വിജയ് ഹസാരെ ട്രോഫി: കേരളത്തിന് രണ്ടാം ജയം

ധർമശാല: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം ജയം. കരുത്തരായ ഡൽഹിയെ രണ്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 39.3 ഓവറിൽ 177 റണ്‍സ് ഓൾഒൗട്ടായി. കേരളം ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here