സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ് അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
25

സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ് അവതരിപ്പിച്ചു

April 22, 2024
0

കൊച്ചി: സോണി ഇന്ത്യ, ഹോം സിനിമാറ്റിക് അനുഭവത്തെ പുനര്‍നിര്‍വചിക്കുന്ന തകര്പ്പന്‍ ഓഡിയോ സിസ്റ്റമായ ബ്രാവിയ തിയറ്റര് ക്വാഡ് വിപണിയില്‍ അവതരിപ്പിച്ചു. ഹോം എന്‍റര്‍ടെയ്ന്‍മെന്‍റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ബ്രാവിയ തിയറ്റര്‍ ക്വാഡ്, കാഴ്ച്ചക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും കൂടുതല്‍ ആകര്‍ഷകമായി ലഭിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും രൂപകല്‍പനയും സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ശബ്ദ നിലവാരവും ആവേശവും ബ്രാവിയ തിയേറ്റര്‍ ക്വാഡ് നല്‍കും. 360 സ്പേഷ്യല്‍ സൗണ്ട്

Continue Reading
2024 എആര്‍ആര്‍സി: ഹോണ്ട റേസിങ് ഇന്ത്യയുടെ കാവിന്‍ ക്വിന്റലിന് 11ാം സ്ഥാനം സ്ഥാനം
Kerala Kerala Mex Kerala mx Sports
1 min read
29

2024 എആര്‍ആര്‍സി: ഹോണ്ട റേസിങ് ഇന്ത്യയുടെ കാവിന്‍ ക്വിന്റലിന് 11ാം സ്ഥാനം സ്ഥാനം

April 22, 2024
0

കൊച്ചി: ചൈനയിലെ സുഹായ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ആരംഭിച്ച 2024 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ വന്‍ നേട്ടവുമായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. രണ്ടാം റൗണ്ടിന്റെ ആദ്യ റേസില്‍ ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യയുടെ കാവിന്‍ ക്വിന്റല്‍ 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമിന് നിര്‍ണായകമായ അഞ്ച് പോയിന്റുകള്‍ സമ്മാനിച്ചു. ആദ്യറൗണ്ടിലും എപി250 ക്ലാസില്‍ ആദ്യ 15ല്‍ കാവിന്‍ ഫിനിഷ് ചെയ്തിരുന്നു. 19:03.094 സെക്കന്‍ഡ്

Continue Reading
2024-25ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ച് ഐസര്‍; മെയ് 13 അവസാന തിയതി.
Education Kerala Kerala Mex Kerala mx
1 min read
37

2024-25ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ച് ഐസര്‍; മെയ് 13 അവസാന തിയതി.

April 22, 2024
0

തിരുവനന്തപുരം: ബിഎസ്- എംഎസ് ഇരട്ട ഡിഗ്രി പ്രോഗ്രാമിനും 4 വര്‍ഷ ബിഎസ് ഡിഗ്രി പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള ഐസര്‍ ക്യാംപസുകളില്‍ പ്രവേശനം നേടാനായി ഔദ്യോഗിക വെബ്സൈറ്റായ iiseradmission.in ല്‍ 2024ലെ ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി രജിസ്റ്റര്‍ ചെയ്യാം. 2024 മെയ് 13 നാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. ജൂണ്‍ 9നാണ് പ്രവേശന പരീക്ഷ. പരീക്ഷാ കേന്ദ്രത്തെക്കുറിച്ചും ആപ്റ്റിറ്റൂഡ്

Continue Reading
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
Kerala Kerala Mex Kerala mx Tech
1 min read
29

കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍

April 22, 2024
0

കോട്ടയം/പത്തനംതിട്ട: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. 8 പട്ടണങ്ങളിലും 168 ഗ്രാമങ്ങളിലുമായി 6.4 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കും. ചങ്ങേനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം, അടൂര്‍, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല പ്രദേശങ്ങളില്‍ ഈ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും.

Continue Reading
പ്ലസ്ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം
Career Kerala Kerala Mex Kerala mx
1 min read
46

പ്ലസ്ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം

April 22, 2024
0

കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവിൽ പ്ലസ്‌ടുക്കാർക്കാണ് അവസരം. അവസാന തീയതി: മേയ് 7. പ്രായം: 2024 ഓഗസ്റ്റ് 1 നു 18–27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും

Continue Reading
പിണറായിയെ വിളിക്കുന്ന ഇരട്ടപ്പേരുകളുടെ അർഥം അറിയാമോ സതീശാ?
Kerala Kerala Mex Kerala mx Special
1 min read
38

പിണറായിയെ വിളിക്കുന്ന ഇരട്ടപ്പേരുകളുടെ അർഥം അറിയാമോ സതീശാ?

April 20, 2024
0

കേരളത്തിന്റെ ഇടതു മുഖ്യമന്ത്രിയെ ബഹുമാനിക്കേണ്ട പക്ഷെ എന്തിനാണ് ഇങ്ങനെ ഭയക്കുന്ന്തെന്നു വി ഡി സതീശൻ വ്യക്തമാക്കണം. കുറച്ചു കാലം മിണ്ടാട്ടവുമില്ലാതിരുന്ന വി ഡി സതീശൻ സി പി എമ്മിനെ കളിയാക്കിയിരിക്കുന്നു അടുത്ത തവണ പിണറായി വിജയൻ ധർമ്മടത്തു് മത്സരിക്കുമ്പോൾ ചിഹ്നം മരപ്പട്ടി ആയിരിക്കുമെന്നു. അത് സതീശനാണോ തീരുമാനിക്കേണ്ടത്. രാഹുൽ ഗ്യാന്ദേഹിയുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിയ പിണറായിയെ കസവുകെട്ടിയ പേടിത്തൊണ്ടന്‍ എന്ന് സതീശൻ പറവൂരിൽ പറബ്ഞ്ഞതു എന്ത് കണ്ടിട്ടാണ്. ഒടുവിൽ

Continue Reading
പിണറായിയുടെ മറുപടി കിട്ടിയപ്പോൾ രാഹുൽ ഗാന്ധി സുഖമായി ഉറങ്ങി
Kerala Kerala Mex Kerala mx Special
1 min read
33

പിണറായിയുടെ മറുപടി കിട്ടിയപ്പോൾ രാഹുൽ ഗാന്ധി സുഖമായി ഉറങ്ങി

April 20, 2024
0

കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ജയിലിലടയ്ക്കുന്നില്ലെന്ന് ചോദിച്ച രാഹുൽ ഗാന്ധിയ്ക്ക് ചുട്ട മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകി . ‘ജയിലെന്ന് പറഞ്ഞ് വിരട്ടല്ലേ , വിരട്ടിയാൽ വിരളുന്നവരല്ല , അതിന് വേറെ ആളുകളെ നോക്കിയാൽ മതി . രാഹുൽ ഗാന്ധിയ്ക്ക് മതിയായല്ലോ ? വയർ നിറഞ്ഞില്ലേ ? ഇനി പല്ലിന്റെ ഇടയിൽ കുത്തി കുട വയറൊന്ന് തടവി ഒരേമ്പക്കവും വിട്ടിട്ട് പൊയ്ക്കോ , ഇല്ലെങ്കിൽ ബാക്കി കൂടി

Continue Reading
തെരഞ്ഞെടുപ്പ് കഴിഞ്ഞു അനിൽ ആന്റണിയ്ക്ക് കല്യാണം
Kerala Kerala Mex Kerala mx Special
1 min read
38

തെരഞ്ഞെടുപ്പ് കഴിഞ്ഞു അനിൽ ആന്റണിയ്ക്ക് കല്യാണം

April 20, 2024
0

തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനുശേഷം പത്തനംതിട്ട ബി.ജെ.പി. സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് മാംഗല്യമാണെന്നാണ് ലഭിക്കുന്ന വിവരം , ജ്യോൽസ്യന്മാരൊന്നും പറഞ്ഞതല്ല , അയാളോടടുപ്പമുള്ളവർ തന്നെ പറഞ്ഞതാണ് . മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകന്‍ കൂടിയായ അനില്‍, ജീവിതത്തിന്റെ ക്രീസില്‍ പുതിയ ഇന്നിങ്‌സിനുള്ള ശ്രമത്തിലാണന്നാണ് അവർ വെളിപ്പെടുത്തിയത് . അനില്‍ ആന്റണിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. രാജ്യത്തെ ഒരു പ്രമുഖ കുടുംബത്തിലുള്ള പെൺകുട്ടിയാണ് ഭാവി വധുവെന്നാണ് പറയപ്പെടുന്നത് . തെരഞ്ഞെടുപ്പ് തിരക്കുകള്‍

Continue Reading
സ്മാര്‍ട്ടായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍; ഇതുവരെ ആകെ ലഭിച്ചത് 96,0863 അപേക്ഷകള്‍, 63,3733 എണ്ണം തീര്‍പ്പാക്കി
Kerala Kerala Mex Kerala mx
2 min read
31

സ്മാര്‍ട്ടായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍; ഇതുവരെ ആകെ ലഭിച്ചത് 96,0863 അപേക്ഷകള്‍, 63,3733 എണ്ണം തീര്‍പ്പാക്കി

April 18, 2024
0

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാവുന്ന രീതിയിലുള്ള വിപ്ലവകരമായൊരു ഡിജിറ്റല്‍ അഡ്മിനിസ്ട്രേഷനിലേക്കുള്ള മാറ്റം ലക്ഷ്യം വച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന കെ സ്മാര്‍ട്ട് പദ്ധതി രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത്. ഓട്ടോമേറ്റഡ് ആയ, തടസ്സങ്ങളില്ലാത്ത, എളുപ്പത്തില്‍ ഏകോപനം സാധ്യമാകുന്ന ഇ ഗവേണന്‍സ് സംവിധാനമാണിത്. ആദ്യഘട്ടത്തില്‍ 14 മൊഡ്യൂളുകളായും, രണ്ടാം ഘട്ടത്തില്‍ 9 മൊഡ്യൂളുകളുമായാണ് കെസ്മാര്‍ട്ടിന്റെ

Continue Reading
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx
1 min read
31

ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു

April 18, 2024
0

കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ ഓഫ് കേരള (ഇമാക്) ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് അവാര്‍ഡ് 2024 കൊച്ചി ലെ മെറിഡിയനില്‍ വച്ച് നടന്നു.മുന്‍ ഡിജിപിയും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സാംസ്‌കാരിക സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്ക് മുന്‍ എം.പിയും മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിനായിരുന്നു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. പുത്തന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വ്യത്യസ്തമായ സമീപനങ്ങള്‍ക്കും പേരുകെട്ടവരാണ് കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മുന്‍ ഡിജിപിയുമായ ലോകനാഥ് ബെഹ്റ ഐ.പി.എസ് പറഞ്ഞു. ഏറ്റെടുക്കുന്ന എല്ലാ പരിപാടികളിലും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതികളിലൂടെ അവര്‍ വേറിട്ടുനില്‍ക്കാറുണ്ട്. വിര്‍ച്വല്‍ റിയാലിറ്റി പോലെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റെടുത്തുകൊണ്ട് ഇവന്റ് മാനേജ്മെന്റ് രംഗം അതിവേഗം വളരുകയാണ്. വേഗമേറിയ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ അസാമാന്യമികവ് വേണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. നല്ല പരിപാടികളിലൂടെ അറിവുനേടുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ആവശ്യമെന്ന് മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ് വിഭാഗം ഡയറക്ടറും എം.വി. ശ്രേയാംസ് കുമാറിന്റെ മകളുമായ മയൂര ശ്രേയാംസ് കുമാര്‍ പറഞ്ഞു. എം.വി. ശ്രേയാംസ് കുമാറിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത് മയൂരയാണ്. ആളുകള്‍ ഒരുമിച്ച് കൂടുമ്പോഴാണ് വലിയ കാര്യങ്ങള്‍ സാധ്യമാകുന്നതെന്ന ശ്രേയാംസ് കുമാറിന്റെ വാക്കുകള്‍ മയൂര ഉദ്ധരിച്ചു. അങ്ങനെയാണ് നമ്മള്‍ വളരുകയും ഭാവിയിലേക്കായി കൂടുതല്‍ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്നതെന്നും മയൂര പറഞ്ഞു. ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് & സൊല്യൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ്കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്സണലൈസ്ഡ് സൊല്യൂഷന്‍സ ്എന്നിങ്ങനെ ലഭിച്ച 350 എട്രികളില്‍ നിന്ന്് 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിച്ചു.രാജ്യത്തുടനീളമുള്ള വ്യവസായവിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ വിലയിരുത്തിയത്. കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി ‘ഇമാക് ‘ ന് അഫിലിയേഷന്‍ ഉണ്ട്. ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് ഒരു മികച്ച നെറ്റ്വര്‍ക്കിംഗ് അവസരമാണ് ഇവന്റ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയില്‍ ബി2ബി എക്‌സ്‌പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചു.  പരുപാടിയുടെ ഭാഗമായി നടന്ന നോളജ്   സെഷൻ  കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീതജ്ഞന്‍ സിദ്ധാര്‍ത്ഥ് മേനോന്റെ ഇന്ത്യയിലെ ഏക ഒറിജിനല്‍ ട്രിബ്യൂട്ട് ബാന്‍ഡായ കെകെ ലൈവ് ഫോര്‍ എവര്‍ ബാന്‍ഡിന്റെ കലാപരിപാടികളും അവതരിപ്പിച്ചു.

Continue Reading