ഐഎസ് തലവൻ ബാഗ്ദാദിക്കു വ്യോമാക്രമണത്തിൽ പരിക്കേറ്റിരുന്നു..?

ഡമാസ്ക്കസ്: ആഗോള ഭീകരസംഘടനയായ ഐ എസ്ന്‍റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മേയിൽ സിറിയയിലെ റാഖയിൽ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റത്. ബാഗ്ദാദി ഇപ്പോഴും ജീവനോടെയുണ്ടെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here