പ്രസംഗ മത്സരം
Alappuzha Kerala Kerala Mex Kerala mx
1 min read
25

പ്രസംഗ മത്സരം

February 11, 2024
0

ആലപ്പുഴ: നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പ്രസംഗം മത്സരം സംഘടിപ്പിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഫെബ്രുവരി 16-ന് ഓൺലൈനായി മത്സരം നടത്തും. 18-25 വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. സംസ്ഥാന തലത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഡൽഹിയിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 8714508255.

Continue Reading
നന്നാട്ടുവാലി പാലം – ആറ്റുതീരം റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
29

നന്നാട്ടുവാലി പാലം – ആറ്റുതീരം റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

February 11, 2024
0

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിൽ നന്നാട്ടുവാലി പാലം – ആറ്റുതീരം റോഡ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹാർബർ എൻജിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പാലം പണി പൂർത്തിയാക്കിയത്. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 615 മീറ്റർ ദൈർഘ്യമുള്ള റോഡ് 55 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയത്. തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.

Continue Reading
മാവേലിക്കര ഗവ. ബോയ്‌സ് സ്കൂളിന്റെ ചുറ്റുമതിൽ നിര്‍മാണം എം.എസ്. അരുൺകുമാർ  എം.എല്‍.എ. കല്ലിട്ടു
Alappuzha Kerala Kerala Mex Kerala mx
1 min read
25

മാവേലിക്കര ഗവ. ബോയ്‌സ് സ്കൂളിന്റെ ചുറ്റുമതിൽ നിര്‍മാണം എം.എസ്. അരുൺകുമാർ എം.എല്‍.എ. കല്ലിട്ടു

February 11, 2024
0

ആലപ്പുഴ : മാവേലിക്കര ഗവ. വൊക്കേഷണല്‍ ആന്‍ഡ് ബി.എച്ച്.എസ്.എസിന്റെ പുതിയ മതിൽ നിര്‍മാണത്തിന് എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ കല്ലിട്ടു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതിടും കവാടവും പണിയുന്നത്. ചുറ്റുമതിൽ അപകടാവസ്ഥയിലായിരുന്നതിനെ തുടർന്നാണ് പുനർനിർമിക്കുന്നത്. ചടങ്ങിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഇന്ദിരാദാസ് അധ്യക്ഷയായി. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ്, അഡ്വ. ജി ഹരിശങ്കര്‍, ജി. രാജമ്മ, മുരളി തഴക്കര, ജി. അജയകുമാര്‍,

Continue Reading
ചെറുധാന്യ വ്യാപനം: റാഗി കൃഷിക്ക് കഞ്ഞിക്കുഴിയിൽ തുടക്കം
Alappuzha Kerala Kerala Mex Kerala mx
0 min read
15

ചെറുധാന്യ വ്യാപനം: റാഗി കൃഷിക്ക് കഞ്ഞിക്കുഴിയിൽ തുടക്കം

February 11, 2024
0

ആലപ്പുഴ: ചെറുധാന്യ വ്യാപനത്തിൻ്റെ ഭാഗമായി കഞ്ഞിക്കുഴിയിൽ റാഗി കൃഷിക്ക് തുടക്കമായി. കർഷകരായ ജി. ഉദയപ്പൻ, സുനിൽ എന്നിവർ ചേർന്ന് താമരച്ചാൽ പാടശേഖരത്തിൽ നടത്തുന്ന റാഗികൃഷിയുടെ വിത ഉദ്ഘാടനം കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്തു വൈസ്പ്രസിഡൻ്റ് എം. സന്തോഷ്കുമാർ, കൃഷി ഓഫീസർ റോഷ്മി ജോർജ്, ജി. മുരളി, ജി.ഉദയപ്പൻ, കർഷക അവാർഡ് ജേതാവ് സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര ചെറുധാന്യവർഷത്തിൽ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി റാഗി

Continue Reading
എടത്വയില്‍ ഹൈടെക് അങ്കണവാടി ഒരുങ്ങുന്നു
Alappuzha Kerala Kerala Mex Kerala mx
1 min read
19

എടത്വയില്‍ ഹൈടെക് അങ്കണവാടി ഒരുങ്ങുന്നു

February 10, 2024
0

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുതിയതായി പണിയുന്ന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു നിര്‍വഹിച്ചു. 109-ാം നമ്പര്‍ അങ്കണവാടിക്കാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. ജില്ല പഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. സ്വന്തമായ 4.5 സെന്റ് സ്ഥലത്താണ് 1993 മുതല്‍ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.

Continue Reading
തടസ്സങ്ങള്‍ നീങ്ങി; പുന്നയ്ക്കല്‍ അറക്കേപ്പറമ്പ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു
Alappuzha Kerala Kerala Mex Kerala mx
1 min read
24

തടസ്സങ്ങള്‍ നീങ്ങി; പുന്നയ്ക്കല്‍ അറക്കേപ്പറമ്പ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു

February 10, 2024
0

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായ പുന്നയ്ക്കല്‍ അറക്കേപ്പറമ്പ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ 17,18 വാര്‍ഡുകളിലെ നിരവധി ജനങ്ങള്‍ ദീര്‍ഘനാളായി അനുഭവിച്ചിരുന്ന യാത്ര ദുരിതത്തിനാണ് റോഡ് വരുന്നതോടെ പരിഹാരമാകുന്നത്. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ റോഡുമായി ബന്ധിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ

Continue Reading
കാരിക്കല്‍ പാലം – മോട്ടോര്‍തറ റോഡ് ഗതാഗതത്തിനായി തുറന്നു
Alappuzha Kerala Kerala Mex Kerala mx
1 min read
16

കാരിക്കല്‍ പാലം – മോട്ടോര്‍തറ റോഡ് ഗതാഗതത്തിനായി തുറന്നു

February 10, 2024
0

ആലപ്പുഴ: റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാ്ക്കിയ കാരിക്കല്‍ പാലം – മോട്ടോര്‍തറ റോഡ് എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 236 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് നിര്‍മ്മാണം. റോഡിന്റെ ഇരുഭാഗവും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ചെലവ്. കാരിക്കല്‍ പാലത്തിന് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Continue Reading
ഗാന്ധി ഉത്സവം സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
14

ഗാന്ധി ഉത്സവം സംഘടിപ്പിച്ചു

February 10, 2024
0

ആലപ്പുഴ: ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ഗാന്ധി ഉത്സവം സംഘടിപ്പിച്ചു. പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം എ.ഡി.എം വിനോദ് രാജ് നിര്‍വഹിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളിനുള്ള മഹാത്മാഗാന്ധി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് ഗവ.ടി.ഡി എല്‍.പി സ്‌കൂള്‍

Continue Reading
ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
21

ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

February 9, 2024
0

ആലപ്പുഴ: ഭിന്നശേഷി വ്യക്തികളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്. ‘ആരവം’ എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിലെ കുട്ടികളുടെ കലാപരിപാടികള്‍, ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന ബഡ്സ് ഫെസ്റ്റ് കലോത്സവത്തില്‍ എംബോസ്സ് പെയിന്റിംഗില്‍ ഒന്നാം സ്ഥാനം നേടിയ ദീപരാജന്‍, മിമിക്രി മല്‍സരത്തിനായി തിരെഞ്ഞെടുക്കപ്പെട്ട ലാവണ്യവിജയന്‍ എന്നിവരെ ആദരിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന

Continue Reading
തകഴി തെന്നടി കുന്നക്കല്‍ കോളനി വാസികളുടെ വെള്ളപൊക്ക ദുരിതത്തിന് പരിഹാരം
Alappuzha Kerala Kerala Mex Kerala mx
1 min read
22

തകഴി തെന്നടി കുന്നക്കല്‍ കോളനി വാസികളുടെ വെള്ളപൊക്ക ദുരിതത്തിന് പരിഹാരം

February 9, 2024
0

ആലപ്പുഴ:തകഴി ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ തെന്നടി കുന്നക്കല്‍ കോളനിയില്‍ വെള്ളപ്പൊക്ക സമയത്തു അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിനു ശാശ്വത പരിഹാരമായി. ജില്ല പഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനി പ്രദേശം കല്ലു കെട്ടി സംരക്ഷിച്ചതോടെയാണ് കോളനി നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിച്ചു വന്ന വെള്ളപൊക്ക പ്രശ്നത്തിന് പരിഹാരമായത്. ജില്ല പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 36.13 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. 15 പട്ടിക ജാതി കുടുംബങ്ങളും ഒരു ക്ഷേത്രവും ഈ

Continue Reading