പോർട്ട് എലിസബത്ത് ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും. നാ​ലാം മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ ഇ​ന്ത്യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. ഇ​ന്ന് ജ​യി​ച്ചാ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഏ​ക​ദി​ന പ​ര​ന്പ​ര നേ​ട്ട​മെ​ന്ന റി​ക്കോ​ർ​ഡ് ഇ​ന്ത്യ​യ്ക്ക് സ്വ​ന്ത​മാ​ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here