ലഹരി വിരുദ്ധ കലാജാഥ മന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
12

ലഹരി വിരുദ്ധ കലാജാഥ മന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

February 20, 2024
0

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കലാജാഥ ചെങ്ങന്നൂരില്‍ യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അവളിടം ക്ലബ്ബിന്റെ സഹകരണത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും 19,20,21 തീയതികളിലായാണ് ഉയിര്‍പ്പ് കലാജാഥ സംഘടിപ്പിക്കുന്നത്. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ എസ്. ദീപു, ജില്ല കോഡിനേറ്റര്‍ ജെയിംസ് ശാമൂവേല്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, അവളിടം ജില്ല കോഡിനേറ്റര്‍ രമ്യ രമണന്‍, കലാജാഥ

Continue Reading
നവകേരളസദസ്സ് ഏറ്റു : കൂടുതൽ വണ്ടികൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സി.
Alappuzha Kerala Kerala Mex Kerala mx
1 min read
14

നവകേരളസദസ്സ് ഏറ്റു : കൂടുതൽ വണ്ടികൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സി.

February 18, 2024
0

ആലപ്പുഴ : നവകേരളസദസ്സിൽ മുഖ്യമന്ത്രിക്കു മുന്നിൽ യാത്രക്കാർ സമർപ്പിച്ച പരാതികൾ പരമാവധി പരിഹരിച്ച് കെ.എസ്.ആർ.ടി.സി. ആലപ്പുഴ യൂണിറ്റ്. നിലച്ചുപോയ സർവീസുകൾ പുനരാരംഭിച്ചും പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങിയുമാണ് അടിയന്തര നടപടി സ്വീകരിച്ചത്. കുട്ടനാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു കുന്നുമ്മ-തട്ടാശ്ശേരി റൂട്ടിൽ സർവീസ് പുനരാരംഭിക്കണമെന്നുള്ളത്. നവകേരളസദസ്സിൽ ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചിരുന്നു. കോവിഡിനു മുൻപ്‌ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു. കോവിഡ് കാലത്ത് നിർത്തി. നവകേരളസദസ്സിൽ പരാതി ഉയർന്നതിനെത്തുടർന്ന്

Continue Reading
കായംകുളത്ത് ഉയരപ്പാത : സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ചു -ജനകീയ സമരസമിതി
Alappuzha Kerala Kerala Mex Kerala mx
0 min read
14

കായംകുളത്ത് ഉയരപ്പാത : സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ചു -ജനകീയ സമരസമിതി

February 18, 2024
0

കായംകുളം : ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി കായംകുളത്ത് ഉയരപ്പാത വേണമെന്ന സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ചതായി ജനകീയ സമരസമിതി. കളക്ടർ വിളിച്ചുചേർത്ത ജില്ലാതല സർവകക്ഷിയോഗത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും സമരസമിതിയും ജനപ്രതിനിധികളും ഷഹിദാർപള്ളി മുതൽ ടെക്സ്മോ ജങ്ഷൻവരെ ഉയരപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതു തീരുമാനമായി മിനിറ്റ്‌സ് ചെയ്യണമെന്ന സി.പി.ഐ. പ്രതിനിധിയുടെ നിർദേശം കളക്ടർ അംഗീകരിക്കുകയും ഇതോടൊപ്പം ദേശീയപാതാ അധികൃതരുടെ വിശദീകരണം ഉൾപ്പെടുത്തി റിപ്പോർട്ട് വിദഗ്‌ധസമിതിക്കു നൽകുമെന്നുമാണ് തീരുമാനമായത്.എന്നാൽ, ദിവസങ്ങൾക്കുശേഷം പുറത്തുവന്ന മിനിറ്റ്‌സിന്റെ കോപ്പിയിൽ ഇവ

Continue Reading
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കെട്ടിടം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
19

ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കെട്ടിടം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

February 17, 2024
0

കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ച പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കുട്ടനാട് ടൗൺഷിപ്പായി മാറുമെന്ന് ഫിഷറീസ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചമ്പക്കുളം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ് മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടനാടിന്റെ സമഗ്ര വികസനത്തിനും സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കുമായി 500 കോടി രൂപയാണ് വിവിധ വകുപ്പുകൾ മുഖാന്തിരം ബജറ്റിൽ

Continue Reading
പുറക്കാട് ഗവ. ന്യൂ എല്‍.പി. സ്‌കൂളില്‍ പാചകപ്പുര ഉദ്ഘാടനവും ലാപ്‌ടോപ്പ്‌ വിതരണവും
Alappuzha Kerala Kerala Mex Kerala mx
1 min read
31

പുറക്കാട് ഗവ. ന്യൂ എല്‍.പി. സ്‌കൂളില്‍ പാചകപ്പുര ഉദ്ഘാടനവും ലാപ്‌ടോപ്പ്‌ വിതരണവും

February 16, 2024
0

ആലപ്പുഴ: പുറക്കാട് ഗവ. ന്യൂ എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പാചകപ്പുര എച്ച്.സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു വാങ്ങിയ ലാപ്‌ടോപ്പുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. 7.13 ലക്ഷം രൂപ ചെലവിലാണ് പാചകപ്പുര പൂര്‍ത്തിയാക്കിയത്. പ്രാദേശിക വികസന ഫണ്ടില്‍ 2.25 ലക്ഷത്തോളം രൂപ ചെലവില്‍ അഞ്ച് ലാപ്‌ടോപ്പുകളാണ് സ്‌കൂളിന് നല്‍കിയത്. ചടങ്ങില്‍ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്.

Continue Reading
ഉദ്ഘാടനത്തിനൊരുങ്ങി സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി
Alappuzha Kerala Kerala Mex Kerala mx
1 min read
15

ഉദ്ഘാടനത്തിനൊരുങ്ങി സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി

February 15, 2024
0

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി പറവൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി . മത്സ്യഫെഡിന്റെ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ടൈ്വന്‍ ഫാക്ടറിയാണിത്. 5.5 കോടി രൂപയാണ്‌ ചെലവ്. പ്രതിവര്‍ഷം 400 ടണ്‍ നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മത്സ്യബന്ധന വല നിര്‍മ്മാണ ഫാക്ടറികളുള്ളത്. ഇവിടേക്ക് ആവശ്യമായ ടൈ്വന്‍ നൂല്‍ ഉത്പാദനമാണ് പറവൂരിലെ ഫാക്ടറിയില്‍ നടക്കുക. ഫാക്ടറിയുടെ പ്രവര്‍ത്തന

Continue Reading
സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി പറവൂരില്‍ മന്ത്രി സജി ചെറിയാന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx
1 min read
45

സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി പറവൂരില്‍ മന്ത്രി സജി ചെറിയാന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

February 14, 2024
0

ആലപ്പുഴ: മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം വ്യാഴാഴ്ച (15) ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലുമണിക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരില്‍ നടക്കുന്ന യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനാകും. മത്സ്യത്തൊഴിലാളി അപകടമരണ ഇന്‍ഷുറന്‍സ് തുക എ.എം. ആരിഫ് എം.പി. വിതരണം ചെയ്യും. മൈക്രോ ഫൈനാന്‍സ് വായ്പ വിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി,

Continue Reading
ആലപ്പുഴ നഗരസഭയ്ക്ക് 280 കോടിയുടെ ബജറ്റ്; ടൂറിസം, ആരോഗ്യം, ശുചിത്വം, ക്ഷേമം, വികസനം മേഖലകൾക്ക് മുൻഗണന
Alappuzha Kerala Kerala Mex Kerala mx
1 min read
24

ആലപ്പുഴ നഗരസഭയ്ക്ക് 280 കോടിയുടെ ബജറ്റ്; ടൂറിസം, ആരോഗ്യം, ശുചിത്വം, ക്ഷേമം, വികസനം മേഖലകൾക്ക് മുൻഗണന

February 13, 2024
0

ആലപ്പുഴ: ടൂറിസം, ആരോഗ്യം, ശുചിത്വം, ക്ഷേമം, വികസനം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി ആലപ്പുഴ നഗരസഭ 2024-25 വർഷത്തെ ബജറ്റ്. 280,68,82,396 രൂപ വരവും 276,95,62,132 രൂപ ചെലവും 3,73,20,264 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മയുടെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അവതരിപ്പിച്ചത്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യം വെച്ച് നഗരചത്വരത്തില്‍ അമിനിറ്റി സെന്‍റര്‍, ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, കോഫിഷോപ്പ്, ടൂറിസം ഇന്‍ഫര്‍മേഷന്‍

Continue Reading
കൈനകരി പഞ്ചായത്തിൽ ഡിജി സഭ ചേർന്നു
Alappuzha Kerala Kerala Mex Kerala mx
1 min read
25

കൈനകരി പഞ്ചായത്തിൽ ഡിജി സഭ ചേർന്നു

February 12, 2024
0

ആലപ്പുഴ: കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൈനകരി ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരതാപദ്ധതിയുടെ ‘ഡിജി സഭ’ ചേർന്നു. ഒമ്പതാം വാർഡിൽ കൂടിയ ഡിജി ഗ്രാമസഭാ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി. ലോനപ്പൻ അധ്യക്ഷത വഹിച്ചു. പ്രചാരണത്തിനായി 11 മുതൽ 18 വരെ ‘ഡിജി വാര’മായി ആഘോഷിക്കുകയും വാർഡുകളിൽ 21-ന് സർവേ ആരംഭിക്കുകയും ചെയ്യും. തുടർന്ന് ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ

Continue Reading
തോട്ടപ്പള്ളി ഹാർബർ റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
30

തോട്ടപ്പള്ളി ഹാർബർ റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

February 12, 2024
0

ആലപ്പുഴ: തൊഴിൽ തീരം പദ്ധതിയിലൂടെ കേരളത്തിൻ്റെ തീര മേഖലയിൽ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ മണ്ഡലത്തിൽ തീരദേശ റോഡിനായി ഫിഷറീസ് വകുപ്പ് ഭരണാനുമതി നൽകിയ തോട്ടപ്പള്ളി ഹാർബർ റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരമേഖലയിലെ ഒരു വീട്ടിൽ ഒരാൾക്കു വീതമെങ്കിലും മത്സ്യബന്ധന ഇതര മേഖലകളിൽ തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായാണ് തൊഴിൽ തീരം പദ്ധതി ആവിഷ്കരിച്ചത്. ഇതിലൂടെ

Continue Reading