‘അടുത്ത സട്ടൈ’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

അന്പഴകൻ സംവിധാനം ചെയ്ത് സമുദ്രക്കനി, അതുല്യ രവി,പാണ്ടി ,യുവാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്ന തമിഴ് ചിത്രമാണ് അടുത്ത സട്ടൈ.ചിത്രം 2012ൽ പുറത്തിറങ്ങിയ സട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേതു തന്നെയാണ്.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

Leave A Reply