കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി: മരണം അഞ്ചായി

കൊച്ചി: കൊച്ചി കപ്പല്‍ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. അറ്റകുറ്റപണിക്ക് എത്തിയ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കപ്പലിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here