ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താന്‍ ബോക്സിംഗ് പരിശീലനവുമായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍
Kerala Kerala Mex Kerala mx Sports
1 min read
16

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താന്‍ ബോക്സിംഗ് പരിശീലനവുമായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍

April 24, 2024
0

കോഴിക്കോട്: സിനിമകള്‍ കണ്ട് സെല്‍ഫ് ഡിഫന്‍സിന്റെ പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയര്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്സിംഗ്  എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കല്‍ പിവിഎസ് സ്‌കൂളില്‍ പഞ്ച് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവില്‍ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടാനായത് ഈ വിദ്യാര്‍ത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 6 കുട്ടികള്‍ ഇവിടെയുണ്ട്. ഇതിനകം

Continue Reading
വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
Auto Kerala Kerala Mex Kerala mx
1 min read
22

വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു

April 24, 2024
0

കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്  വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി (ഡൊമസ്റ്റിക് ആന്‍ഡ് ഇന്റര്‍നാഷണല്‍സ് സെയില്‍) ഡയറക്ടറായി അക്തര്‍ ഖത്രിയെ നിയമിച്ചു. 25 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കരിയറിനൊപ്പം ബാങ്കിങ്, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ് എന്നിവയിലെ അനുഭവസമ്പത്തും വൈദഗ്ധ്യവുമായാണ് അക്തര്‍ ഖത്രി പുതിയ ചുമതലയിലേക്ക് എത്തുന്നത്. സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറെന്ന നിലയില്‍ കമ്പനിയുടെ ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍ ബിസിനസുകളുടെ വില്‍പനയും വിപണന തന്ത്രവും ഖത്രി കൈകാര്യം ചെയ്യും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ വില്‍പന വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളും വികസിപ്പിക്കും. ഇന്‍സ്റ്റിറ്റിയൂഷണല്‍ സെയില്‍, കോര്‍പ്പറേറ്റ് ബിസിനസ് എന്നിവയുടെ ചുമതലയും അക്തര്‍ ഖത്രി വഹിക്കും. വാര്‍ഡ് വിസാര്‍ഡില്‍ ചേരുംമുമ്പ് മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ  ചീഫ് ഫിനാന്‍സ് ഓഫീസറായിരുന്നു ആക്‌സിസ് ബാങ്ക് എന്‍ആര്‍ഐ ബിസിനസ് ഹെഡ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാര്‍ഡ്‌വിസാര്‍ഡിലേക്ക് അക്തര്‍ ഖത്രിയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃപാടവം അമൂല്യമായ കൂട്ടിച്ചേര്‍ക്കലായി മാറുമെന്നും വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. വാര്‍ഡ്‌വിസാര്‍ഡ് ഡയറക്ടറായി നിയമിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും, ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ക്ക് തുടക്കമിടാനുള്ള കമ്പനിയുടെ പ്രതിബദ്ധത എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ ധാര്‍മികതയുമായി യോജിക്കുന്നുവെന്നും അക്തര്‍ ഖത്രി പറഞ്ഞു.

Continue Reading
ഇൻഡസ് ആപ്പ്സ്റ്റോർ 10 ഇന്ത്യൻ ഭാഷകളിൽ വോയിസ് സെർച്ച് ഫീച്ചർ ലോഞ്ച് ചെയ്യുന്നു
Kerala Kerala Mex Kerala mx Tech
1 min read
19

ഇൻഡസ് ആപ്പ്സ്റ്റോർ 10 ഇന്ത്യൻ ഭാഷകളിൽ വോയിസ് സെർച്ച് ഫീച്ചർ ലോഞ്ച് ചെയ്യുന്നു

April 24, 2024
0

ബെംഗളൂരു: PhonePe-യുടെ പ്രാദേശിക ആപ്പ് മാർക്കറ്റ് പ്ലേസ് ആയ ഇൻഡസ് ആപ്പ്സ്റ്റോർ, ഇംഗ്ലീഷിന് പുറമെ 10 ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ വോയ്‌സ് സെർച്ച് ഫീച്ചർ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഈ നൂതനമായ സവിശേഷത ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷയിൽ വോയ്‌സ് സെർച്ചിലൂടെ അപ്ലിക്കേഷനുകൾ കണ്ടെത്താൻ അവസരമൊരുക്കിക്കൊണ്ട്, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും ഉപയോഗിച്ചാണ് വോയ്‌സ് സെർച്ച് ടെക്‌നോളജി പ്രവർത്തിക്കുന്നത്. ഇത് വൈവിധ്യമാർന്ന ഉച്ചാരണങ്ങളും സംഭാഷണ

Continue Reading
രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രചാരണവുമായി കരോൾ സംഘവും
Kerala Kerala Mex Kerala mx Loksabha election 2024
0 min read
16

രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രചാരണവുമായി കരോൾ സംഘവും

April 24, 2024
0

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി ഒരു പറ്റം യുവാക്കൾ രംഗത്ത്. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ് പാട്ടു പാടി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രചാരണം നടത്തി വരുന്നത്. എൻഡിഎ അനുകൂലികളായ ഇവർ സ്വന്തം നിലയിലാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതൽ രാത്രി എട്ടു വരെയാണ് പാട്ടും പാടി ഇവരുടെ പര്യടനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ്

Continue Reading
പോളിംഗ് കഴിയുമ്പോൾ രാഷ്ട്രീയ പൂരം നടക്കും, കേരളം കാതോർത്തിരിക്കുന്നു. . .
Kerala Kerala Mex Kerala mx Special
1 min read
20

പോളിംഗ് കഴിയുമ്പോൾ രാഷ്ട്രീയ പൂരം നടക്കും, കേരളം കാതോർത്തിരിക്കുന്നു. . .

April 24, 2024
0

ശോഭ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ പറയുന്നത് തെളിവുകൾ നിരത്തിയാണ്. ശോഭ പറയുന്നത് ഊഹാപോഹങ്ങളും. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് നന്ദകുമാർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ശോഭ സുരേന്ദ്രൻ ആരോപിച്ചതുപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിലെത്തിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ദല്ലാൾ നന്ദകുമാർ ആണയിട്ട് പറയുന്നു. ദല്ലാൾ നന്ദകുമാർ പറയണ്ടാ, അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല, സിപിഎമ്മിൽ നിന്നല്ല വേറെ ഏത് പാർട്ടിയിൽ നിന്നാണെന്ന് പറഞ്ഞാലും ജനം

Continue Reading
വിദ്വേഷ പ്രസംഗം ആവർത്തിച്ചു മോദി. ഇതായിരുന്നു അല്ലെ മനസിലിരുപ്പ്
Kerala Kerala Mex Kerala mx Special
1 min read
42

വിദ്വേഷ പ്രസംഗം ആവർത്തിച്ചു മോദി. ഇതായിരുന്നു അല്ലെ മനസിലിരുപ്പ്

April 24, 2024
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭാഗത്തു കൂടി ഉത്തരേന്ത്യയിൽ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണം കടുപ്പിക്കുന്നു. പിന്നാലെ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തലയാടുമ്പോൾ. വാലും കൂടെ ആടണമല്ലോ. താനായിട്ടു ഒട്ടും കുറയ്ക്കണ്ടാ എന്ന് തന്നെയാണ് യോഗിയുടെയും നിലപാട്. മോഡി ഇത് വരെ മൃദു മുസ്ലിം വിരുദ്ധനായിരുന്നെങ്കിൽ ഇതാ യോഗി പണ്ട് തൊട്ടേ , യോഗി മാത്രമല്ല യോഗിയുടെ പോലീസും എൻകൗണ്ടർ ടീമുക്കൊക്കെ മുസ്ലിം

Continue Reading
കൊടിക്കുന്നിൽ മാവേലിക്കരയുടെ ജനനായകനായത് ഇങ്ങനെയാണ്, അതറിയാൻ മറ്റെങ്ങും പോകണ്ടാ
Kerala Kerala Mex Kerala mx Special
1 min read
101

കൊടിക്കുന്നിൽ മാവേലിക്കരയുടെ ജനനായകനായത് ഇങ്ങനെയാണ്, അതറിയാൻ മറ്റെങ്ങും പോകണ്ടാ

April 24, 2024
0

അങ്ങനെ മാവേലിക്കരയിൽ ഇന്ന് കൊട്ടിക്കലാശം നടക്കും. ഇതുവരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കൂട്ടിയും കിഴിച്ചും നോക്കിയാൽ യു ഡി എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ഗ്രാഫാണ് ഉയർന്നുനിൽക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇത്തവണ കിട്ടുമെന്നാണ് മുതിർന്ന നേതാക്കൾ തന്നെ വിലയിരുത്തുന്നത്. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ കേരളത്തിലെ 20 എം പി മാരും പിന്തുണയ്ക്കും. ആ 20 പേരിൽ ഒരാൾ കൊടിക്കുന്നിൽ സുരേഷായിരിക്കണമെന്നാണ് മാവേലിക്കരയിലെ വോട്ടർമാർ ആഗ്രഹിക്കുന്നത് . യു

Continue Reading
കോട്ടയത്തെ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിനെതിരെ നികുതി വെട്ടിപ്പിന് കേസെടുക്കണം
Kerala Kerala Mex Kerala mx Special
1 min read
33

കോട്ടയത്തെ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിനെതിരെ നികുതി വെട്ടിപ്പിന് കേസെടുക്കണം

April 24, 2024
0

‘വെറും മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിച്ചില്ലേ…’ നെടുമുടി വേണു അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കവിത ലോക പ്രസിദ്ധമാണ്. ഇന്നലെ ഫ്രാൻസിസ് ജോർജ്ജിന്റെ മകന്റെ മൗറീഷ്യസ് ബാങ്കിലെ അക്കൗണ്ടിനെപ്പറ്റി വാർത്ത വന്നപ്പോൾ ജോസഫ് ഗ്രൂപ്പിലെ ഒരു നേതാവ് ഞങ്ങളോട് പങ്കുവച്ചത് സ്റ്റാർട്ടപ് തുടങ്ങാൻ പണം കണ്ടെത്താൻ തുടങ്ങിയ ബാങ്ക് അക്കൗണ്ട് ആണതന്നാണ് .അതിനെ ഇത്രമാത്രം പൊക്കി കാണിക്കാൻ എന്താണുള്ളത്? ആ ചോദ്യം വളരെ പ്രസക്തമാണ് . സ്റ്റാർട്ടപ് തുടങ്ങുന്നതിന് പണം മുടക്കാൻ

Continue Reading
80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം
Education Kerala Kerala Mex Kerala mx
1 min read
34

80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം

April 23, 2024
0

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 80,000 അധ്യാപകർക്ക് 2024 ആഗസ്റ്റ് മാസത്തോടെ എ.ഐ. പരിശീലനം പൂർത്തിയാക്കാൻ ഫെബ്രുവരിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. 25 പേരടങ്ങുന്ന വിവിധ

Continue Reading
സ്വന്തം കൃഷ്ണമണി സൂക്ഷിക്കാൻ പറ്റാത്ത കൃഷ്ണകുമാറെങ്ങിനെ കൊല്ലത്തെ അമ്മാനമാടും
Kerala Kerala Mex Kerala mx Special
1 min read
20

സ്വന്തം കൃഷ്ണമണി സൂക്ഷിക്കാൻ പറ്റാത്ത കൃഷ്ണകുമാറെങ്ങിനെ കൊല്ലത്തെ അമ്മാനമാടും

April 23, 2024
0

സുരേഷ് ഗോപിയോളം പൊരില്ലെങ്കിലും കൃഷ്ണകുമാർ ഒരു സീസോൺഡ് സീരിയൽ സിനിമാ നടനാണെന്നത് ബി ജെ പി നേതാക്കളെങ്കിലും ഓർക്കണമായിരുന്നു. നാടകത്തിന്റെ അവസാന ലാപ്പിൽ നായകൻ സ്വന്തം കൈയിൽ നിന്നിടുന്ന ഒരു ട്വിസ്റ്റ് തന്നെയായിപ്പോയല്ലോ നടന്റെ വലതേ കണിലെ കൃഷ്ണമണിക്കേറ്റ പോറൽ വിവാദം വെടക്കാക്കി തനിക്കാക്കാൻ ചിലപ്പോളൊക്കെ സാധിച്ചെന്നിരിക്കും. എന്നാൽ എല്ലായിടത്തും വെടക്കാനും പറ്റില്ല. വെടക്കാക്കിയാൽ താനെ തനിക്കാകാനും പറ്റില്ല കൃഷ്ണ കുമാറേ…. കൊല്ലം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിക്കൊള്ളണമെന്നു

Continue Reading