ദീ​പ ക​ര്‍​മാ​ക്ക​ര്‍ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ​നി​ന്നും പുറ​ത്ത്

ന്യൂ​ഡ​ൽ​ഹി: ജിം​നാ​സ്റ്റി​ക്‌​സി​ലെ ഇ​ന്ത്യ​യു​ടെ അ​ദ്ഭു​ത താരം ദീ​പ ക​ര്‍​മാ​ക്ക​ര്‍ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ​നി​ന്നും പുറ​ത്താ​യി. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​നു തി​രി​ച്ച​ടി​യാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here