കാർഷികദിനാചരണം പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: നാടിന്റെ നട്ടെല്ലാണ് കർഷകരെന്നും പഴയ കാർഷിക സംസ്കാരം തിരികെ കൊണ്ടുവരുന്നതിന് പുതിയ തലമുറയ്ക്ക് പ്രചോദനമാകാൻ കാർഷികവൃത്തി ജീവതചര്യയാക്കിയ കർഷകർക്ക് കഴിയണമെന്നും

പ്രൊഫ. പി.ജെ.കുര്യൻ . ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി.പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു.

Leave A Reply