തമിഴ് ചിത്രം’മെയ്’; പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു

നവാഗതനായാ എസ് എ ഭാസ്‌കരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് മെയ്. സുന്ദരം പ്രൊഡക്ഷൻസ് ആണ് മെയ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ രാജേഷ്, നിക്കി സുന്ദരം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ പൃഥ്വി കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 23-ന് പ്രദർശനത്തിന് എത്തും.

Leave A Reply