ജേ​ക്ക​ബ് സു​മ​യ്ക്ക് പാ​ർ​ട്ടി​യു​ടെ അ​ന്ത്യ​ശാ​സ​നം; 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥാ​ന​മൊ​ഴി​യ​ണം

പ്രി​ട്ടോ​റി​യ: ‌‌ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സു​മ​യ്ക്ക് ആ​ഫ്രി​ക്ക​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ(​എ​എ​ൻ​സി) അ​ന്ത്യ​ശാ​സ​നം. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥാ​ന​മൊ​ഴി​യാ​നാ​ണ് നി​ർ​ദേ​ശം. പാ​ർ​ട്ടി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് സി​റി​ല്‍ രാ​മ​ഫോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സു​മ​യു​ടെ വീ​ട്ടി​ലെ​ത്തി രാ​മ​ഫോ​സ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here