ഒടുവില്‍ മുട്ടു മടക്കി പാകിസ്താന്‍;ഹാഫിസ് സഈദ് തീവ്രവാദി തന്നെ

ഇസ്‌ലാമാബാദ്: ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഒടുവില്‍ പാകിസ്താന്‍ മുട്ടു മടക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദ് തീവ്രവാദിയെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ നയം ഭേദഗതി ചെയ്താണ് നടപടി. നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here