“ഞ​ങ്ങ​ൾ ലൂ​സി​ഫ​റെ വെ​ടി​വ​ച്ചു കൊ​ന്നു”; പൃ​ഥ്വി​യെ ചി​രി​പ്പി​ച്ച ക​മ​ന്‍റി​ങ്ങ​നെ

സെ​ലി​ബ്രി​റ്റി​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന പോ​സ്റ്റി​ന് ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ൾ ല​ഭി​ക്കാ​റു​ണ്ട്. ചി​ല ക​മ​ന്‍റു​ക​ൾ വാ​യി​ച്ചാ​ൽ പ​രി​സ​രം മ​റ​ന്ന് ഉ​റ​ക്കെ ചി​രി​ക്കു​ക വ​രെ ചെ​യ്യും. എ​ന്നാ​ൽ…

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലൂർദ് തീർഥാടനം മേയ് 30, 31 തീയതികളിൽ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈവർഷത്തെ ലൂർദ്ദ് തീർഥാടനം മേയ് 30, 31 തീയതികളിൽ നടക്കും. 2019 യുവജന വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിശ്വാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ…

തെരഞ്ഞെടുപ്പ് ഇടപെടൽ ഒഴിവാക്കാൻ ഫെയ്സ്ബുക്ക് ജർമൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കും

ബർലിൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും മറ്റും സംഭവിച്ചതു പോലെ ഫെയ്സ്ബുക്കിലൂടെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജർമൻ സർക്കാരുമായി യോജിച്ചു പ്രവർത്തിക്കാൻ ഫെയ്സ്ബുക്ക് തീരുമാനിച്ചു. ഇത്തരം…

ഡബ്ലിനിൽ മലയാളം ക്ലാസുകൾ തുടങ്ങി

ഗാൽവേ: ജിഐസിസിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ മലയാളം ക്ലാസുകൾ ജനുവരി 19 ന് ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 11.30 മുതൽ സൊഹിസ്കയിലുള്ള കുമാസു സെന്‍ററിൽ മൂന്നു ബാച്ചുകളായാണ് ക്ലാസുകൾ. പുതിയ ക്ലാസിലേക്ക് പ്രവേശനം…

ക്ലിക്ക് ടു പ്രേ; പ്രാർഥിക്കാനുള്ള സ്മാർട്ട്ഫോണ്‍ ആപ്പ്

വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കരെ പ്രാർഥനയ്ക്കു പ്രേരിപ്പിക്കാൻ ഇതാ ഒരു സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷൻ. ഫ്രാൻസിസ് മാർപാപ്പ തന്നെ ഇതിന്‍റെ ലോഞ്ചിംഗും നിർവഹിച്ചു. ക്ലിക്ക് ടു പ്രേ എന്നാണ് ആപ്ലിക്കേഷന്‍റെ പേര്. മാർപാപ്പ എന്തിനായാണ് ഓരോ…

യൂറോപ്യൻ പൗരൻമാർക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം ബ്രിട്ടൻ റദ്ദാക്കി

ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം യുകെയിൽ തങ്ങാൻ യൂറോപ്യൻ യൂണിയൻ പൗരൻമാരിൽനിന്ന് 65 പൗണ്ട് ഫീസ് ഇടാക്കാനുള്ള തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. അയർലൻഡ് അതിർത്തിയുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ നിന്ന് കൂടുതൽ ഇളവുകൾ…

ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം; തീയതികളും സ്ഥലങ്ങളും തീരുമാനിച്ചു

പ്രെസ്റ്റൺ: ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകിയ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത "ബൈബിൾ കലോത്സവം 2019' വർഷത്തേയ്ക്കുള്ള സ്ഥലങ്ങളും തീയതികളും പ്രഖ്യാപിച്ചു. രൂപതാതല മത്സരങ്ങൾ നവംബർ 16ന് (ശനി) The De LA Salle…

ഇന്ത്യന്‍ നിര്‍മ്മിത ബിഎംഡബ്ല്യു X4 വിപണിയില്‍

പുത്തന്‍ ബിഎംഡബ്ല്യു X4 വിപണിയില്‍. ചെന്നൈ ശാലയില്‍ നിന്നും ബിഎംഡബ്ല്യു പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ X4 എസ്‌യുവി കൂപ്പെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തും. എക്‌സ്‌ഡ്രൈവ് 20d M സ്‌പോര്‍ട് X, എക്‌സ്‌ഡ്രൈവ് 30d M…

ഇറ്റലിയിൽ ഒരു യൂറോയ്ക്ക് വീട്; സിസിലിയൻ ഗ്രാമത്തിൽ ജനങ്ങളുടെ തിക്കിത്തിരക്ക്

റോം: ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ ഒരു യൂറോയ്ക്ക് വീടുകൾ വിൽക്കുന്നു എന്ന പരസ്യത്തെത്തുടർന്ന് വീട് വാങ്ങാൻ ആളുകളുടെ തിക്കിത്തിരക്ക്. പരസ്യത്തിനു കിട്ടിയ പ്രതികരണം അന്പരപ്പിക്കുന്നതായിരുന്നു എന്ന് സിസിലിയൻ മലമുകളിലെ സാംബുക പട്ടണത്തിന്‍റെ…

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ടാറ്റ ഹാരിയര്‍. വില്‍പ്പനയ്ക്കു വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹാരിയറിന്റെ കൂടുതൽ നിറപ്പതിപ്പുകൾ ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി. കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍,…