തെലുഗ് ചിത്രം 118: പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഗുഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് 118. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു . നന്ദമൂരി കല്യാൺ റാം നായകനായി എത്തുന്ന ചിത്രത്തിൽ നിവേദിതയും, ശാലിനിയുമാണ് നായികമാർ. മഹേഷ് നിർമിക്കുന്ന ചിത്രത്തിൻറെ സംഗീതം…

ഗോഡ്‌സില്ല 2 മെയ് ആദ്യ വാരം പ്രദർശനത്തിന് എത്തും

മൈക്കിൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗോഡ്‌സില്ല 2. ചിത്രം മെയ് ആദ്യ വാരം പ്രദർശനത്തിന് എത്തും. മില്ലി, ബ്രാഡ്‌ലി, സാലി, ചാൾസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് തോമസും, ജോണും ചേർന്നാണ്.

ഹോളിവുഡ് ചിത്രം മെൻ ഇൻ ബ്ലാക്കിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഹോളിവുഡ് ചിത്രം മെൻ ഇൻ ബ്ലാക്കിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ഗാരി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വാൾട്ടർ ആണ്. ക്രിസ്, ടെസ്സ, റെബേക്ക, ലാറി, ഖുമൈൽ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2019 ജൂൺ…

ഹോളിവുഡ് ചിത്രം ദി കിഡിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

വിൻസെൻറെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി കിഡ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ക്രിസ്, വിൻസെൻറ്, ഇതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷെൽബി ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. ജോർദനും, കെവിനും ചേർന്നാണ്…

പെങ്ങളില പുതിയ സ്റ്റിൽ പുറത്തുവിട്ടു

ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെങ്ങളില. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍,…

‘ഓട്ടം’ സിനിമയുടെ ട്രെയിലർ ഇന്ന് ആറ് മണിക്കെത്തും

പുതുമുഖങ്ങളെ അണിനിരത്തി തോമസ് തിരുവല്ല നിർമ്മിക്കുന്ന ‘ഓട്ടം’ സിനിമയുടെ ട്രെയിലർ ഇന്ന് ആറ് മണിക്കെത്തും. ലാൽ ജോസ് ആണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുക. കളിമണ്ണിൽ ബ്ലെസ്സിയുടെ അസ്സോസിയേറ്റ് ആയിരുന്ന സാം ആണ് ചിത്രം സംവിധാനം…

‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ലെ പുതിയ ലിറിക്കൽ വീഡിയോഗാനം പുറത്തിറങ്ങി

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. ചിത്രത്തിന്റെ പുതിയ ലിറിക്കൽ വീഡിയോഗാനം പുറത്തിറങ്ങി. "ഈന്തോല" എന്നുതുടങ്ങുന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്.…

ഗല്ലി ബോയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

രൺവീർ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗല്ലി ബോയി. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “ട്രെയിൻ സോങ്” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഡിവൈനും, ഡബ് ശർമ്മയും ചേർന്നാണ് ഗാനത്തിന്റെ വരികൾ…

കണ്ണെകലൈമാനെ: പുതിയായ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന കണ്ണെ കലൈമാനെ എന്ന ചിത്രത്തിന്റെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തമന്നയാണ് ചിത്രത്തിലെ നായിക. നാഷണൽ അവർഡ് ജയതാവായ സീന് രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ.ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം…

പൊൻ മാണികാവേലിൻറെ പുതിയായ പോസ്റ്റർ പുറത്തുവിട്ടു

പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻ മാണിക്കവേൽ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പ്രഭു ദേവ പോലീസ് ആയി എത്തുന്ന ചിത്രത്തിൽ നിവേതയാണ് നായിക. മുഗിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ സംഗീതം ഡി…