‘കി​താ​ബ്’ എന്ന നാ​ട​ക​ത്തെ ചൊല്ലിയുള്ള വിവാദം അ​നാ​വ​ശ്യം; കെ.​പി. സു​ധീ​ര

മ​സ്​​ക​ത്ത്​:​ ക​ല​യു​ടെ വി​ശു​ദ്ധി​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ് വിവാദങ്ങൾ തുറന്നുകാണിച്ചു നൽകുന്നത് സാ​ഹി​ത്യ​മെ​ന്ന പേ​രി​ല്‍ ചി​ല​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് എ​ഴു​ത്തു​കാ​രി കെ.​പി. സു​ധീ​ര പറഞ്ഞു. ‘കി​താ​ബ്’ നാ​ട​ക വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. മു​സ്​​ലിം​പ​ള്ളി​ക​ളി​ലെ ആ​രാ​ധ​ന​ക്കാ​യി ക്ഷ​ണി​ക്കു​ക എ​ന്ന​താ​ണ് ബാ​ങ്ക് വി​ളി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ ബാ​ങ്ക് വി​ളി​ക്കു​ക എ​ന്ന​ത് ഇ​സ്​​ലാ​മി​ല്‍ ഇ​ല്ലാ​ത്ത​തും മു​സ്​​ലിം​സ്ത്രീ​ക​ള്‍ അ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി വ​രാ​ത്ത​തു​മാ​ണ്. ‘കി​താ​ബ്’​നാ​ട​ക​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് അ​തി​നെ ശ്ര​ദ്ധേ​യ​മാ​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല എന്നും അവർ വ്യ്കതമാക്കി.

Continue Reading

പിറവം പള്ളി: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറി

കൊച്ചി: പിറവം പള്ളിക്കേസ് കോടതിയിൽ നടക്കുമ്പോൾ കേസ് കേള്‍ക്കുന്നതില്‍ നിന്നു ജസ്റ്റിസ് പി.ആര്‍.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്‍പു സഭാ തര്‍ക്കം സംബന്ധിച്ച കേസില്‍ ഹാജരായിട്ടുണ്ടെന്നു കേസില്‍ കക്ഷി ചേരാനെത്തിയവര്‍ തടസം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു ജഡ്ജിമാരുടെ പിന്‍മാറ്റം. പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. ഇരുകക്ഷികളും ബെഞ്ചില്‍ വിശ്വാസം അറിയിച്ചെങ്കിലും തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കേസില്‍ കക്ഷി ചേരുന്നതിനായി വിശ്വാസികളുടേതായ ഹര്‍ജിയുമായി […]

Continue Reading

ബി​ജെ​പി​യു​ടെ പ​ത​നം ആരംഭിച്ചു;എ. കെ. ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ബി​ജെ​പി​യു​ടെ പ​ത​നം തു​ട​ങ്ങി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി​ജെ​പി​യു​ടെ പ​ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. വോട്ടെണ്ണൽ പുരോഗമിക്കുന്ന മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. ഛത്തീ​സ്ഗ​ഡി​ൽ 64 സീ​റ്റു​ക​ളി​ലും രാ​ജ​സ്ഥാ​നി​ൽ 96 സീ​റ്റു​ക​ളി​ലും മ​ധ്യ​പ്ര​ദേ​ശി​ൽ 109 സീ​റ്റു​ക​ളി​ലുമാണ് കോ​ണ്‍​ഗ്ര​സ് ആണ് ഇപ്പോൾ ലീ​ഡ് ചെ​യ്യു​ന്നത്.

Continue Reading

എക്‌സ്‌പോ നിഗാഹ് 2018

ജിദ്ദ: തനിമ നോര്‍ത്ത് സോണ്‍ വനിത വിഭാഗത്തി​െൻറ ആഭിമുഖ്യത്തില്‍ ബാങ്ക്ള്‍സ് ആർട്​സ് ക്ലബ് വനിതകള്‍ക്കായി സംഘടിപ്പിച്ച ‘എക്‌സ്‌പോ നിഗാഹ് 2018’ മാധ്യമ, ചലച്ചിത്ര പ്രവർത്തക സമീറ അസീസ് ഉദ്​ഘാടനം നിർവഹിച്ചു. നിരന്തര പരിശ്രമത്തിലൂടെയാണ് മാതൃകകള്‍ സൃഷ്്ടിക്കപ്പെടുന്നത് എന്ന്​ അവർ പറഞ്ഞു. കഴിവുകള്‍ കണ്ടെത്തി ഏതു സാഹചര്യത്തിലും അവ വികസിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ സ്വയം നടത്തണം. എങ്കിൽ സാധ്യതകളുടെ ലോകം നമുക്ക് മുന്നില്‍ തുറക്കപ്പെടും. കഴിവും നിശ്ചയ ദാര്‍ഢ്യവുമുള്ള വനിതകളുടേതാണ് പുതിയ ലോകമെന്ന് അനുഭവം പങ്കുവച്ചു സമീറ അസീസ് […]

Continue Reading

ദേ​ശീ​യ​ദി​ന വാ​ണി​ജ്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ​ദി​ന വാ​ണി​ജ്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കാനൊരുങ്ങുന്നു. ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ലി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാണ്​ ഡി​സം​ബ​ര്‍ 15 മു​ത​ല്‍ 20വ​രെ​ വാ​ണി​ജ്യോ​ത്സ​വം നടക്കും​. വിലക്കുറവി​​ന്റെ അത്​ഭുത കാഴ്ചകൾ ഇവിടെ കാണാനാകുമെന്ന്​ അധികൃതർ അറിയിച്ചു. ഷോ​പ്പു​ട​മ​ക​ള്‍, റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ള്‍, സ്വ​കാ​ര്യ​മേ​ഖ​ലാ ക​മ്പ​നി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം മേളയിൽ പങ്കെടുക്കുന്നുണ്ട്. ഷോ​പ്പി​ങ് മാ​ളു​ക​ള്‍, റ​സ്​റ്റോ​റ​ൻറു​ക​ള്‍, റീ​ട്ടെ​യി​ല്‍ ഔ​ട്ട്​ലെ​റ്റു​ക​ള്‍, ബ്യൂ​ട്ടി സ​ലൂ​ണു​ക​ള്‍, ഹോ​സ്പി​റ്റാ​ലി​റ്റി സേ​വ​ന ദാ​താ​ക്ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, സ്പോ​ര്‍ട്സ് ക്ല​ബ്ബു​ക​ള്‍, ആ​രോ​ഗ്യ, സൗ​ന്ദ​ര്യ കേ​ന്ദ്ര​ങ്ങ​ള്‍, ഇ​ൻസ്​റ്റിറ്റ്യൂട്ടുകൾ, […]

Continue Reading

ദോ​​ഹ– ​ക​​ണ്ണൂ​​ര്‍: എ​​യ​​ര്‍ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്​ സ​ർ​വീ​സു​ക​ൾ ഇ​ന്നു​മു​ത​ൽ തുടങ്ങും

ദോ​​ഹ: എ​​യ​​ര്‍ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​​ന്റെ ദോ​​ഹ–​ക​​ണ്ണൂ​​ര്‍ സെ​​ക്ട​​റി​​ലെ സ​​ര്‍വീ​​സി​​ന് ഇ​​ന്ന് ആരംഭിക്കും. ഈ ​​സെ​​ക്ട​​റി​​ല്‍ ആ​​ഴ്ച​​യി​​ല്‍ നാ​​ലു സ​​ര്‍വീ​​സു​​ക​​ളാ​​ണു​​ണ്ടാ​​കു​​ക. തി​​ങ്ക​​ള്‍, ചൊ​​വ്വ, ബു​​ധ​​ന്‍, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും ഇത്​. ദോ​​ഹ ക​​ണ്ണൂ​​ര്‍ വി​​മാ​​നം(​​ഐ​​എ​​ക്സ്0774) ഇ​​ന്നു രാ​​ത്രി 11നു ​​ദോ​​ഹ​​യി​​ല്‍ നി​​ന്നു പു​​റ​​പ്പെ​​ട്ട് പു​​ല​​ര്‍ച്ചെ 5.45നു ​​ക​​ണ്ണൂ​​രി​​ലെ​​ത്തും. ക​​ണ്ണൂ​​ര്‍ ദോ​​ഹ വി​​മാ​​നം(​​ഐ​​എ​​ക്സ് 0773) ക​​ണ്ണൂ​​രി​​ല്‍ നി​​ന്ന് രാ​​ത്രി 8.20നു ​​പു​​റ​​പ്പെ​​ട്ട് രാ​​ത്രി പ​​ത്തി​​നു ദോ​​ഹ​​യി​​ലെ​​ത്തും. നാ​​ലു മ​​ണി​​ക്കൂ​​റും15 മി​​നി​​റ്റു​​മാ​​യി​​രി​​ക്കും യാ​​ത്രാ സ​​മ​​യം. ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍കോ​​ട് ജി​​ല്ല​​ക​​ളി​​ലെ പ്ര​​വാ​​സി​​ക​​ള്‍ക്ക് പു​​തി​​യ സ​​ര്‍വീ​​സ് ഗു​​ണ​​ക​​ര​​മാ​​യി​​രി​​ക്കും. […]

Continue Reading

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിൽ സ്ത്രീ പങ്കാളിത്തവും അവരുടെ വിജയവും പ്രതീക്ഷയുണര്‍ത്തുന്നത്; പ്രിന്‍സസ് സബീക്ക

മനാമ: കഴിഞ്ഞ പാര്‍ലമ​ൻറ്​, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തവും അവരുടെ വിജയവും പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്സണും രാജപത്നിയുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ പറഞ്ഞു. പാര്‍ലമ​മെന്റിലേക്ക് ആറ് സീറ്റിലും മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നാല് സീറ്റിലുമാണ് വനിതകള്‍ വിജയിച്ചത്. പ്രത്യേക സംവരണമില്ലാതെ ഇത് നേടാന്‍ കഴിഞ്ഞത് ചരിത്ര പരമായ വിജയമാണ്. സ്ത്രീകളെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നതിനും കാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നതിനും അവര്‍ കരുത്തരാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

Continue Reading

പാ​സ്​​പോ​ർ​ട്ട്; അ​പേ​ക്ഷ​ക​ളി​ൽ ര​ണ്ടു​പേ​രു​ടെ റ​ഫ​റ​ൻ​സ്​ രേ​ഖ നി​ർ​ബ​ന്ധം

കു​വൈ​ത്ത്​: ഇനി മുതൽ പാ​സ്​​പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളി​ൽ റ​ഫ​റ​ൻ​സ് രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​യ ര​ണ്ടു​പേ​രു​ടെ സി​വി​ൽ ഐ​ഡി പ​ക​ർ​പ്പ്, ടെ​ലി​ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യാ​ണ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന കോ​ക്സ് ആ​ൻ​ഡ് കി​ങ്‌​സ് ഏ​ജ​ൻ​സി​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. പു​തി​യ പാ​സ്​​പോ​ർ​ട്ട്​ ല​ഭി​ക്കു​ന്ന​തി​നോ നി​ല​വി​ലു​ള്ള​ത്​ പു​തു​ക്കു​ന്ന​തി​നോ ഉ​ള്ള അ​പേ​ക്ഷ​ക​ളി​ൽ ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​യ ര​ണ്ടു​പേ​രു​ടെ പേ​ര്, മേ​ൽ​വി​ലാ​സം എ​ന്നി​വ​ക്കൊ​പ്പം സി​വി​ൽ ഐ​ഡി പ​ക​ർ​പ്പ്, ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും […]

Continue Reading

പു​രു​ഷ​ന്മാ​ർ​ക്ക്​ ഓട്ടോമാറ്റിക് ഡ്രൈവിങ്​ ടെ​സ്​​റ്റ്​ ജ​നു​വ​രി മു​ത​ൽ ആരംഭിക്കും

മ​സ്​​ക​ത്ത്​: ഓട്ടോമാറ്റിക്​ ഗി​യ​റു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കാ​ൻ പു​രു​ഷ​ന്മാ​ർ​ക്ക്​ ജ​നു​വ​രി മു​ത​ൽ ടെ​സ്​​റ്റ്​ ന​ട​ത്തു​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ അറിയിച്ചു. നി​ല​വി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഒ​മാ​നി​ൽ ഓട്ടോമാറ്റിക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ലൈ​സ​ൻ​സു​ള്ള പു​രു​ഷ​ന്മാ​ർ​ക്ക്​ എ​ല്ലാ ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി ഡ്രൈ​വി​ങ്​ ടെ​സ്​​റ്റു​ണ്ടാ​യി​രു​ന്നി​ല്ല. 2018 ജ​നു​വ​രി​യി​ലാ​ണ്​ പു​രു​ഷ​ന്മാ​ർ​ക്ക്​ ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ അ​നു​വ​ദി​ച്ചു​കൊ​ണ്ട്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ​

Continue Reading

സല്‍മാന്‍ രാജാവിന്റെ ഭരണം നാലാം വർഷത്തിലേക്ക്

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​ൻറ ഭരണം നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യം ഒട്ടാകെ ആഘോഷിക്കുന്നു. പ്രതിജ്ഞയുടെ നാലാം വാര്‍ഷികത്തിൽ രാജ്യത്തി​​ൻറ വിവിധ ഭാഗങ്ങളിലും മേഖല തലസ്ഥാനങ്ങളിലും പ്രതിജ്ഞ പുതുക്കല്‍ പരിപാടികള്‍ നടന്നു. മന്ത്രാലയങ്ങള്‍ക്ക് പുറമെ പ്രമുഖ സ്വകാര്യ കമ്പനികളും മാധ്യമങ്ങളും പ്രസ്താവനകളും പരസ്യങ്ങളുമായി വാർഷികം ആഘോഷിച്ചു.

Continue Reading