്ഡലമായി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ചെങ്ങന്നൂര്‍ മാറുമെന്ന് ചടങ്ങില്‍

Continue Reading
ചെന്നിത്തല പഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
41

ചെന്നിത്തല പഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

March 13, 2024
0

ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃപ്പെരുംന്തുറ ക്ഷേത്രക്കുളം കുരിക്കാട്ടുപടി റോഡ്, വാഴക്കൂട്ടം കടവ്- ഇരിപത്തഞ്ചിൽപടി റോഡ്, മഠത്തുംപടി- ഫിഷർമെൻ കോളനി റോഡ്, തൈത്തരപ്പടി റോഡ്- കളത്രപ്പടി – ഗുരു മന്ദിരം റോഡ് – പോസ്റ്റ് ഓഫീസ് – തറയിൽ മുക്ക് റോഡ്, പുളിമൂട്ടിൽപടി –

Continue Reading
തേജസ് നഗർ റോഡ് ഗതാഗതത്തിനായി തുറന്നു
Alappuzha Kerala Kerala Mex Kerala mx
1 min read
25

തേജസ് നഗർ റോഡ് ഗതാഗതത്തിനായി തുറന്നു

March 13, 2024
0

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. നഗരസഭ പഴവീട് വാർഡിലെ തേജസ് നഗർ റോഡാണ് എച്ച് സലാം എം എൽ എ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ബി എം ബി സി നിലവാരത്തിൽ 650 മീറ്റർ നീളത്തിലും 3.5 മീറ്റർ മുതൽ 4 മീറ്റർ വരെ ടാറിങ്ങും, കണക്റ്റിവിറ്റിയിൽ 350- മീറ്ററോളം നീളത്തിൽ ഇന്റർലോക്കും പാകിയ റോഡാണ് നിർമ്മിച്ചത്.

Continue Reading
ബുധനൂർ പഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
31

ബുധനൂർ പഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

March 13, 2024
0

ആലപ്പുഴ :ബുധനൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അധ്യക്ഷത വഹിച്ചു. മരുതള്ളാത്തറ – ഉത്തരപള്ളി റോഡ്, ചെറുതിട്ടപ്പടി – പൊണ്ണത്തറ റോഡ്, എണ്ണയ്ക്കാട് മുട്ടാറ്റിൻകര – പെരിങ്ങാട് റോഡ്, പള്ളിപ്പറമ്പിൽ റോഡ് – പെരിങ്ങിലിപ്പുറം, കുലായിക്കൽ കലുങ്ക് പുനർനിർമാണം തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. മരുതള്ളാത്തറ – ഉത്തരപള്ളി റോഡ്

Continue Reading
അന്താരാഷ്ട്ര വനിതാ ദിനം; നിയമ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
15

അന്താരാഷ്ട്ര വനിതാ ദിനം; നിയമ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

March 10, 2024
0

ആലപ്പുഴ: മാർച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറക്കാട് ഗ്രാമപഞ്ചായത്ത്‌ ജാഗ്രതാ സമിതിയും കുടുംബശ്രീ സി.ഡി.എസ്സും അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി നിയമ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പുറക്കാട് പഞ്ചായത്ത്‌ ഹാളിൽ ‘സ്ത്രീകളും നിയമങ്ങളും’എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ അജേഷ് അധ്യക്ഷയായി. അഡ്വ. ജീനു എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വികസന

Continue Reading
മുളക്കുഴ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
33

മുളക്കുഴ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

March 10, 2024
0

ആലപ്പുഴ: മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമാ മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ആർ. രാധാബായി, ജില്ല പഞ്ചായത്ത് അംഗം ഹേമലതാ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ പ്രമോദ് കാരയ്ക്കാട്, എൻ. പത്മാകരൻ, മഞ്ജു വിനോദ്, കെ.സി. ബിജോയ്, കെ.പി. പ്രദീപ്, ടി. അനു മറ്റ് ജനപ്രതിനിധികൾ,

Continue Reading
ബർണാഡ് ജംഗ്ഷൻ – കൃഷ്ണപിള്ള – നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
12

ബർണാഡ് ജംഗ്ഷൻ – കൃഷ്ണപിള്ള – നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു

March 10, 2024
0

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ബർണാഡ് ജംഗ്ഷൻ – കൃഷ്ണപിള്ള – നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈവേയിൽ നിന്നാരംഭിച്ച് കൃഷ്ണപിള്ള ജംഗ്ഷൻ എത്തി ആലപ്പുഴ തണ്ണീർമുക്കം റോഡ് നേതാജി ജംഗ്ഷനിൽ എത്തുന്ന റോഡാണ് 55 ലക്ഷം രൂപ മുടക്കി മികച്ച നിലവാരത്തിലേക്ക് ഉയർത്തിയത്. നേതാജി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ജി രാജേശ്വരി, ബ്ലോക്ക്

Continue Reading
ചിത്തിര കായലിലെ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
13

ചിത്തിര കായലിലെ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു

March 9, 2024
0

നെല്ല് സംഭരിച്ച് പതിനഞ്ചു ദിവസത്തിനകം പണം കർഷകന് ലഭിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കാനുള്ള കാര്യങ്ങൾ ചെയ്തു വരുന്നതായും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ചിത്തിര കായലിലെ പുഞ്ച കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. 475 ഏക്കറിലാണ് കൃഷി ചെയ്തത്. ഉമ ഇനം നെൽ വിത്താണ് വിതച്ചത്. കർഷകരുടെ ആവലാതികളും ആശങ്കകളും എന്തെന്നറിഞ്ഞു പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. കർഷകർ

Continue Reading
സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
Alappuzha Kerala Kerala Mex Kerala mx
1 min read
12

സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

March 8, 2024
0

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ശിലാസ്ഥാപനം ദലീമ ജോജോ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ 1981ല്‍ ആരംഭിച്ച അങ്കണവാടി ഇതുവരെ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടിക്കായി പുതിയ സ്മാര്‍ട്ട് കെട്ടിടം നിര്‍മിക്കുന്നത്.

Continue Reading
പൾസ് പോളിയോ പ്രതിരോധം; ആലപ്പുഴ ജില്ലയിൽ 1,414 ബൂത്തുകൾ പ്രവർത്തിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
15

പൾസ് പോളിയോ പ്രതിരോധം; ആലപ്പുഴ ജില്ലയിൽ 1,414 ബൂത്തുകൾ പ്രവർത്തിച്ചു

March 4, 2024
0

ആലപ്പുഴ: ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിനായി 1,414 ബൂത്തുകൾ പ്രവർത്തിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ജില്ല ആശുപത്രിയിൽ എം.എസ്. അരുൺകുമാർ എം.എൽ.എ മകൾ നാലു വയസ്സുകാരി അലൈഡയ്ക്ക് നൽകി നിർവഹിച്ചു. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുളള 1,18,608 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി. അഞ്ച് വയസിന് താഴെയുള്ള

Continue Reading