മദ്രാസ് ഐ.ഐ.ടിയില്‍ വെജിറ്റേറിയന്‍ കഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം വാഷ് ബേസിനും…

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ വെജിറ്റേറിയന്‍ കഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം വേര്‍തിരിച്ച വാഷ് ബേസിനും പ്രവേശനകവാടവും. സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന നടപടി അധികൃതര്‍ റദ്ദാക്കി.…

മനുഷ്യ ജീവന് എന്ത് വില; വേദാന്ത കോപ്പര്‍ പ്ലാന്റ് വീണ്ടും തുറക്കാന്‍ അനുമതി

ചെന്നൈ: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി വേദാന്ത കോപ്പര്‍ പ്ലാന്റ് വീണ്ടും തുറക്കാന്‍ അനുമതി.  പ്ലാന്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ പ്ലാന്റ്…

കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങ്; ദേശീയ-പ്രാദേശിക പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ മുന്‍ അധ്യക്ഷനുമായ എം.കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങ് തമിഴ്‌സിനിമയിലെ പ്രമുഖരുടെയും ദേശീയ-പ്രാദേശിക പ്രതിപക്ഷ നേതാക്കളുടെയും സംഗമ വേദിയാകും. പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക്…

കൽക്കരി ഖനിയിൽ കുടുങ്ങിയവരെ കുറിച്ച് വിവരമില്ലെന്ന് മന്ത്രി; രക്ഷാപ്രവർത്തനം തുടരുന്നു

ഷില്ലോങ്: മേഘാലയയിൽ കിഴക്കൻ ജെയ്ൻതിയ പർവതമേഖലയിലെ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ 13 പേരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 2 സംഘവും സംസ്ഥാന ദുരന്ത പ്രതിരോധ…

ശബരിമല; വടക്കേനടയിൽ നെയ്യഭിഷേകത്തിനു തയാറെടുത്ത തീർഥാടകരെ പോലീസ് എഴുന്നേൽപ്പിച്ചു വിട്ടു

സന്നിധാനം: ശബരിമല വടക്കേനടയിൽ നെയ്യഭിഷേകത്തിനു തയാറെടുത്തുവന്ന തീർഥാടകരെ 11.30നു വലിയ പോലീസ് സംഘം എത്തി നിർബന്ധിച്ച് എഴുന്നേൽപ്പിച്ചുവിട്ടു. 11.30 വരെ മാത്രമേ വടക്കേനടയിൽ ഇരിക്കാൻ അനുവാദമുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

പിന്നാക്ക വിഭാഗ വിരുദ്ധ പരാമർശം; സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാസർകോട്: പിന്നാക്ക വിഭാഗ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പരാമർശത്തിന്റെ പേരിൽ ഹോസ്ദുർഗ് പോലീസ് ആണ് കേസെടുത്തത്. പോലീസിൽ കീഴടങ്ങാൻ…

പ്രളയനഷ്ടം തങ്ങാനാകുന്നില്ല; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം.എം. മണി

തൊടുപുഴ: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു. എന്നാല്‍, വൈദ്യുതി…

അയോധ്യയിൽ രാമപ്രതിമക്കൊപ്പം സീതയുടെ പ്രതിമയും; ആവശ്യത്തെ പിന്തുണച്ച് സന്ന്യാസിമാർ

ലഖ്നൗ: അയോധ്യയിൽ രാമപ്രതിമക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്ന കോൺഗ്രസ് നേതാവിന്റെ ആവശ്യത്തെ പിന്തുണച്ച് സന്ന്യാസിമാർ. ഇതേ ആവശ്യം സന്ന്യാസി സമൂഹത്തിലെ മുഖ്യ പൂജാരിയായ സത്യേന്ദ്ര ദാസ് മുന്നോട്ട് വെച്ചതായി ഒരു ദേശീയ മാധ്യമം…

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: 3 ഭീകരരെ  വധിച്ചു, സൈനികന് വീരമൃത്യു,  ആറ് നാട്ടുകാർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും നാട്ടുകാരും ഭീകരരുമുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ്…

മധ്യപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 187 എം.എൽ.എമാര്‍ കോടിപതികൾ; 94 പേർ ക്രിമിനൽ

ന്യൂഡൽഹി: മധ്യപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ ഭൂരിഭാഗവും കോടിപതികൾ. 230 അംഗ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരിൽ 187 പേരും കോടിപതികളാണ്​. എം.എൽ.എമാരിൽ 94 പേർ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്​. പാർട്ടി തലത്തിൽ…