കു​റ​വി​ല​ങ്ങാ​ട് ദേ​വ മാ​താ കോ​ള​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി

കു​വൈ​ത്ത് : കു​റ​വി​ല​ങ്ങാ​ട് ദേ​വ മാ​താ കോ​ള​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ൻ 14ാം വാ​ർ​ഷി​കാ​ഘോ​ഷം അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ ടോ​മി ഐ​ക്ക​രേ​ട്ട്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​ജെ. ജോ​ൺ, ജോ​ർ​ജ്…

950 ല​ക്ഷം ദി​ർ​ഹം സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന അ​റേ​ബ്യ​ൻ ഒ​ട്ട​ക ഒാ​ട്ട ഉ​ത്സ​വ​ത്തി​ന്​ ഇ​ന്ന്​…

ദുബായ് : ദുബായ് കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ​മ​ക്​​തൂ​മി​െ​ൻ​റ നാ​മ​ധേ​യ​ത്തി​ൽ 950 ല​ക്ഷം ദി​ർ​ഹം സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന ര​ണ്ടാ​മ​ത്​ അ​റേ​ബ്യ​ൻ ഒ​ട്ട​ക ഒാ​ട്ട ഉ​ത്സ​വ​ത്തി​ന്​ ഇ​ന്ന്​…

കേ​ര​ളീ​യ സ​മൂ​ഹം മ​നഃ​പൂ​ർ​വം വി​സ്മ​രി​ച്ച എ​ൻ​ഡോ സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഇ​നി ത​െ​ൻ​റ…

അ​ബൂ​ദ​ബി: കേ​ര​ളീ​യ സ​മൂ​ഹം മ​നഃ​പൂ​ർ​വം വി​സ്മ​രി​ച്ച എ​ൻ​ഡോ സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഇ​നി ത​െ​ൻ​റ പോ​രാ​ട്ട​മെ​ന്ന്​ പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി. 50 കോ​ടി​യു​ടെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി…

പി.ടി മുഹമ്മദ്‌ അനുസ്മരണവും പ്രാർഥന സദസും സംഘടിപ്പിച്ചു

സൗദി അറേബ്യ : സുൽത്താൻ ബത്തേരി മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ പി.ടി മുഹമ്മദ്‌ അനുസ്മരണവും പ്രാർഥന സദസും സംഘടിപ്പിച്ചു. നീണ്ട 42 വർഷം പ്രവാസിയായിരിക്കെ നിയമ പ്രശ്നങ്ങളിൽ കുടുങ്ങി ജയിലുകളിൽ അകപ്പെട്ടിരുന്ന പ്രവാസികളുടെ വിഷയങ്ങളിൽ…

സ്വീ​ക​ര​ണം ന​ൽ​കി

കുവൈത്ത് : വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മൊ​ഹി​യു​ദ്ദീ​നും കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്കും ഖൈ​ത്താ​ൻ യൂ​നി​റ്റ് സ്വീ​ക​ര​ണം ന​ൽ​കി. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ്…

ബ​ർ​ക്ക​യി​ൽ വ​ൻ തീ​പി​ടി​ത്തം

ഒമാൻ : ബ​ർ​ക്ക​യി​ൽ വെ​യ​ർ​ഹൗ​സു​ക​ൾ​ക്ക്​ ​ തീ​പി​ടി​ച്ചു . തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. മെ​ഡി​ക്ക​ൽ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന വെ​യ​ർ​ഹൗ​സു​ക​ളാ​ണ്​ ക​ത്തി​യ​മ​ർ​ന്ന​ത്. തെ​ക്ക​ൻ ബാ​ത്തി​ന…

‘സദാചാരം സ്വാതന്ത്ര്യമാണ്’ കാമ്പയിൻ സംഘടിപ്പിച്ചു

സൗദി അറേബ്യ : സമൂഹത്തിൽ വർധിച്ചുവരുന്ന മൂല്യച്യുതിക്കെതിരെ സ്ത്രീ സമൂഹത്തി​​െൻറ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് യാമ്പു തനിമ വനിതാവിങ് സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ‘സദാചാരം സ്വാതന്ത്ര്യമാണ്’ എന്ന തലക്കെട്ടിൽ തനിമ…

ജസ്പിരിൻ 81 എം.ജി. ഒമാനിൽ നിരോധിച്ചു

ഒമാൻ : വേ​ദ​ന​സം​ഹാ​രി​യാ​യ ജ​സ്​​പി​രി​​െൻറ വി​ൽ​പ​ന നി​ർ​ത്തി​വെ​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം നി​ൽ​കി. ആ​വ​ശ്യ​മാ​യ നി​ല​വാ​രം ഇ​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ഗ​ൾ​ഫ്​…

സു​ൽ​ത്താ​ന്​ ഖ​ത്ത​ർ അ​മീ​റി​െൻറ സ​ന്ദേ​ശം

ഒമാൻ : സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​ന്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ സ​ന്ദേ​ശം.ഖ​ത്ത​ർ അം​ബാ​സ​ഡ​ർ അ​ലി ബി​ൻ ഫ​ഹ​ദ്​ അ​ൽ ഹാ​ജ്​​രി​യി​ൽ​നി​ന്ന്​ ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി ഖാ​ലി​ദ്​ ബി​ൻ…

സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ​ പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ്​

ഒമാൻ : ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഫാ​ർ​മ​സി​സ്​​റ്റ്, അ​സി. ഫാ​ർ​മ​സി​സ്​​റ്റ്​ ത​സ്​​തി​ക​ക​ളി​ൽ പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ്. കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളാ​ണ്.…