നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കാനിരിക്കേ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ എതിരില്ലാതെ നിയമസഭയിലേക്ക്

ഇംഫാല്‍: നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കാനിരിക്കേ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ എതിരില്ലാതെ സഭയില്‍ എത്തും. നോര്‍തേണ്‍ അങ്കമി-2 സീറ്റില്‍ നിന്നാണ് റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ എതിര്‍ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെയാണ് നെയ്ഫ്യൂ റിയോ എതിരില്ലാതെ നിയമസഭയിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here